കറുപ്പണിഞ്ഞ് അയ്യനെ കാണാൻ രാഷ്ട്രത്തിന്റെ പ്രഥമ വനിത; ശരണമന്ത്രങ്ങളുടെ അകമ്പടിയോടെ കെട്ടുനിറ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കറുപ്പണിഞ്ഞ് അയ്യനെ കാണാൻ രാഷ്‌ട്രത്തിന്റെ പ്രഥമ വനിത; ശരണമന്ത്രങ്ങളുടെ അകമ്പടിയോടെ കെട്ടുനിറ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2025, 11:56 am IST
Facebook
Twitter
WhatsAppTelegram

കറുപ്പണിഞ്ഞ് ഇരുമുടികെട്ടുമായി രാഷ്‌ട്രത്തിന്റെ പ്രഥമ വനിത അയ്യനെ കാണാൻ സന്നിധാനത്തേക്ക് യാത്ര തിരിച്ചു. പമ്പ ​ഗണപതി ക്ഷേത്രത്തിൽ നിന്നുമാണ് രാഷ്‌ട്രപതി ദ്രൗപദി മുർമു കെട്ടു നിറച്ചത്. ശരണമന്ത്രങ്ങളുടെ അകമ്പടിയോടെയായിരുന്നു കെട്ടുനിറ. പൂർണ്ണമായും ആചാരാനുഷ്ഠാനങ്ങൾ പാലിച്ചാണ് പ്രഥമ വനിത അയ്യനെ കാണാൻ എത്തുന്നത്.  സുരക്ഷാ ഉദ്യോഗസ്ഥരും രാഷ്‌ട്രപതിക്കൊപ്പം പമ്പ ​ഗണപതി ക്ഷേത്രത്തിൽ നിന്നുമാണ് കെട്ടുനിറച്ചത്.

പ്രമാടത്തിൽ നിന്നും റോഡ് മാർ​ഗമാണ് രാഷ്‌ട്രപതി പമ്പ ​ഗണപതി ക്ഷേത്രത്തിൽ എത്തിയത്. ആദ്യമായാണ് രാഷ്‌ട്രപതി മല ചവിട്ടുന്നത്. സ്വാമി അയ്യപ്പൻ റോഡ് വഴി ​ഗുർഖാ വാഹനത്തിൽ ആദ്യം മരക്കൂട്ടത്ത് എത്തും. അവിടെ നിന്നും ദേവസ്വം കോംപ്ലക്ലിലേക്കാണ് രാഷ്‌ട്രപതി പോകുക. അവിടെ വിശ്രമിച്ച ശേഷം 12.20 ന് പൊന്നു പടിനെട്ടാം പടി ചവിട്ടി രാഷ്‌ട്രപതി അയ്യപ്പ ദർശനം നടത്തും.

രാഷ്‌ട്രപതിയുടേത് അടക്കം അഞ്ച് വാഹനങ്ങളാണ് മലകയറുന്നത്. സന്നിധാനത്ത് പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തന്ത്രിയും മേൽശാന്തിയും അടക്കം പത്ത് പേർക്കാണ് ശ്രീകോവിലിന് സമീപം അനുമതിയുള്ളത്.

Tags: shabarimalaPresident Droupadi Murmu
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies