"ഇന്ത്യയിൽ ഉത്ഭവിച്ച നദിയുടെ 80 ശതമാനം വെള്ളത്തിനും പാകിസ്ഥാന് അവകാശം നൽകി, സിന്ധുനദീജല കരാർ റദ്ദാക്കിക്കൊണ്ട് ഞങ്ങൾ നെഹ്റു ചെയ്ത തെറ്റ് തിരുത്തി":
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇന്ത്യയിൽ ഉത്ഭവിച്ച നദിയുടെ 80 ശതമാനം വെള്ളത്തിനും പാകിസ്ഥാന് അവകാശം നൽകി, സിന്ധുനദീജല കരാർ റദ്ദാക്കിക്കൊണ്ട് ഞങ്ങൾ നെഹ്റു ചെയ്ത തെറ്റ് തിരുത്തി”:

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2025, 09:12 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ചെയ്ത വലിയൊരു മണ്ടത്തരം സർക്കാർ തിരുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സിന്ധുനദീജല കരാർ റദ്ദാക്കിയത് അതിന് വലിയൊരു ഉദാ​​ഹരണമാണെന്നും പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ലോക്സഭയിൽ നടന്ന 19 മണിക്കൂർ നീണ്ട ചർച്ചയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“1960-ൽ നെഹ്റു സർക്കാർ പാകിസ്ഥാനുമായി സിന്ധുനദീജല കരാറിൽ ഒപ്പുവച്ചത് ഇന്ത്യയുടെ അന്തസിനോടുള്ള വലിയ വ‍ഞ്ചനയാണിത്. രാജ്യ താത്പര്യങ്ങൾ പണയം വയ്‌ക്കുന്നത് കോൺ​ഗ്രസിന് ഒരു ശീലമാണ്. അതിന്റ വലിയൊരു ഉദാ​ഹരണമാണ് സിന്ധു നദീജല കരാർ. ഇന്ത്യയിൽ ഉത്ഭവിച്ച നദിയുടെ 80 ശതമാനം വെള്ളത്തിനും പാകിസ്ഥാന് അവകാശം നൽകി”. ‌

“പൗരന്മാരുടെയും കർഷകരുടെയും താത്പര്യങ്ങൾക്കായാണ് ഇന്ത്യ സിന്ധു നദീജല കരാറിൽ റദ്ദാക്കിയത്. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകാൻ കഴിയില്ലെന്ന് ഇന്ത്യ ഉറപ്പിച്ചുപറഞ്ഞിരുന്നു. മുൻ സർക്കാരുകൾ സിന്ധുനദീജല കരാറിനെ അവ​​ഗണിച്ചു. നെഹ്റുവിന്റെ ഭരണത്തിലുണ്ടായ തെറ്റുകൾ തിരുത്താൻ പിന്നീട് വന്ന ഒരു കോൺ​ഗ്രസ് സർക്കാരിനും കഴിഞ്ഞില്ല. ആ തെറ്റുകൾ പരിഹരിക്കുന്നതിന് അവർ പരാജയപ്പെട്ടു. എന്നാൽ ആ തെറ്റുകൾ തിരുത്താൻ ഇന്ത്യ നിർണായക നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പാകിസ്ഥാന് 80 ശതമാനം വെള്ളവും ഇന്ത്യയ്‌ക്ക് 20 ശതമാനം വെള്ളവും ലഭിച്ചു. എന്ത് തരം നയതന്ത്രമാണിത്. കരാർ ഒപ്പുവച്ചില്ലായിരുന്നുവെങ്കിൽ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമായിരുന്നു. പഠിഞ്ഞാറോട്ട് ഒഴുകുന്ന നദികളിൽ നിന്ന് നിരവധി പദ്ധതികൾ നിർമിക്കാനാകുമായിരുന്നു. ഇന്ത്യയ്‌ക്ക് കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനും കുടിവെള്ളക്ഷാമം പരിഹരിക്കാനും കഴിയുമായിരുന്നു”- പ്രധാനമന്ത്രി പറ‍ഞ്ഞു.

Tags: GOVERNMENTJawaharlal Nehrupm modicitizens
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies