ആർഎസ്എസ്സിന് ജാതിയും മതവും പ്രാദേശികതയുമില്ല: ഡോ. ജേക്കബ് തോമസ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആർഎസ്എസ്സിന് ജാതിയും മതവും പ്രാദേശികതയുമില്ല: ഡോ. ജേക്കബ് തോമസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2025, 06:08 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ആർഎസ്എസ്സിന് ജാതിയോ മതമോ ഭാഷാ-പ്രാദേശിക വിഭാഗീയതയോ ഇല്ലെന്ന് മുൻ കേരള ഡിജിപ: ഡോ. ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു. എറണാകുളം ജില്ലയിൽ കുമാരപുരം മണ്ഡലത്തിൽ ആർഎസ്എസ് വിജയദശമി പഥസഞ്ചലന പരിപാടിയുടെ സമാപന പൊതുസഭയിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു.

ആർഎസ്എസ്സിന്റെ പ്രവർത്തനം രാഷ്‌ട്രത്തെ ശക്തിപ്പെടുത്തലാണ്. അതിന് സംഘം വ്യക്തിയെ ശക്തരാക്കുന്നു. ആ വ്യക്തികൾ ചേർന്ന ശക്തമായ സമൂഹം രാഷ്‌ട്രത്തെ ശക്തമാക്കുന്നു, അദ്ദേഹം പറഞ്ഞു. സാംസ്‌കാരികമായ ശക്തിപ്പെടുന്ന സമൂഹം ശ്രേഷ്ഠമായ രാഷ്‌ട്രത്തെ സൃഷ്ടിക്കും. എല്ലാ തലത്തിലും ശക്തിയാർജ്ജിക്കുക, മറ്റുള്ളവരെ ശക്തിപ്പെടുത്തുക എന്ന സന്ദേശംകൂടിയാണ് ശക്തപൂജയുടെ വിജയദശമി ദിനം സംഘസ്ഥാപനത്തിന് തിരഞ്ഞെടുക്കാൻ പലകാരണങ്ങളിലൊന്ന് എന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന നിർദ്ദേശിക്കുന്ന 51 ാം വകുപ്പിൽ വിവരിക്കുന്ന പൗരധർമ്മത്തിന്റെ പാലനത്തിന് സമൂഹത്തെ സജ്ജമാക്കുക എന്ന ലക്ഷ്യംകൂടി ആർഎസ്എസ് സ്വീകരിച്ചിരിക്കുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.

Tags: Rashtriya Swayamsevak Sangh (RSS)Dr. Jacob Thomas IPS
Share
Tweet
SendShare

More News from this section

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

കള്ളക്കടൽ മുന്നറിയിപ്പ്; 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ; തിരുവനന്തപുരത്തും കന്യാകുമാരിയിലും കടലാക്രമണ സാധ്യത

മദ്യലഹരിയിൽ പിതാവിന്റെ കുത്തേറ്റു; കൊട്ടാരക്കരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

Latest News

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

തുലാവർഷം ശക്തമാകുന്നു; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies