തിരുവനന്തപുരത്തെ തെരുവ് നായകൾ ഷെൽട്ടറിലേക്ക്; മാറ്റിയത് വാക്സിനേഷനും വന്ധീകരണവും അടക്കമുള്ള നടപടികൾ പാലിച്ച്; വാഗ്ദാനങ്ങൾ നടപ്പാക്കി ബിജെപി മുന്നോട്ട്
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ വാഗ്ദാനങ്ങൾ നടപ്പാക്കി ബിജെപി മുന്നോട്ട്. നഗരത്തിലെ തെരുവ് നായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ആദ്യഘട്ട നടപടി ആരംഭിച്ചു. മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി ...
















