ഭാരതീയരെ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രകോപനത്തിനും കനത്ത പ്രഹരമേൽക്കും; പുൽവാമ പോലെയൊരു കൂട്ടക്കൊലയ്ക്ക് ശ്രമിച്ചാൽ 'ഓപ്പറേഷൻ സിന്ദൂർ 2.0' ഉണ്ടാകും: പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രാലയം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതീയരെ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രകോപനത്തിനും കനത്ത പ്രഹരമേൽക്കും; പുൽവാമ പോലെയൊരു കൂട്ടക്കൊലയ്‌ക്ക് ശ്രമിച്ചാൽ ‘ഓപ്പറേഷൻ സിന്ദൂർ 2.0’ ഉണ്ടാകും: പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2025, 08:11 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്ഥാൻ കരസേന മേധാവി അസിം മുനീറിന് ഓപ്പറേഷൻ സിന്ദൂർ 2.0 മുന്നറിയിപ്പ് നൽകി ഭാരതം. ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഏതൊരു ആക്രമണത്തിനും പ്രദേശം പിടിച്ചെടുക്കലിനോ എതിരെയുള്ള പ്രതികരണങ്ങൾക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഭാരത പ്രതിരോധ മന്ത്രാലയത്തിന്റെ ശക്തിയും ധൈര്യവുമായ പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്, കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, എയർ ചീഫ് മാർഷൽ എ പി സിം​ഗ് എന്നിവരാണ് അസിം മുനീറിന് മുന്നറിയിപ്പ് നൽകിയത്.

പുൽവാമ പോലെയുള്ള കൂട്ടക്കൊലയ്‌ക്കോ പ്രദേശങ്ങൾ പിടിച്ചടുക്കുകയോ ചെയ്താൽ മറ്റൊരു ഓപ്പറേഷൻ സിന്ദൂർ 2.0 കാണേണ്ടിവരും. പാകിസ്ഥാന്റെ സൈനിക ആസ്ഥാനം മാത്രമല്ല, അവിടെയുള്ള എല്ലാ പ്രദേശങ്ങളും നിങ്ങൾക്ക് നഷ്ടമായേക്കും.

ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന റൺവേകളും റഡാറുകളും കമന്റ് പോസ്റ്റുകളും ഇപ്പോഴും തകർന്ന നിലയിൽ തന്നെയാണ്. എന്നാൽ സൈനിക മേധാവിയായ അസിം മുനീർ സ്വയം ഫീൽഡ് മാർഷലായി സ്ഥാനമേൽക്കുകയും ഹൈബ്രിഡ് സിവിൽ മിലിട്ടറി ​ഗവൺമെന്റിന് നേതൃത്വം നൽകുകയും ചെയ്യുന്നു.

സർ ക്രീക്ക് നദിയിൽ പാകിസ്ഥാൻ നടപടിയെടുത്താൽ അതിനുള്ള മറുപടി ശക്തമായിരിക്കുമെന്നും അത് ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും മാറ്റിമറിക്കുമെന്നും രാജ്നാഥ് സിം​ഗ് വ്യക്തമാക്കിയിരുന്നു. 1965-ൽ ഇന്ത്യൻ സൈന്യം ലാഹോറിൽ എത്തിയതെങ്ങനെയെന്നും കറാച്ചിക്കെതിരെ കര ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പിന്നാലെ കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയും മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ സിന്ദൂറിലുണ്ടായ സംയമനം ഇത്തവണ ഉണ്ടാകില്ലെന്നും സൈന്യം പൂർണമായും സജ്ജമാണെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.

പാകിസ്ഥാന്റെ സൈനിക അടിസ്ഥാനസൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ ഓർമിപ്പിച്ചുകൊണ്ടാണ് എയർ ചീഫ് മാർഷൽ എ പി സിം​ഗ് മുന്നറിയിപ്പ് നൽകിയത്.

Tags: rajnath singhwarningOperation Sindoor 2.0Pakistan's Army chief Asim Munir
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies