വാട്സ്ആപ്പ്, ടെലി​ഗ്രാം കോളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി റഷ്യ , നടപടി യുക്രെയിനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വാട്സ്ആപ്പ്, ടെലി​ഗ്രാം കോളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി റഷ്യ , നടപടി യുക്രെയിനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2025, 09:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജനപ്രിയ ആപ്പുകളായ വാട്സ്ആപ്പ്, ടെലി​ഗ്രാം ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി റഷ്യ. വാട്സ്ആപ്പ്, ടെലി​ഗ്രാം എന്നിവ വഴിയുള്ള വോയിസ് കോളുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. യുക്രെയിനുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നതെന്നാണ് വിവരം.

സോഷ്യൽമീഡിയ വഴി വ്യാജ പ്രചാരണങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിപ്പിക്കുന്നതിനും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ നീക്കമെന്ന് റഷ്യ അറിയിച്ചു. സാമ്പത്തിക തട്ടിപ്പ്, അട്ടിമറി, ഭീകരവാദം എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്റുകളും വ്യാജ വാർത്തകളും പ്രചരിക്കാൻ സാധ്യതയുള്ളതിനിലാണ് റഷ്യയുടെ ഇത്തരമൊരു നീക്കം.

വോയിസ് കോളുകൾക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. വീഡിയോ കോളുകളിലും ഈ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. റഷ്യയിൽ 9.6 കോടി വാട്സ്ആപ്പ് ഉപയോക്താക്കളും 8.9 കോടി ടെലി​ഗ്രാം ഉപയോക്താക്കളുമാണുള്ളത്. പുതിയ തീരുമാനം ഇവരെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.

Tags: DelhiRussiatelegramWhatspp
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies