മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2026, 07:25 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് സയ്യിദ് റഷീദ് ഷിഹാബ് തങ്ങൾ ചെയർമാനായ ഐ.എൽ.എം (ILM) എന്ന ഏജൻസി. ഉസ്ബെക്കിസ്ഥാനിലെ  ഇമ്പുനു സീന ബുക്കാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്കാണ് പ്രധാനമായും ഈ ഏജൻസി കുട്ടികളെ എത്തിക്കുന്നത്. ഇതേ യൂണിവേഴ്സിറ്റിയുടെ പേര് തെക്കൻ കേരളത്തിലേക്ക് എത്തുമ്പോൾ ഇമ്പുനു സീന ഒഴിവാക്കി ബുക്കാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി എന്ന് മാത്രമാകുന്നു എന്നതാണ് അതീവ വിചിത്രം. കൊല്ലപ്പെട്ട സാവരിയ പഠിച്ചതും ഇതേ യൂണിവേഴ്സിറ്റിയിലാണ്.  സയ്യിദ് റഷീദ് ഷിഹാബ് തങ്ങൾ ചെയർമാനായ ഐ എൽ. എം കോട്ടക്കൽ കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്.

സാവരിയ ഉസ്‌ബെക്കിസ്ഥാനിൽ പോയത് തിരുവല്ല ഒരു ഏജൻസി മുഖേനയാണ്.
ബുക്കറ സ്റ്റെയിറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് എന്ന പേരിലാണ് പെൺകുട്ടിയെ കൊണ്ടുപോയത്.   മലപ്പുറം ഏജൻസി വഴിയാണ് പ്രതി സദറുൽ അനാം അവിടെ എത്തിയത്.  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റലുകളാണ് എന്ന് പരസ്യങ്ങളിൽ വാഗ്ദാനം ചെയ്യുകയും എന്നാൽ എല്ലാവരെയും ഒരു കെട്ടിടത്തിന്റെ മുകളിലും താഴെയുമായി താമസിപ്പിക്കുകയുമാണ് ചെയ്തത്. നിലവിൽ പുറത്തുവന്ന പരസ്യവും പെൺകുട്ടി കൊല്ലപ്പെട്ട സാഹചര്യവും ചേർത്ത് വായിക്കുമ്പോൾ നിരവധി അതീവ ഗൗരവകരമായ സംശയങ്ങളാണ് ഉയരുന്നത്.

ഈ യൂണിവേഴ്സിറ്റിയിലും ഇവിടേക്ക് കുട്ടികളെ എത്തിക്കുന്ന ഏജൻസികളും മതപരിവർത്തനത്തിന് സാഹചര്യം ഒരുക്കുന്നോ എന്ന് പരിശോധിക്കണവെന്ന് ഹിന്ദു ഐക്യവേദി നേതാവ്  ശശികല ടീച്ചർ ആവശ്യപ്പെട്ടു. മുസ്ലിം അന്തരീക്ഷത്തിലെ മെഡിക്കൽ പഠനം എന്ന രീതി എന്താണെന്ന് മനസ്സിലാകുന്നില്ല. ഇവിടുത്തെ പ്രവർത്തനവും സംബന്ധിച്ച് പാണക്കാട് സയിദലി റഷീദ് ഷിഹാബ് തങ്ങൾ വിശദീകരണം നൽകണം. കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ യൂണിവേഴ്സിറ്റിയിലാണ്.  സാവരിയയുടെ മരണത്തിൽ പാണക്കാട് തങ്ങൾ വിശദീകരണം നൽകണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ധാർമിക ചുറ്റുപാടിൽ ഉള്ള ഇൽമ ഹോസ്റ്റലുകൾ എന്ന് പരസ്യം ചെയ്തു കുട്ടികളെ കൊണ്ടുപോയത് ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഒരു ഹോസ്റ്റലിലിട്ട് എല്ലാവരെയും മതം മാറ്റാൻ വേണ്ടിയായിരുന്നോ എന്നും ശശികല ടീച്ചർ ചോദിച്ചു.

മരിച്ച പെൺകുട്ടിയുടെ ബന്ധു ഉസ്ബെക്കിസ്ഥാനിൽ എത്തിയപ്പോൾ ഈ കേസ് കോംപ്രമൈസിൽ എത്തിക്കാമോ എന്ന് അവിടെയുള്ളവർ ചോദിച്ചത്  തങ്ങൾ അടക്കമുള്ളവരുടെ സ്വാധീനത്താൽ ആണോ? തങ്ങൾക്ക് ഈ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധ്യമല്ല. ഇവിടെ മതേതര വേഷം കെട്ടുന്നവർ പുറത്ത് ഇത്തരം കാര്യങ്ങളിൽ പങ്കാളിയാകുന്നുണ്ടോ? ഈ പരസ്യം വ്യാജമാണോ? ആണെങ്കിൽ എന്തുകൊണ്ട് ഇതുവരെ നടപടി എടുത്തില്ല?  ചോദ്യങ്ങൾക്ക് ഉത്തരം വേണമെന്നും ശശികല ടീച്ചർ കൂട്ടിച്ചേർത്തു.

Tags: PANAKKAD SADIQALI SHIHAB THANGALHindu Aikyavedi Kerala
ShareTweetSendShare

More News from this section

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

Latest News

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies