വാരണാസിയിൽ അനുമതിയില്ലാതെ 'ഐ ലവ് മുഹമ്മദ്' ഘോഷയാത്ര സംഘടിപ്പിച്ചു; 38 പേർ അറസ്റ്റിൽ, നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാരണാസിയിൽ അനുമതിയില്ലാതെ ‘ഐ ലവ് മുഹമ്മദ്’ ഘോഷയാത്ര സംഘടിപ്പിച്ചു; 38 പേർ അറസ്റ്റിൽ, നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2025, 03:02 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ഉത്തർപ്രദേശിൽ അനുമതിയില്ലാതെ റാലി നടത്തിയ സംഭവത്തിൽ 50-ലധികം പേർക്കെതിരെ കേസെടുത്തു. ഐ ലവ് എന്നെഴുതിയ ബാനറുകളുമായാണ് മുസ്ലീം സംഘടനകൾ വാരണാസിയിൽ ഘോഷയാത്ര നടത്തിയത്. സംഭവത്തിൽ ഇതുവരെ 21 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 38 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സർക്കാരിന്റെയോ മറ്റ് അധികാരികളുടെയോ അനുവാദമില്ലാതെയാണ് മുസ്ലീം സംഘടനകൾ ഘോഷയാത്ര സംഘടിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളുടെയും വീഡിയോകളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തത്. അനധികൃതമായി ഘോഷയാത്ര നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്നാണ് കേസ്.

കുട്ടികളെ ഉൾപ്പെടുത്തിയായിരുന്നു ഘോഷയാത്ര സംഘടിപ്പിച്ചത്. ഇതിനെതിരെയും കേസെടുക്കാനാണ് പൊലീസിന്റെ നീക്കം. ഘോഷയാത്ര നടത്തിയതോടെ സ്ഥലത്ത് ​ഗതാ​ഗതതടസം ഉണ്ടാവുകയും വഴിയാത്രക്കാർക്ക് ബു​ദ്ധിമുട്ടുണ്ടാവുകയും ചെയ്തിരുന്നു.

സെപ്റ്റംബർ നാലിന് കാൻപൂരിൽ നടന്ന ബറാവഫത്ത് ഘോഷയാത്രയിലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഘോഷയാത്രയ്‌ക്കിടെ ചില മുസ്ലീം യുവാക്കൾ ‘ഐ ലവ് മുഹമ്മദ്’ എന്ന ബാനറുമായി എത്തിയിരുന്നു. ഹൈന്ദവ ഉത്സവങ്ങൾ സംഘടിപ്പിക്കുന്ന സ്ഥലത്ത് ബാനർ സ്ഥാപിച്ചതിനെതിരെ ഹിന്ദുക്കളും രം​ഗത്തെത്തി. ഇതോടെ വിഷയം ​ഗുരുതര പ്രശ്നങ്ങൾക്ക് വഴിവയ്‌ക്കുകയായിരുന്നു.

Tags: Uttar Pradeshmuslims‘I Love Muhammadbanners
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies