വിവാഹമോചനം കടുത്ത മദ്യപാനിയാക്കി, കുടിച്ച് മരിക്കാൻ തീരുമാനിച്ചിരുന്നു; ഒന്നരവർഷം മദ്യം എന്നെ കീഴ്പ്പെടുത്തി; ആമിർഖാൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വിവാഹമോചനം കടുത്ത മദ്യപാനിയാക്കി, കുടിച്ച് മരിക്കാൻ തീരുമാനിച്ചിരുന്നു; ഒന്നരവർഷം മദ്യം എന്നെ കീഴ്പ്പെടുത്തി; ആമിർഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2025, 06:57 pm IST
FacebookTwitterWhatsAppTelegram

സ്വകാര്യ ജീവിതം പൊതുമദ്ധ്യത്തിൽ നിന്ന് മാറ്റിനിർത്താൻ ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ വ്യക്തിജീവിതത്തെക്കുറിച്ച് അദ്ദേഹം വാചാലനാകാറുണ്ടായിരുന്നു. അത്തരത്തിൽ ചില തുറന്നുപറച്ചിലുകൾ നടത്തിയിരിക്കുകയാണ് താരം. ലല്ലൻ ടോപ്പിന് നൽകിയ അഭിമുഖത്തിലാണ് വ്യക്തി ജീവിതത്തിന്റെ ചില ഇരുളടഞ്ഞ കാലഘട്ടത്തെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.

2002-ലാണ് ആദ്യ ഭാര്യ റീന ദത്തയുമായി ആമിർ ഖാൻ വേർ പിരിയുന്നത്. വിവാഹമോചനം തന്നെ വല്ലാതെ ബാധിച്ചിരുന്നതായും മദ്യപാനത്തിന് അടിമപ്പെട്ടിരുന്നതായും തുറന്നുപറയുകയാണ് താരം. ഈ സമയത്താണ് തന്നെ ഒരു പത്രം മാൻ ഓഫ് ദ ഇയർ എന്ന വാഴ്‌ത്തിയത്, ​ല​ഗാൻ ഇറങ്ങിയ സമയമായിരുന്നു. എന്നാൽ ആ തലക്കെട്ട് കണ്ടപ്പോൾ വിരോധാഭാസമെന്നാണ് എനിക്ക് തോന്നിയതെന്നും നടൻ പറഞ്ഞു. താരം വളരെ വൈകാരികമായാണ് പ്രതികരിച്ചത്.

ഞാനും റീനയും വേർപിരിഞ്ഞ രാത്രിയിൽ ഒരു ബോട്ടിൽ മജ്യം മുഴുവൻ കാലിയാക്കി. പിന്നീട് ഒന്നരവർഷത്തിൽ ഞാൻ മദ്യപിക്കാതിരുന്ന ഒരു ദിവസം പോലുമുണ്ടായിരുന്നില്ല. ഉറങ്ങിയി രുന്നില്ല. ബോധം നശിക്കുന്നതുവരെ കുടിച്ചു. മദ്യപിച്ച് മരിക്കാനായിരുന്നു എന്റെ തീരുമാനം—ആമിർ വെളിപ്പെടുത്തി. 16 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് റീനയും ആമിറും വേർപിരിഞ്ഞ. ഇറ ഖാൻ, ജുനൈദ് ഖാൻ എന്ന രണ്ടുമക്കളും ദമ്പതികൾക്കുണ്ട്.

 

Tags: afterStruggleTriedReenamyselfdivorceAAMIR KHANALCOHOLkill
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies