തനി കേരള സ്റ്റൈൽ, ഒരു കടന്നുകയറ്റവുമില്ല; വിവാഹം ​ഗംഭീരമാകാൻ ഇന്നും രുചികരമായ സദ്യ മുഖ്യം ബിഗിലേ.....
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

തനി കേരള സ്റ്റൈൽ, ഒരു കടന്നുകയറ്റവുമില്ല; വിവാഹം ​ഗംഭീരമാകാൻ ഇന്നും രുചികരമായ സദ്യ മുഖ്യം ബിഗിലേ…..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2025, 04:05 pm IST
Facebook
Twitter
WhatsAppTelegram

വിവാഹം ​ഗംഭീരമാക്കുന്നതിൽ സദ്യയ്‌ക്ക് സുപ്രധാന പങ്കുണ്ട്. വിവാഹത്തിലെ മറ്റെല്ലാം ചടങ്ങുകളിലും ഉത്തരേന്ത്യൻ അധിനിവേശമുണ്ടെങ്കിലും സദ്യ ഇപ്പോഴും തനി കേരള സ്റ്റൈലിൽ തന്നെയാണ്. അന്നും ഇന്നും ഇലയിട്ട് സദ്യ കല്യണത്തിന് മുഖ്യമാണ്.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

കേരളത്തിലെ ഓരോ ജില്ലയിലും സദ്യയുടെ ചിട്ടവട്ടങ്ങളിലും വിഭവങ്ങളിലും ചെറിയ മാറ്റങ്ങളുണ്ട്. എന്നാലും അടിസ്ഥാനപരമായി സദ്യയ്‌ക്ക് വലിയ വ്യത്യസങ്ങളില്ല. മുൻപ് വീടുകളിൽ എത്തി പാചകക്കാർ തയ്യാറാക്കിയിരുന്ന സദ്യ ഇപ്പോൾ കാറ്ററിം​ഗ് യൂണിറ്റിൽ തയ്യാറാക്കുന്നതെന്ന് മാത്രം. വിഭവങ്ങളുടെ എണ്ണം നോക്കി ഒരു ഇലയ്‌ക്കാണ് കാറ്ററിം​ഗ് യൂണിറ്റുകൾ തുക വാങ്ങുന്നത്.

പരിപ്പ്, പപ്പടം, നെയ്യ്, സാമ്പാർ, കാളൻ, രസം, മോര്, അവിയൽ, തോരൻ, എരിശ്ശേരി, ഓലൻ, കിച്ചടി, പച്ചടി, കൂട്ടുകറി, ഇഞ്ചി, നാരങ്ങ, മാങ്ങാ അച്ചാറുകൾ, കായ വറുത്തത്, ശർക്കര വരട്ടി, അടപ്രഥമൻ, പാലട, പരിപ്പ് പ്രഥമൻ, സേമിയ പായസം, പാൽപ്പായസം തുടങ്ങി 30 വരെ വിഭവങ്ങൾ സദ്യയുടെ ഭാ​ഗമാകാറുണ്ട്. ചേനയും കായയും കുമ്പളങ്ങയുമൊക്കെ ചേരുന്ന കൂട്ടുകറി മദ്ധ്യകേരളത്തിലും വടക്കൻ കേരളത്തിലും നിർബന്ധമാണ്. വെള്ളരിക്ക, കുമ്പളങ്ങ, വെണ്ടയ്‌ക്ക എന്നിവയിലൊന്ന് കൊണ്ട് ഉണ്ടാക്കുന്ന കിച്ചടി തെക്കൻ ജില്ലകളിൽ ഏറെ പ്രചാരമുള്ളതാണ്. മലബാറിലെ ചില പ്രദേശങ്ങളിൽ അപൂർവ്വമായെങ്കിലും ചിക്കൻ ഫ്രൈ പോലുള്ള നോൺ വെജ് വിഭവങ്ങളും ഇലയിൽ വിളമ്പാറുണ്ട്.

ഉണ്ണാനിരിക്കുന്നവർക്ക് ഓരോ വിഭവവും യഥാസയമം എത്തിച്ചു കൊടുക്കുന്നതാണ് സദ്യയുടെ ചിട്ടവട്ടങ്ങളിൽ പ്രധാനം. സത്വ – രജോ ഗുണങ്ങൾ ഉള്ള കറികൾ സമ്മിശ്രമായും മധുരം അതിന് ഇടകലർന്നും വിളമ്പിയാലേ ശാസ്ത്രീയമായി സദ്യ കേമമാകുകയുള്ളൂവെന്നാണ് പറച്ചിൽ.

തിരുവിതാംകൂറിൽ പലഘട്ടങ്ങളിലായി ചോറും കറികളും വിളമ്പുന്ന രീതിയാണ്. ആദ്യം പരിപ്പും നെയ്യും പപ്പടവും കൂട്ടി ഉണ്ണും. പിന്നീട് സാമ്പാറും മറ്റു കറികളും കൂട്ടിയുള്ള രണ്ടാം ഘട്ടം. അടുത്തത് പായസത്തിന്റെ ഊഴമാണ്. അഞ്ച് കൂട്ടം പായസം വരെ വിളമ്പുന്ന സദ്യകളും ഇപ്പോൾ സാധാരണമാണ്. പായസത്തിന് ശേഷം പുളിശ്ശേരി കൂട്ടിയുള്ള അവസാന പിടികൂടി അകത്താക്കുന്നതോടെ തെക്കൻ ജില്ലകളിലെ സദ്യ പൂർത്തിയായി. പാലടയ്‌ക്കും പാൽപ്പായസത്തിനും സേമിയയ്‌ക്കും ബോളിയോ കുഞ്ചാലഡുവെന്ന ലഡ്ഡു പൊടിയോ പായസത്തിനൊപ്പം വിളമ്പുന്നതും ഇവിടെത്തെ രീതിയാണ്.

എന്നാൽ വടക്കൻ ജില്ലകളിൽ സദ്യ ഘട്ടം ഘട്ടമായി വിളമ്പുന്ന പതിവില്ല. ഇപ്പോൾ ഇവിടെ ഓഡിറ്റോറിയങ്ങളിൽ മിക്ക കറികളും വിളമ്പിയതിന് ശേഷമാണ് അതിഥികളെ പ്രവേശിപ്പിക്കുന്നത്. പായസം പേപ്പർ ​ഗ്ലാസുകളിൽ ആദ്യം തന്നെ വിളമ്പി വയ്‌ക്കുകയും ചെയ്യും. എന്നാൽ ആവശ്യക്കാർക്ക് വേണ്ട വിഭവങ്ങൾ എത്ര തവണ വെണമെങ്കിലും വിളമ്പാൻ ഇവിടത്തുകാർ ശ്രദ്ധിക്കാറുണ്ട്.

 

Tags: Matrimony
Share
Tweet
SendShare

More News from this section

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

More Matrimony News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies