ദക്ഷിണേന്ത്യയിലെ സ്ഫോടനങ്ങളുടെ സൂത്രധാരൻ; മൂന്ന് പതിറ്റാണ്ടായി ഒളിവിൽ; ഭീകരൻ അബൂബക്കർ സിദ്ദിഖ് അറസ്റ്റിൽ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദക്ഷിണേന്ത്യയിലെ സ്ഫോടനങ്ങളുടെ സൂത്രധാരൻ; മൂന്ന് പതിറ്റാണ്ടായി ഒളിവിൽ; ഭീകരൻ അബൂബക്കർ സിദ്ദിഖ് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2025, 04:22 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: മൂന്ന് പതിറ്റാണ്ടായി ഒളിവിൽ കഴിഞ്ഞിരുന്ന ഭീകരൻ, അബൂബക്കർ സിദ്ദിഖ് പിടിയിലായെന്ന് റിപ്പോർട്ട്. ആന്ധ്രയിലെ  രഹസ്യകേന്ദ്രത്തിൽ നിന്നാണ് തമിഴ്നാട് പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാ‌ഡ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ദക്ഷിണേന്ത്യയിലെ നിരവധി സ്ഫോടനക്കേസുകളുടെ സൂത്രധാരനാണിയാൾ. തെക്കേ ഇന്ത്യയിലെ ഭീകരവാദ ശൃംഖലകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ടേണിം​ഗ് പോയിന്റാണ് അറസ്റ്റെന്ന്  വൃത്തങ്ങൾ വ്യക്തമാക്കി.

1999 മുതൽ ഇയാൾ ഒളിവിലാണ്. കേരളം, തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങിൽ നടന്ന വിവിധ സ്ഫോടനവുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം. തമിഴ്നാട് നാഗപട്ടണം നാഗൂർ സ്വദേശിയാണ്.

1995ൽ ചെന്നൈയിലെ ഹിന്ദു മുന്നണി ഓഫീസിലും നാഗൂരിലുണ്ടായ സ്ഫോടനം, 1999ൽ തമിഴ്നാട്ടിലെ ഏഴിടങ്ങളിലുണ്ടായ സ്ഫോടനം, എഗ്മോറിലെ പൊലീസ് ആസ്ഥാനത്തുണ്ടായ സ്ഫോടനം, മധുരയിൽ എൽ. കെ അദ്വാനിയുടെ രഥയാത്രയെ ലക്ഷ്യമിട്ട് കൊണ്ട് നടത്തിയ പെപ്പ് ബോംബ് സ്ഫ്ടോനം, 2012 ൽ വെല്ലുരിലുണ്ടായ അരവിന്ദ് റെഡ്ഡി കൊലപാതകം, 2013ൽ ബെംഗളുരുവിലെ ബിജെപി കാര്യാലയത്തിലുണ്ടായ സ്ഫോടനം തുടങ്ങി നിരവധി കേസുകളുടെ സൂത്രധാരനാണ് അറസ്റ്റിലായ അബൂബക്കർ സിദ്ദിഖ്. ഇയാൾക്കൊപ്പമുണ്ടായിരുന്ന തിരുനെൽവെലി സ്വദേശി മുഹമ്മദ് അലിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിരോധിക്കപ്പെട്ട അൽ ഉമ്മ പോലുള്ള സംഘടനകളുമായി ഭീകരന് ബന്ധമുണ്ടായിരുന്നു. ഭീകര റിക്രൂട്ട്മെന്റിനും ഇയാൾ നേതൃത്വം നൽകിയിരുന്നു. ഭീകരനെ ഉടൻ ചെന്നൈയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്.

Tags: TerroristArrest
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies