എത്ര നാടകങ്ങൾ കളിച്ചാലും നുണകൾ പ്രചരിച്ചാലും സത്യം മറച്ചുവെക്കാൻ കഴിയില്ല; പാകിസ്ഥാൻറേത് ഭീകരതയെ മഹത്വവത്കരിക്കുന്ന നയം; യുഎന്നിൽ ആഞ്ഞടിച്ച് ഭാരതം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എത്ര നാടകങ്ങൾ കളിച്ചാലും നുണകൾ പ്രചരിച്ചാലും സത്യം മറച്ചുവെക്കാൻ കഴിയില്ല; പാകിസ്ഥാൻറേത് ഭീകരതയെ മഹത്വവത്കരിക്കുന്ന നയം; യുഎന്നിൽ ആഞ്ഞടിച്ച് ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2025, 01:04 pm IST
FacebookTwitterWhatsAppTelegram

ജനീവ: പാകിസ്ഥാന് എതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഭാരതം. പാക് പ്രധാനമന്ത്രി യുഎന്നിൽ നടത്തിയ വിവാദ പരാമ‍ർശങ്ങൾക്ക് യുഎൻ പൊതുസഭയിൽ ഇന്ത്യൻ പ്രതിനിധി പെറ്റൽ ഗെഹ്‌ലോട്ടാണ് മറുപടി നൽകിയത്. പാകിസ്ഥാൻ ഭീകരതയെ മഹത്വവത്കരിക്കുന്നു എന്ന് പെറ്റൽ ഗഹ്‌ലോട്ട് ചൂണ്ടിക്കാട്ടി.

പാകിസ്ഥാൻ പ്രസിഡൻ്റ് ഷെഹബാസ് ഷെരീഫ് നദീജല കരാറിനെയും കുറിച്ചും കശ്മീനെ കുറിച്ചും നടത്തിയ പരാമർശങ്ങളിലായിരുന്നു വിമർശനം. മിസ്റ്റർ പ്രസിഡൻറ് എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പെറ്റൽ ഗഹ്‌ലോട്ട് പ്രസംഗം ആരംഭിച്ചത്.

യുഎൻ പൊതുസഭയിൽ സംസാരിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാദ് ഷെരീഫ് അസംബന്ധ നാടകങ്ങളാണ് സഭയ്‌ക്ക് മുന്നിൽ കാണിച്ചത്. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇത് പ്രതിഷേധാത്മകമാണെന്ന് ഗഹ്‌ലോട്ട് സഭയെ അറിയിച്ചു.

എത്ര നാടകങ്ങൾ കാഴ്ച വച്ചാലും നുണകൾ പ്രചരിച്ചാലും സത്യം മറച്ചുവെക്കാൻ കഴിയില്ല. ജമ്മു കാശ്മീരിൽ വിനോദസഞ്ചാരികളെ ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയ നിരോധിത സംഘടനയായ റെസിറ്റൻസ് ഫ്രണ്ടിന് യുഎന്നിൽ സംരക്ഷണം നൽകിയത് ഇതേ പാക്കിസ്ഥാൻ ആണെന്നത് മറക്കരുത് എന്നും സഭയെ ഓർമിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഇല്ലെന്നും പെറ്റൽ ഗഹ്‌ലോട്ട് വ്യക്തമാക്കി.

വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ഇന്ന് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുന്നുണ്ട്. പാകിസ്ഥാനുള്ള മറുപടിയായിരിക്കും അദ്ദേഹത്തിന്റെ പ്രസംഗം.

 

Tags: UNPakistan PM Shehbaz Sharif
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies