ആറ് വർഷത്തിന് ശേഷം അമ്മ മ്യൂണിക്കിൽ; സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയീ ദേവിക്ക് സ്നേഹാദരവോടെ സ്വീകരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറ് വർഷത്തിന് ശേഷം അമ്മ മ്യൂണിക്കിൽ; സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയീ ദേവിക്ക് സ്നേഹാദരവോടെ സ്വീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2025, 02:22 pm IST
FacebookTwitterWhatsAppTelegram

ജർമ്മനിയിലെ മ്യൂണിക്കിലെത്തിയ സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയീ ദേവിക്ക് സ്നേഹാദരവോടെ സ്വീകരണം.  നീണ്ട ആറു വർഷത്തെ ഇടവേള കഴിഞ്ഞാണ് അമ്മ മ്യൂണിക്കിലെത്തുന്നത്. ഫ്രാൻസിലെ ഷാട്രായിൽ നടന്ന ത്രിദിന പരിപാടിക്ക് ശേഷമായിരുന്നു അമ്മ മ്യൂണിക്കിൽ എത്തിയത്. ആയിരങ്ങളാണ് അമ്മയെ വരവേൽക്കാൻ ഈസ്ബാക്ക് സ്റ്റുഡിയോയിൽ എത്തിച്ചേർന്നത്.

പരമ്പരാഗത ജർമ്മൻ സംഗീതത്തിന്റെ അകമ്പടിയോടെ, പുഷ്പഹാരങ്ങളുമായി ഭക്തർ അമ്മയെ വരവേറ്റു. സംഗീതാത്മകമായി ജയ് ജയ് മാ എന്ന് അന്തരീക്ഷത്തിൽ മുഴങ്ങിയപ്പോൾ ഏവരും ഒരേ സ്വരത്തോടെ അത് ഏറ്റു ചൊല്ലിയപ്പോൾ വികാരനിർഭരമായ മുഹൂർത്തമായി അത് മാറി.

ജർമ്മൻ പാർലമെന്റ് അംഗം ലിസ പോസ്, പ്രശസ്ത നടൻ തോമസ് ഷ്മൂസർ, എഴുത്തുകാരി താനിയ സീഹോഫർ എന്നിവർ ചേർന്നാണ് അമ്മയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. മനുഷ്യമനസ്സുകൾക്കിടയിൽ സ്നേഹത്തിന്റെ പാലങ്ങൾ പണിയുന്ന ഒരു മഹത് വ്യക്തിത്വത്തെയാണ് ഞങ്ങൾ സ്വാഗതം ചെയ്യുന്നത് എന്നും സ്നേഹത്തിലൂട എന്തെല്ലാം സാധ്യമാക്കാൻ കഴിയുമെന്നതിന്റെ പ്രതീകമാണ് അമ്മയെന്നും ജർമ്മൻ പാർലമെന്റ് അംഗം ലിസ പോസ് പറഞ്ഞു.

 

മൂന്ന് ദിവസത്തെ പരിപാടികളായിരുന്നു മ്യൂണിക്കിൽ അമ്മയ്‌ക്കായി ഒരുക്കിയിരുന്നത്. ഭജനകൾ, സത്സംഗം, ധ്യാനം, ദർശനം എന്നിവയ്‌ക്ക് എല്ലാം അമ്മ നേതൃത്വം നൽകി. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകർന്ന അമ്മ, അവസാന ദിവസം വൈകുന്നേരം, ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രത്യേക ‘ആത്മപൂജയും നടത്തി.

നമ്മുടെ ഹൃദയങ്ങളിൽ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ദീപം തെളിയിക്കാൻ നാം ശ്രമിക്കണമെന്നും അപ്പോൾ ലോകത്ത് യുദ്ധങ്ങളും അക്രമങ്ങളും കലഹങ്ങളും ഉണ്ടാകില്ലെന്നും അമ്മ സത്സംഗത്തിൽ ഓർമ്മിപ്പിച്ചു.

കൊടുംതണുപ്പിനെ അവഗണിച്ചാണ് പിഞ്ചുകുഞ്ഞുങ്ങളും പ്രായമായവരുമെല്ലാം പരിപാടിയിൽ പങ്കെടുക്കാനായി എത്തിയത്. ഒരു നിമിഷത്തെ ദർശനത്തിനായി പലരും മണിക്കൂറുകളോളമാണ് കാത്തുനിന്നത്. പക്ഷെ യാതൊരു മുഷിപ്പും കൂടാതെ അവർ നൃത്തം ചവിട്ടി ആ നിമിഷം സന്തോഷപ്രദമാക്കി. ഒടുവിൽ അമ്മയ്‌ക്ക് അരികിൽ എത്തിയപ്പോൾ സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ആനന്ദക്കണ്ണീർ വീണയിടമായി ആ വേദി മാറി. ഇറ്റലിയിലെ പിയാസെൻസയിലാണ് അമ്മയുടെ അടുത്ത പരിപാടി

Tags: Amrithanadha mayi devi
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies