ഫത്തേപൂരിൽ ക്ഷേത്രം തകർത്ത് ശവകുടീരം നിർമിച്ചതായി പരാതി ; പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഹൈന്ദവ സമൂഹം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫത്തേപൂരിൽ ക്ഷേത്രം തകർത്ത് ശവകുടീരം നിർമിച്ചതായി പരാതി ; പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഹൈന്ദവ സമൂഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2025, 04:37 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ക്ഷേത്രം തകർത്ത് നിർമിച്ച ശവകുടീരം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സമൂഹം. ക്ഷേത്രം തകർത്ത് നിർമിച്ച സ്ഥലത്ത് ആരാധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സമൂഹം പ്രതിഷേധിച്ചു. നിരവധി ആളുകൾ ശവകുടീരത്തിന് മുന്നിൽ ഒത്തുകൂടുകയും സംഘർഷമുണ്ടാക്കുകയും ചെയ്തു. പ്രതിഷേധം കനത്തതോടെ പൊലീസ് എത്തി ആളുകളെ മാറ്റി.

സദർ തെഹ്സിലിലെ അബു​ന​ഗറിലാണ് ശവുകുടീരം സ്ഥിതിചെയ്യുന്നത്. ന​ഗാദ് അബ്ദു സമദിന്റെ ശവകുടീരമാണ് പ്രതിഷേധങ്ങൾക്ക് വഴിവയ്‌ക്കുന്നത്. ക്ഷേത്രത്തിന് മുകളിലാണ് ശവകുടീരം സ്ഥിതിചെയ്യുന്നതെന്നും ഇത് സ്ഥലത്ത് നിന്ന് നീക്കം ചെയ്ത് ആരാധന തുടങ്ങണമെന്നും ഹൈന്ദവർ ആവശ്യപ്പെട്ടു.

അതിരാവിലെ സ്ഥലത്തെത്തിയ പ്രതിഷേധക്കാർ കാവിക്കൊടി നാട്ടുകയും ഭാരത് മാതാ കീ ജയ് വിളിക്കുകയും ചെയ്തു. ഈ നിർമിതിക്കുള്ളിൽ താമരപ്പൂവും തൃശൂലവും ഉൾപ്പെടെയുള്ള ഹൈന്ദവ ആരാധനബിംബങ്ങളുണ്ടെന്നും ഹൈന്ദവർ ഉന്നയിക്കുന്നു.

സർക്കാരിന്റെ നിയന്ത്രണത്തിന് കീഴിലാണ് കെട്ടിടവും അതിന്റെ സമീപപ്രദേശങ്ങളും നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ നിയമനടപടിയിലേക്ക് പോകാനാണ് സാധ്യതയെന്നാണ് നി​ഗമനം. ജില്ലാ മജിസ്ട്രേറ്റ് സ്ഥലത്തെത്തുകയും സ്ഥി​തി​ഗതികൾ വിലയിരുത്തുകയും ചെയ്തു. പ്രദേശത്ത് സംഘർഷ സാധ്യതയുള്ളതിനാൽ അധിക പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Tags: TempleUttar Pradeshclaimstombmausoleum
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies