അനീഷ് ജോർജ് തികഞ്ഞ സമർപ്പണമനോഭാവത്തോടെ പ്രവർത്തിച്ച ഉദ്യോഗസ്ഥൻ: ഒരു ഉദ്യോഗസ്ഥനു പോലും പ്രയാസം നേരിടരുതെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നുണ്ട്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വാർത്താക്കുറിപ്പ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനീഷ് ജോർജ് തികഞ്ഞ സമർപ്പണമനോഭാവത്തോടെ പ്രവർത്തിച്ച ഉദ്യോഗസ്ഥൻ: ഒരു ഉദ്യോഗസ്ഥനു പോലും പ്രയാസം നേരിടരുതെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നുണ്ട്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വാർത്താക്കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2025, 08:27 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : പയ്യന്നൂർ നിയമസഭാമണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർ ശ്രീ അനീഷ് ജോർജിന്റെ അകാലനിര്യാണത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്നും ദുഖാർദ്രരായ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ ഐ എ എസ് അറിയിച്ചു.

തികഞ്ഞ ആത്മാർത്ഥതയോടെ എക്കാലത്തും തന്റെ കർമ്മമേഖലയിൽ പ്രവർത്തിച്ച ശ്രീ അനീഷ് ജോർജ് വോട്ടർപ്പട്ടികയുടെ തീവ്ര പരിഷ്കരണത്തിൽ തികഞ്ഞ സമർപ്പണമനോഭാവത്തോടെ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർമ്മപഥത്തിൽ ഏറ്റവും അടിത്തട്ടിൽ പ്രവർത്തിക്കുന്ന, വോട്ടർമാരുമായി നേരിട്ട് സംവദിക്കുന്ന, കൃത്യവും സമഗ്രവുമായ വോട്ടർപ്പട്ടിക തയ്യാറാക്കുന്ന ജീവനക്കാരാണ് ബൂത്ത് ലെവൽ ഉദ്യോഗസ്ഥർ.

അർഹതപ്പെട്ട ഓരോ വോട്ടറെയും വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ജില്ലാതല ഉദ്യോഗസ്ഥരുൾപ്പെടുന്ന ഒരു വലിയ നിര ജീവനക്കാർ വോട്ടർപ്പട്ടികയുടെ സമഗ്രപരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദ്ദേശാനുസരണം തികഞ്ഞ ഏകീകരണത്തോടെ മൊത്തം ഇലക്ഷൻ സംവിധാനവും പ്രവർത്തിക്കുന്ന ഈ ഘട്ടത്തിൽ ഒരു ഉദ്യോഗസ്ഥനു പോലും പ്രയാസം നേരിടരുതെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നുണ്ട്.

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ എന്ന നിലയിൽ ഈ ഘട്ടത്തിൽ ഒരിക്കൽക്കൂടി തന്റെ ആത്മാർത്ഥമായ ദുഖവും അനുശോചനവും അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർപത്രക്കുറിപ്പിൽ അറിയിച്ചു.

Tags: Election Commission of IndiaChief Election CommissionerFEATURED2SirRatan Khelkar
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies