അമിതമായ ഫോൺ ഉപയോഗം; തല ഉയർത്താനുള്ള കഴിവ് നഷ്ടപ്പെട്ടു! 25 കാരന് ‘ഡ്രോപ്പ്ഡ് ഹെഡ് സിൻഡ്രോം’ ആണെന്ന് ഡോക്ടർമാർ
അമിതമായ ഫോൺ ഉപയോഗം യുവാവിനെ വിചിത്രമായ രോഗാവസ്ഥയിലേക്ക് എത്തിച്ചുവെന്ന വാർത്തയാണ് ജപ്പാനിൽ നിന്നും വരുന്നത്. 25 വയസുള്ള യുവാവിനാണ് ഡ്രോപ്പ്ഡ് ഹെഡ് സിൻഡ്രോം എന്ന രോഗം ബാധിച്ചിരിക്കുന്നത്. ...