ആശുപത്രിയിൽ കയറി 30 പവൻ മോഷ്ടിച്ചു; സ്വർണം വിറ്റ് ഇന്നോവ വാങ്ങി; ഒരു പങ്ക് ഭാര്യയ്ക്ക് 'സ്നേഹസമ്മാനം'; കട്ടപ്പന സ്വദേശി പിടിയിൽ
Wednesday, July 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ആശുപത്രിയിൽ കയറി 30 പവൻ മോഷ്ടിച്ചു; സ്വർണം വിറ്റ് ഇന്നോവ വാങ്ങി; ഒരു പങ്ക് ഭാര്യയ്‌ക്ക് ‘സ്നേഹസമ്മാനം’; കട്ടപ്പന സ്വദേശി പിടിയിൽ

Janam Web Desk by Janam Web Desk
Jul 8, 2025, 10:01 am IST
FacebookTwitterWhatsAppTelegram

എറണാകുളം: തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ നിന്നും സ്വർണം മോഷ്ടിച്ച് കാർ വാങ്ങിയ ആൾ പിടിയിൽ. കട്ടപ്പന സ്വദേശി ജിനേഷാണ് പിടിയിലായത്. മോഷ്ടിച്ച സ്വർണം ജ്വല്ലറിയിൽ കൊടുത്ത് മാറ്റി വാങ്ങിയ ശേഷം ബാങ്കിൽ പണയം വയ്‌ക്കുകയായിരുന്നു. ഈ പണം കൊണ്ട് ഇന്നോവ കാറാണ് ജിനേഷ് വാങ്ങിയത്. ആറോളം മോഷണക്കേസിലെ പ്രതിയാണ് ഇയാൾ.

ആശുപത്രിയിലെ മുറിയിൽ കയറി 30 പവൻ സ്വർണമാണ് പ്രതി മോഷ്ടിച്ചത്. ആ സമയം രോ​ഗി ഉറക്കത്തിലായിരുന്നു. വീട് അടച്ചിട്ടതിനാലാണ് രോ​ഗി സ്വർണം ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. മോഷ്ടിച്ച സ്വർണത്തിന്റെ ചെറിയൊരു പങ്ക് ഇയാൾ ഭാര്യയ്‌ക്ക് നൽകിയിരുന്നു. ജിനേഷ് പിടിയിലായതോടെ ഭാര്യ ഒളിവിൽ പോയി.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്നോവ കാർ പൊലീസ് പിടിച്ചെടുത്തു.  മോഷണ മുതൽ ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഭാര്യയ്‌ക്ക് നൽകിയ സ്വർണം കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹിൽപാലസ് പൊലീസ്.

Tags: Goldtheft
ShareTweetSendShare

More News from this section

ഹേമചന്ദ്രന്‍ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് പൊലീസിന്റെ കസ്റ്റഡിയില്‍

കടന്നൽ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം

ഇപ്പോഴത്തെ ഗവർണർ മുൻ ഗവർണറെക്കാൾ കൂടുതൽ കടുപ്പക്കാരൻ : മന്ത്രി ബിന്ദു

കേരള ബാങ്കിന്റെ ക്രൂരത;  ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി

“ട്രെയിൻ തട്ടിക്കൊണ്ടുപോകും”; ഭീഷണി മുഴക്കിയ 25-കാരൻ അറസ്റ്റിൽ

ഹോട്ടലുടമയുടെ കൊലപാതകം ; രണ്ടുപേർ പിടിയിൽ, പിടികൂടുന്നതിനിടെ നാല്‌ പോലീസുകാർക്ക് പരിക്ക്

Latest News

തടിയൻ്റവിട നസീറിന് സഹായം; ജയിൽ മനശാസ്ത്രജ്ഞനും പോലീസുകാരനും അടക്കം മൂന്ന് പേർ അറസ്റ്റിൽ

77 ലക്ഷം തട്ടിയെടുത്തു; ആലിയ ഭട്ടിന്റെ മുൻ പേർസണൽ അസിസ്റ്റന്റ് അറസ്റ്റിൽ

“ഭീകരവാദത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല; ഭീകരതയെയും അതിനെ പിന്തുണയ്‌ക്കുന്നവരെയും ഭാരതം ശക്തമായി എതിർക്കും”: പ്രധാനമന്ത്രി ബ്രസീലിൽ

വത്സല മുത്തശ്ശി ഇനിയില്ല! ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ‘ആന’ ചരിഞ്ഞു

പുൽവാമ ഭീകരാക്രമണം; ഭീകരർ സ്ഫോടകവസ്തുക്കൾ വാങ്ങിയത് ആമസോണിലൂടെ; ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഭീകരപ്രവർത്തനം സുഗമമാക്കുന്നു: FATF

ബാധയൊഴിപ്പിക്കലിന്റെ പേരിൽ വീട്ടമ്മയെ തല്ലിക്കൊന്ന പ്രതികൾ അറസ്റ്റിൽ

ചംഗൂർ ബാബ പിടിയിൽ ;അറസ്റ്റിലായത് മതപരിവർത്തന സംഘത്തിന്റെ സൂത്രധാരൻ; വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി യോഗി സർക്കാർ

പ്രധാനമന്ത്രിക്ക് ബ്രസീലിന്റ പരമോന്നത സിവിലിയൻ ബഹുമതി; ‘ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ്’ നൽകി ആദരിച്ച് ബ്രസീൽ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies