തേജസ്വി യാദവിന്റെ വോട്ടർ ഐഡി വ്യാജം; യഥാർത്ഥ രേഖകൾ ഉടൻ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തേജസ്വി യാദവിന്റെ വോട്ടർ ഐഡി വ്യാജം; യഥാർത്ഥ രേഖകൾ ഉടൻ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2025, 10:02 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആർജെഡി നേതാവ് തേജസ്വി യാദവിന്റെ വോട്ടർ ഐഡി കാർഡ് വ്യാജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട് ഓ​ഗസ്റ്റ് 16-ന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ യഥാർത്ഥ തിരിച്ചറിയൽ രേഖകൾ കമ്മീഷന് മുന്നിൽ സമർപ്പിക്കണമെന്ന് നിർദേശിച്ചു.

വ്യക്തമായ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ തേജസ്വി യാദവിന് നോട്ടീസ് അയച്ചിട്ടുണ്ട്. തേജസ്വി യാദവ് സമർപ്പിച്ച ഇലക്ടറൽ രജിസ്ട്രേഷൻ നമ്പറുകൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റാബേസിലെ രേഖകളുമായി പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വ്യാജരേഖകൾ ഉണ്ടാക്കുകയോ സമർപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാണെന്നും ശിക്ഷാർ​ഹ​മാണെന്നും നോട്ടീസിൽ പറയുന്നു.

2015-ലും 2020-ലും രഘോപൂർ നിയമസഭ സീറ്റിലേക്ക് തേജസ്വി നൽകിയ നാമനിർദേശ പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നമ്പർ വ്യത്യസ്തമാണെന്നും തെര‍ഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ഓ​ഗസ്റ്റ് രണ്ടിന് നടന്ന പത്രസമ്മേളനത്തിൽ തേജസ്വി യാദവ് പ്രദർശിപ്പിച്ച തിരിച്ചറിയൽ കാർഡിലെ വിവരങ്ങളും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

പുതിയ കരട് വോട്ടർ പട്ടികയിൽ തന്റെ പേരില്ലെന്ന് തേജസ്വി യാദവ് അവകാശപ്പെട്ടിരുന്നു. തന്റെ ഐഡി കാർഡ് നമ്പർ മാറ്റിയതായും ആർജെഡി നേതാവ് ആരോപിച്ചു. ഇതിന് ബദലായി മറ്റൊരു വോട്ടർ ഐഡി നൽകിയിരുന്നു. ഇതിനെതിരെ തെര‍ഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി പത്രസമ്മേളനം നടത്തുകയായിരുന്നു തേജസ്വി യാദവ്.

Tags: Election CommissionVoter IdTejashwi YadavClarification
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies