കല്യാണദിവസത്തെ രാജകുമാരി; വിവാഹ ഒരുക്കങ്ങൾക്കിടെ സൗന്ദര്യ പരിപാലനം കൂടിയാകാം, ഇക്കാര്യം ശ്രദ്ധിക്കൂ...
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

കല്യാണദിവസത്തെ രാജകുമാരി; വിവാഹ ഒരുക്കങ്ങൾക്കിടെ സൗന്ദര്യ പരിപാലനം കൂടിയാകാം, ഇക്കാര്യം ശ്രദ്ധിക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2025, 01:09 pm IST
Facebook
Twitter
WhatsAppTelegram

എന്നും വിവാഹദിവസത്തെ താരം കല്യാണപ്പെണ്ണ് തന്നെയാണ്. ഹെയർസ്റ്റൈൽ മുതൽ ചെരുപ്പ് വരെ മറ്റുള്ളവരെ ആകർഷിപ്പിക്കുന്ന തരത്തിലായിരിക്കും ഒരുക്കുന്നത്. പെൺകുട്ടികൾ ചർമ പരിപാലനത്തെ കുറിച്ച് ഏറ്റവുമധികം ചിന്തിക്കുന്നത് കല്യാണം അടുക്കുന്ന സമയത്താണ്. മാസങ്ങൾക്ക് മുമ്പ് തന്നെ അതിന്റെ തയാറെടുപ്പുകൾ ആരംഭിച്ചിരിക്കും. മുഖത്തെ പാടുകൾ മാറ്റാനും, കുരുക്കൾ ഇല്ലാതാക്കാനുമൊക്കെ പല വഴികളും അന്വേഷിക്കുകയും അവയൊക്കെ പരീക്ഷിക്കുകയും ചെയ്യും.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

വീട്ടിൽ ചില പൊടിക്കൈകൾ പരീക്ഷിക്കുന്നതോടൊപ്പം ബ്യൂട്ടി പാർലറിലും പോകുന്നത് ശീലമാക്കാം. ചർമവും മുടിയും ഒരുപോലെ സംരക്ഷിക്കേണ്ടത് അത്യാന്താപേഷിതമാണ്. പ്രോട്ടീൻ അടങ്ങിയ ​ആഹാരങ്ങൾ ശീലമാക്കാനും ശ്രമിക്കേണ്ടതുണ്ട്. സൗന്ദര്യ പരിപാലനത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

മുഖക്കുരു അകറ്റാം

വിയർപ്പ് മുഖത്ത് തങ്ങി നിൽക്കുന്നതാണ് മുഖക്കുരുവിന് കാരണമാകുന്നത്. മുഖം ഇടയ്‌ക്കിടയ്‌ക്ക് കഴുകുന്നത് നല്ലതാണ്. കൂടാതെ സോപ്പ് ഉപയോ​ഗിക്കുന്നതിന് പകരം ഫെയ്സ് വാഷുകൾ ഉപയോ​ഗിച്ച് മുഖം വൃത്തിയാക്കുക. ഇത് മുഖത്ത് മിനുസവും തിളക്കവും ഉണ്ടാകാൻ സ​ഹായിക്കുന്നു. കറ്റാർവാഴയുടെ ജെല്ല് വെള്ളരി ജ്യീസിനൊപ്പം ചേർന്ന് മുഖത്ത് പുരട്ടാവുന്നതാണ്.

മുഖത്തെ കരുവാളിപ്പ് പരിഹരിക്കാം

കറുത്ത പാടുകൾ സ്വാഭാവികമായും എല്ലാവരിലും ഉണ്ടാകാറുണ്ട്. എന്നാൽ കല്യാണത്തിനോ മറ്റ് എന്തെങ്കിലും ഫം​ങ്ഷനുകളിലോ പങ്കെടുക്കുമ്പോൾ ഇത് വല്ലാതെ അലട്ടാറുണ്ട്. എന്നാൽ എളുപ്പത്തിൽ പരിഹരിക്കാൻ നമുക്ക് സാധിക്കും. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും സൺസ്ക്രീൻ ഉപയോ​ഗിക്കുക. രാത്രി കിടക്കുന്നതിന് മുമ്പ് തൈര് പുരട്ടികൊടുക്കാവുന്നതാണ്. തുടർന്ന് പത്ത് മിനിറ്റ് കഴിഞ്ഞ കഴുകി കളയാം. ഇത് എല്ലാ ​ദിവസവും ചെയ്താൽ ഒരു പരിധിവരെ കരുവാളിപ്പ് മാറ്റാനാകും.

കറുത്ത പാടുകൾ മാറ്റാം

ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒന്നാണ് മുഖത്തെ കറുത്ത പാടുകൾ. കല്യാണം അടുക്കുമ്പോൾ ഭൂരിഭാ​ഗം പെൺകുട്ടികളുടെയും മനസിൽ വരുന്ന ആശങ്കയാണ് മുഖത്തെ പാടുകൾ മാറ്റാനുള്ള പോംവഴികൾ എന്തൊക്കെയാന്ന ചോദ്യം. കാപ്പിപ്പൊടിയും പാലും പഞ്ചസാരയും നന്നായി ചേർത്ത് മുഖത്ത് പിടിപ്പിക്കുക. ഇത് 15 മിനിറ്റ് കഴിഞ്ഞ് സ്ക്രബ്ബ് ചെയ്ത് കൊണ്ടു കഴുകികളയുക. ഒരാഴ്ച ചെയ്യുമ്പോൾ തന്നെ നല്ല റിസൾട്ട് കിട്ടും.

Tags: Skin Caremarraige
Share
Tweet
SendShare

More News from this section

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

More Matrimony News

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies