vinayakan - Janam TV

vinayakan

റിപ്പീറ്റ്.. മാപ്പ് പറഞ്ഞ് വിനായകൻ; തന്റെ ഭാഗത്തുനിന്നുണ്ടായത് നെഗറ്റീവ് എനർജികൾ; പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്ന് നടൻ

ന​ഗ്നചിത്രം സമൂഹമാ​ദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ മാപ്പ് പറഞ്ഞ് നടൻ വിനായകൻ. ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്നാണ് താരം ആളുകൾക്ക് നേരെ ന​ഗ്നതാ പ്രദർശനം നടത്തിയത്. തെറിയഭിഷേകം നടത്തുന്നതിൻ്റെ ഉൾപ്പടെയുള്ള ...

ഉടുതുണി ഉരിഞ്ഞ് വിനായകൻ! ബാൽക്കണിയിൽ നിന്ന് ന​ഗ്നതാ പ്രദർശനവും, പൂര തെറിയും

കൊച്ചി: ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ആൾക്കാർക്ക് നേരെ ന​ഗ്നതാ പ്രദർശനം നടത്തി നടൻ വിനായകൻ. വഴിയാത്രക്കാരെ പൂര തെറി പറയുന്ന വീഡിയോയും പുറത്തുവന്നു. ഇതോടെ നടനെതിരെ വ്യാപക ...

എബ്രഹാമിന്റെ സന്തതികൾ തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തിൽ നമ്മൾക്കെന്ത് കാര്യമെന്ന് വിനായകൻ; തനിക്ക് ഇനി സപ്പോർട്ട് ഇല്ലെന്ന് ഹമാസ് അനുകൂലികൾ

ഹമാസ് ഭീകരരും ഇസ്രായേലും തമ്മിൽ നടക്കുന്ന യുദ്ധത്തിൽ ഇടപെടേണ്ടതില്ലെന്ന് നടൻ വിനായകൻ. ഒരേ കുടുംബത്തിൽ പെട്ടവർ നടത്തുന്ന യുദ്ധത്തിൽ ആരുടെയും ഒപ്പം നിൽക്കേണ്ട കാര്യമില്ല എന്നാണ് വിനായകൻ ...

ഇവിടെ ബീച്ചിൽ ടു പീസിട്ട് നടക്കാനാകുമോ? കൊറെ സംസ്കാരിക നായകരും നേതാക്കളുമുണ്ട്! സ്ത്രീകൾ നാടുവിടുന്നത് സ്വാതന്ത്ര്യത്തിന്: വിനായകൻ

സ്ത്രീകൾ കേരളം വിടുന്നത് സ്വാതന്ത്ര്യത്തിന് വേണ്ടിയെന്ന് നടൻ വിനായകൻ. പുതിയ ചിത്രത്തിൻ്റെ ഭാ​ഗമായി യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. അവർ പഠിക്കാനൊന്നുമല്ല, പ്രധാനമായും സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ...

മെ​ഗാസ്റ്റാറിനൊപ്പം കസറാൻ വിനായകനും; ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടി

വിനായകനൊപ്പമുള്ള ലൊക്കേഷൻ ചിത്രം പങ്കുവച്ച് മമ്മൂട്ടി. മമ്മൂട്ടി കമ്പനിയുടെ ഏഴാം പ്രോജക്ടിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രമായാണ് വിനായകൻ‌ ചിത്രത്തിലെത്തുന്നത്. ...

മതരാഷ്‌ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ ; പി വി അൻവറിനെ നമ്പരുതെന്ന് വിനായകൻ

കൊച്ചി ; പി.വി അന്‍വർ എം എൽ എയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ വിനായകന്‍. യുവതി യുവാക്കളെ, ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞാണ് വിനായകന്റെ ഫേസ്ബുക് പോസ്റ്റ് തുടങ്ങുന്നത്. ...

മദ്യപിച്ച് ലക്കുകെട്ട് എയർപോർട്ടിൽ ഷോ! വിനായകനെതിരെ കേസെടുത്തു; സ്റ്റേഷനിലും ബഹളം

ഹൈദരാബാദ് രാജീവ് ​ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ മദ്യപിച്ച് ലക്കുകെട്ട് നടത്തിയ ഷോയിൽ നടൻ വിനായകനെതിരെ കേസെടുത്തു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. സിഐഎസ്എഫിന്റെ പരാതിയിലാണ് കേസെടുത്തത്. വിമാനത്താവളത്തിൽ ...

നടൻ വിനായകൻ അറസ്റ്റിൽ? സിഐഎസ്എഫ് മർദിച്ചെന്ന് ആരോപണം

നടൻ വിനായകനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് സൂചന. വിമാനത്താവളത്തിൽ വച്ചുണ്ടായ വാക്കുതർക്കത്തിലാണ് പിടിയിലായതെന്നാണ് വിവരം. നടൻ സിഐഎസ്എഫുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും അവർ നടനെ ഹൈദരാബാദ് പൊലീസിന് കൈമാറിയെന്നുമാണ് ...

വിനായകൻ എങ്ങനെ വിനായകനായി എന്ന് എനിക്കറിയാം; സുരേഷേട്ടന്റെ ഒപ്പം നടക്കുന്നത് ഒരു ഭാഗ്യമാണ്: ടിനി ടോം 

സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണെന്നും അദ്ദേഹത്തോടൊപ്പം നടക്കുന്നത് ഒരു ഭാഗ്യമാണെന്നും നടൻ ടിനി ടോം. ചലച്ചിത്ര മേഖലയിൽ നിന്നും മറ്റാരും കൂടെയില്ലെങ്കിലും താൻ സുരേഷ് ഗോപിയെ പിന്തുണയ്ക്കുമെന്നും ...

അഡ്വക്കേറ്റ് ജയശങ്കരാ….സുരേഷ്‌ഗോപി തൃശൂരിൽ ജയിച്ചു ; ഇത്തവണ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ നടൻ വിനായകൻ

കൊച്ചി : രാഷ്ട്രീയ നീരിക്ഷകനായ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ നടൻ വിനായകൻ . കേരളത്തിൽ നിന്ന് താമര ചിഹ്നത്തിൽ ജയിക്കുക അത്ര എളുപ്പമല്ലെന്ന് പറയുന്ന സ്ക്രീൻ ഷോട്ടുൾപ്പെടെയാണ് വിനായകന്റെ ...

ലോകം അറിയാമെന്ന് സ്വയം നടിക്കുന്നു, ഇദ്ദേഹത്തെ നമ്പരുത്; സന്തോഷ് ജോർജ് കുളങ്ങരയെ അധിക്ഷേപിച്ച് വിനായകൻ

മലയാളികളെ ലോകം കാണാൻ പ്രേരിപ്പിച്ച വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര. താൻ കണ്ട കാഴ്ചകൾ ജനങ്ങളുടെ കണ്ണുകളിലേക്കും ഹൃദയങ്ങളിലേക്കും എത്തിച്ച സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് ആരാധകരേറെയാണ്. കഴിഞ്ഞ ...

അർദ്ധരാത്രി ക്ഷേത്രത്തിൽ കയറണമെന്ന് വാശി; കൽപ്പാത്തിയിൽ ബഹളം വച്ച് വിനായകൻ; തടഞ്ഞതിനെ ജാതി വിവേചനമായി ചിത്രീകരിക്കാൻ ശ്രമിച്ച് മറ്റൊരു പക്ഷം

പാലക്കാട്: കൽപ്പാത്തി ശിവ ക്ഷേത്രത്തിൽ ബഹളമുണ്ടാക്കി നടൻ വിനായകൻ. ക്ഷേത്രനട അടച്ച സമയത്ത് അകത്ത് കയറണമെന്ന് ആവശ്യപ്പെട്ടാണ് വിനായകൻ ബഹളമുണ്ടാക്കിയത്. കഴിഞ്ഞ 13ന് രാത്രി 11 മണിയോടെയായിരുന്നു ...

കസ്റ്റഡി മർദ്ദനത്തിൽ മനംനൊന്ത് ​ദളിത് യുവാവ് ജീവനൊടുക്കിയ സംഭവം; തുടരന്വേഷണത്തിന് ഉത്തരവിട്ട് തൃശൂർ എസ്.സി-എസ്.ടി കോടതി

തൃശൂർ: കസ്റ്റഡി മർദ്ദനത്തിൽ മനംനൊന്ത് ദളിത് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് തൃശൂർ എസ്.സി-എസ്.ടി കോടതി. തൃശൂർ എങ്ങണ്ടിയൂർ സ്വദേശി 19-കാരനായ വിനായകൻ ജീവനൊടുക്കിയത്. ...

‘സനൂപ്..സിനിമാനടനല്ല …വെളുത്തിട്ടുമല്ല…അയാളുടെ ജാതി ആർക്കുമറിയില്ല; പോലീസിന്റെ ഐഡി ചോദിച്ച സിനിമാനടനൊടൊപ്പം നിൽക്കുന്ന എല്ലാ പുരോഗമന രോമങ്ങളും സനൂപിനെ കണ്ടില്ലെന്ന് നടിച്ചു’: ഹരീഷ് പേരടി

നടൻ വിനായകന്റെ പോലീസ് സ്റ്റേഷനിലെ 'പ്രകടനത്തെ' അനുകൂലിച്ച് രംഗത്തെത്തിയവർക്കെതിരെ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ദിവസങ്ങൾക്ക് മുൻപ് പാനൂർ ചൊക്ലിയിൽ സനൂപ് എന്ന യുവാവിനെതിരെയുണ്ടായ പോലീസ് നടപടി ...

നടൻ വിനായകൻ അറസ്റ്റിൽ

എറണാകുളം: നടൻ വിനായകൻ അറസ്റ്റിൽ. പോലീസ് സ്റ്റേഷനിൽ മദ്യപിച്ച്  ബഹളംവെച്ചതിനാണ് വിനായകനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് വിനായകന്റെ ...

‘വർമ്മൻ ഇല്ലെങ്കിൽ ജയിലർ ഇല്ല’; വിനായകന്റെ പ്രകടനം ഷോലയിലെ ഗബ്ബർ സിംഗിനെ അനുസ്മരിപ്പിക്കുന്നു; പ്രശംസിച്ച് രജനികാന്ത്

ജയിലർ തരംഗം നിലയ്ക്കാതെ തുടർന്നു കൊണ്ടിരിക്കുകയാണ്. ലോകേഷ് കനകരാജിന്റെ അടുത്ത സൂപ്പർ ഹിറ്റ് ചിത്രത്തിനായി സ്റ്റൈൽ മന്നൻ ഒരുങ്ങുമ്പോഴും ജയിലറിന്റെ വിശേഷങ്ങൾ ആരാധർക്കായി പങ്കുവെക്കുകയാണ് താരം. സിനിമയിൽ ...

ജയിലറിൽ രജനികാന്തും മോഹൻലാലും വിനായകനും വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകൾ പുറത്ത്; അതിഥികളായെത്തിയ സൂപ്പർ താരങ്ങൾ വാങ്ങിയത് കോടികൾ

ബോക്‌സ് ഓഫീസ് റെക്കോർഡുകളിൽ പടയോട്ടം തുടരുകയാണ് രജനികാന്തിന്റെ ജയിലർ. രാജ്യമെമ്പാടും ആവേശകരമായി മാറുകയാണ് ചിത്രം. സംവിധായകൻ നെൽസൺ എന്ന് കേൾക്കുമ്പോൾ ആരാധകർ ഇനി ആദ്യം ഓർക്കുക രജനികാന്ത് ...

‘ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്..കൊണ്ടാടപ്പെടേണ്ട ഒന്ന്… വിനായകന്റെ സിനിമ’; മന്ത്രി വി.ശിവൻകുട്ടി

നെൽസണിന്റെ സംവിധാനത്തിൽ  പുറത്തിറങ്ങി തിയേറ്ററുകളിൽ ഓളം തീർക്കുന്ന ജയിലറിനെ പ്രശംസിച്ച് മന്ത്രി വി.ശിവൻകുട്ടി കൊണ്ടാടപ്പെടേണ്ട ചിത്രമായ ജയിലർ വിനായകന്റെ സിനിമയാണെന്നും ഫേസ്‌കുറിപ്പിൽ മന്ത്രി പറയുന്നു. അതേസമയം പോസ്റ്റിന് ...

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസ്; നടൻ വിനായകന്റെ ഫോൺ ഇന്ന് ഫോറൻസിക്ക് പരിശോധനയ്‌ക്ക് അയയ്‌ക്കും

എറണാകുളം: ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകൻ ഫേസ്ബുക്ക് ലൈവിന് ഉപയോഗിച്ച ഫോൺ ഇന്ന് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. കഴിഞ്ഞ ദിവസം വിനായകന്റെ ഫ്‌ളാറ്റിൽ എത്തിയാണ് കെച്ചി ...

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ അധിക്ഷേപം; നടൻ വിനായകനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുള്ള അധിക്ഷേപത്തിൽ നടൻ വിനായകന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. എറണാകുളം പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ നോർത്ത് പോലീസ് സ്‌റ്റേഷനിൽ സമർപ്പിച്ച ...

സമൂഹമാദ്ധ്യമത്തിലൂടെ ഉമ്മൻ ചാണ്ടിയെ അപമാനിച്ച കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാതെ വിനായകൻ

കൊച്ചി: സമൂഹമാദ്ധ്യമത്തിലൂടെ ഉമ്മൻ ചാണ്ടിയെ അപമാനിച്ചുവെന്ന കേസിൽ നടൻ വിനായകൻ ചോദ്യം ചെയ്യലിന് ഹാജരായില്ല. വിനായകനെതിരെ നിരവധി പരാതികൾ എത്തിയതോടെയാണ് എറണാകുളം നോർത്ത് പോലീസ് കേസ് രജിസ്റ്റർ ...

ഉമ്മൻചാണ്ടിക്കെതിരായ അധിക്ഷേപം; വിനായകനെതിരെ നടപടിക്കൊരുങ്ങി സിനിമ സംഘടനകൾ

എറണാകുളം; മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ നടൻ വിനായകനെതിരെ നടപടിക്കൊരുങ്ങി സിനിമ സംഘടനകൾ. പോലീസ് നടപടി പരിഗണിച്ചാകും തീരുമാനമെടുക്കുക. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നുവെന്നാണ് വിവരം. വിലക്ക് ...

കോടിയേരിയുടെയും നായനാരുടെയും മൃതദേഹങ്ങൾ; ഉമ്മൻ ചാണ്ടിയുടേത് ശവം; വിലാപയാത്രക്ക് ശവഘോഷയാത്ര എന്ന് വിശേഷണം; ഉമ്മൻചാണ്ടിക്ക് യാത്രാമൊഴിയേകിയ മലയാളികളെ അവഹേളിച്ച് ഇടതു ബുദ്ധി ജീവി എൻ ഇ സുധീർ; സാംസ്കാരിക വിനായകൻ എന്ന് വിമർശനം

തിരുവനന്തപുരം: കേരളമിന്നു വരെ കണ്ടിട്ടില്ലാത്ത ജനസാഗരമായിരുന്നു ഉമ്മൻചാണ്ടിയുടെ അന്ത്യയാത്രയിലുടനീളം അനുഗമിച്ചത്. എന്നാൽ ഉമ്മൻ ചാണ്ടിക്ക് യാത്രാമൊഴിയേകിയ ആ ജനസാഗരത്തെ അവഹേളിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ഇടതു ബുദ്ധിജീവി ...

ഉമ്മൻ ചാണ്ടിയ്‌ക്കെതിരായ അധിക്ഷേപം : നടന്‍ വിനായകന്റെ വീടിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടന്‍ വിനായകന്റെ വീടിനുനേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമണം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് ...

Page 1 of 3 1 2 3