'ഇന്ത്യൻ പട്ടാളക്കാർ ഡ്രഗ് അടിച്ചാണ് യുദ്ധത്തിന് പോവുക, ലഹരിയില്ലാത്ത എന്ത് യുദ്ധം'; സൈന്യത്തെ അധിക്ഷേപിച്ച് നടൻ വിനായകൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇന്ത്യൻ പട്ടാളക്കാർ ഡ്രഗ് അടിച്ചാണ് യുദ്ധത്തിന് പോവുക, ലഹരിയില്ലാത്ത എന്ത് യുദ്ധം’; സൈന്യത്തെ അധിക്ഷേപിച്ച് നടൻ വിനായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2025, 09:19 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ സൈനികന്റെ പോരാട്ട വിര്യത്തെയും ആത്മധൈര്യത്തെയും അധിക്ഷേപിച്ച് നടൻ വിനായകൻ. ‘ഡ്രഗ്’ അടിച്ചാണ് പട്ടാളത്തിൽ മുൻനിര പോരാളികൾ യുദ്ധത്തിന് പോവുകയെന്നും മരിക്കാൻ തയാറായ അവരെ പോലെയാണ് താനെന്നുമായിരുന്നു വിനായകന്റെ വാക്കുകൾ.
മിലിട്ടിറിയിൽ ലഹരിയില്ലാത്ത എന്ത് യുദ്ധം. ഇന്ത്യൻ മിലിട്ടറിയിലും ഇസ്രായേൽ മിലിട്ടറിയിലും ചോദിച്ച് നോക്ക്. മുൻ നിര പോരാളികൾ ലഹരി അടിച്ചിട്ടാണ് യുദ്ധത്തിന് പോകുന്നത്.  തന്നെ നിയന്ത്രിക്കാൻ ആർക്കും കഴിയുന്നില്ലെന്നും സർക്കാർ ഉൾപ്പെടെ തന്നെ തുറന്നുവിട്ടിരിക്കുകയാണെന്നും വിനായകൻ പറയുന്നു.  സ്വന്തം ലഹരി ഉപയോ​ഗത്തെ ന്യായീകരിക്കാനായാണ് വിനായകൻ സൈനികർക്കെതിരെ നിന്ദ്യമായ വാക്കുകൾ ഉപയോ​ഗിച്ചത്.

സോഷ്യൽ മീഡിയയിൽ നടത്തിയ അസഭ്യവർഷത്തെയും ഇയാൾ ന്യായീകരിക്കുന്നുണ്ട്. സിനിമാനടനായാൽ കാശുണ്ടാക്കി വീട്ടിലിരിക്കണമെന്നില്ല. സമൂഹത്തെ പൊട്ടന്മാരാക്കുന്നവരെ പൊളിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണ്. അതിനായി ചില വാക്കുകൾ ഉപയോഗിക്കേണ്ടി വരുമെന്നും വിനായകൻ പറഞ്ഞു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ കളങ്കാവലിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് വിനായകന്റെ ഗുരുതര പരാമർശം.

രാസലഹരിയും കഞ്ചാവും മദ്യവും ഉപയോ​ഗിച്ച് പൊതുശല്യമായി മാറിയ നടനാണ് വിനായകൻ. ന​ഗ്നത പ്രദർശനത്തിന്റെയും തെറിവിളിയുടെയും പേരിൽ  നിരവധി തവണ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Tags: actorvinayakan
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies