വ്യവസായിയുടെ കൊലപാതകം; മുഖ്യപ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Wednesday, July 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

വ്യവസായിയുടെ കൊലപാതകം; മുഖ്യപ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

Janam Web Desk by Janam Web Desk
Jul 8, 2025, 09:48 am IST
FacebookTwitterWhatsAppTelegram

പട്ന: വ്യവസായി ​ഗോപാൽ ഖോകയുടെ കൊലപാതകക്കേസിലെ പ്രധാന പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. പട്നയിലെ മാൽ സലാമി പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പ്രതി പൊലീസിനെ ആക്രമിക്കുകയായിരുന്നു.

വ്യവസായിയെ കൊലപ്പെടുത്താൻ ആയുധം നൽകിയത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൂടാതെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാൻ പൊലീസ് എത്തിയത്. എന്നാൽ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് പൊലീസ് വെടിയുതിർത്തത്.

​ഗോപാലിനെ കൊലപ്പെടുത്തിയ രാജയുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതി ഒളിവിൽ കഴിഞ്ഞ സ്ഥലത്ത് നിന്ന് പിസ്റ്റൾ, വെടിയുണ്ടകൾ എന്നിവ പൊലീസ് കണ്ടെടുത്തു. വ്യവസായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 12-ലധികം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ നാലിനാണ് കാറിൽ ഉറങ്ങുകയായിരുന്ന ​ഗോപാൽ ഖോകയെ വെടിവച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയി സംഘം ഏറ്റെടുത്തിരുന്നു. എന്നാൽ ഇതൊരു രാഷ്‌ട്രീയ കൊലപാതകമാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. വിശദമായ അന്വേഷണം നടന്നുവരുന്നുണ്ട്.

Tags: ArrestencounterMurder#patnaBusinessman
ShareTweetSendShare

More News from this section

തടിയൻ്റവിട നസീറിന് സഹായം; ജയിൽ മനശാസ്ത്രജ്ഞനും പോലീസുകാരനും അടക്കം മൂന്ന് പേർ അറസ്റ്റിൽ

പ്രതിരോധമേഖല ശക്തമാകും; പുതിയ പരീക്ഷണവുമായി നാവികസേന

77 ലക്ഷം തട്ടിയെടുത്തു; ആലിയ ഭട്ടിന്റെ മുൻ പേർസണൽ അസിസ്റ്റന്റ് അറസ്റ്റിൽ

“ഭീകരവാദത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല; ഭീകരതയെയും അതിനെ പിന്തുണയ്‌ക്കുന്നവരെയും ഭാരതം ശക്തമായി എതിർക്കും”: പ്രധാനമന്ത്രി ബ്രസീലിൽ

വത്സല മുത്തശ്ശി ഇനിയില്ല! ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ‘ആന’ ചരിഞ്ഞു

പുൽവാമ ഭീകരാക്രമണം; ഭീകരർ സ്ഫോടകവസ്തുക്കൾ വാങ്ങിയത് ആമസോണിലൂടെ; ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഭീകരപ്രവർത്തനം സുഗമമാക്കുന്നു: FATF

Latest News

ഹേമചന്ദ്രന്‍ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് പൊലീസിന്റെ കസ്റ്റഡിയില്‍

കടന്നൽ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം

ഇപ്പോഴത്തെ ഗവർണർ മുൻ ഗവർണറെക്കാൾ കൂടുതൽ കടുപ്പക്കാരൻ : മന്ത്രി ബിന്ദു

കേരള ബാങ്കിന്റെ ക്രൂരത;  ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി

“ട്രെയിൻ തട്ടിക്കൊണ്ടുപോകും”; ഭീഷണി മുഴക്കിയ 25-കാരൻ അറസ്റ്റിൽ

ബാധയൊഴിപ്പിക്കലിന്റെ പേരിൽ വീട്ടമ്മയെ തല്ലിക്കൊന്ന പ്രതികൾ അറസ്റ്റിൽ

ചംഗൂർ ബാബ പിടിയിൽ ;അറസ്റ്റിലായത് മതപരിവർത്തന സംഘത്തിന്റെ സൂത്രധാരൻ; വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി യോഗി സർക്കാർ

പ്രധാനമന്ത്രിക്ക് ബ്രസീലിന്റ പരമോന്നത സിവിലിയൻ ബഹുമതി; ‘ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ്’ നൽകി ആദരിച്ച് ബ്രസീൽ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies