വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2025, 08:39 pm IST
Facebook
Twitter
WhatsAppTelegram

നോയിഡ: തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിന്റെ പേരിൽ പീഡനം നേരിടേണ്ടിവരുന്നുവെന്ന പരാതിയിൽ ഹർജിക്കാരനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. എന്തുകൊണ്ട് നായകളെ സ്വന്തം വീട്ടിൽകൊണ്ടുപോയി ഭക്ഷണം നൽകുന്നില്ലെന്ന് കോടതി ചോദിച്ചു.

“ഈ വലിയ മനസുള്ള ആളുകൾക്ക് വേണ്ടി എല്ലാ വഴികളും, എല്ലാ റോഡുകളും തുറന്നു കൊടുക്കണം. തെരുവുനായകൾ എല്ലായിടത്തുമുണ്ട്, മനുഷ്യർക്ക് ഇടമില്ല. നിങ്ങളുടെ സ്വന്തം വീട്ടിൽ എന്തുകൊണ്ട് അവയ്‌ക്ക് ഭക്ഷണം നൽകിക്കൂടാ? ആരും നിങ്ങളെ തടയുന്നില്ല” ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ഹർജിക്കാരന്റെ അഭിഭാഷകനോട് പറഞ്ഞു.

പരാതിക്കാരൻ പലരുടെയും വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും മൃഗ ജനന നിയന്ത്രണ നിയമങ്ങൾക്കനുസൃതമായി തെരുവ് നായകൾക്ക് ഭക്ഷണം നൽകാൻ കഴിഞ്ഞില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ ഇതിനുള്ള കോടതിയുടെ മറുപടിയാണ് ശ്രദ്ധേയം. “നിങ്ങളുടെ വീട്ടിൽ ഒരു ഷെൽട്ടർ തുറക്കാൻ ഞങ്ങൾ നിങ്ങൾക്ക് നിർദ്ദേശം നൽകുന്നു. തെരുവിലെ എല്ലാ നായകൾക്കും നിങ്ങളുടെ സ്വന്തം വീട്ടിൽ തന്നെ ഭക്ഷണം കൊടുക്കുക” സുപ്രീം കോടതി പറഞ്ഞു.

നായകൾക്കായി റോഡരുകുകളിൽ പ്രത്യേകം ഫീഡിങ് പോയിന്റുകൾ സ്ഥാപിക്കണമെന്നും നോയിഡയിൽ അതില്ലെന്ന്‌ ഹർജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ രാവിലെ റോഡിലൂടെ സൈക്കിൾ ചവിട്ടാൻ പോയിട്ടുണ്ടോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. രാവിലെ നടക്കാൻ പോകുന്നവരും സൈക്കിൾ യാത്രികരും ഇരുചക്ര വാഹന യാത്രക്കാരുമാണ് തെരുവുനായകളുടെ ആക്രമണത്തിന് കൂടുതലും ഇരയാകുന്നതെന്ന് ബെഞ്ച് കൂട്ടിച്ചേർത്തു.

തെരുവ് നായ്‌ക്കൾ ആളുകളെ ആക്രമിച്ച് കൊല്ലുന്നതിനും കാൽനടയാത്രക്കാർക്ക് ഗുരുതരമായ അസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമായ നിരവധി സംഭവങ്ങൾ അടുത്തിടെ ഉണ്ടായിട്ടുള്ളതിനാൽ ഈ നിരീക്ഷണം അനിവാര്യമാണെന്ന് ഹൈക്കോടതി പറഞ്ഞു.

Tags: Supreme Courtcriticismstray dogsfeedingpetitioner
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies