വിവാഹ സാരികൾ പുതുമയോടെ സൂക്ഷിക്കാം; അൽപ്പം ശ്രദ്ധവേണമെന്ന് മാത്രം; ചില പൊടിക്കൈകള്‍ അറിയം...
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

വിവാഹ സാരികൾ പുതുമയോടെ സൂക്ഷിക്കാം; അൽപ്പം ശ്രദ്ധവേണമെന്ന് മാത്രം; ചില പൊടിക്കൈകള്‍ അറിയം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2025, 09:12 pm IST
FacebookTwitterWhatsAppTelegram

വിവാഹത്തിനും അനുബന്ധ ചടങ്ങുകൾക്കും വേണ്ടി നമ്മൾ മൂന്നോ നാലോ സാരി വരെ വാങ്ങുന്നവരുണ്ട്. പതിനായിരങ്ങളായിരിക്കും ഓരോ സാരിയുടെയും വില. എന്നാൽ ചടങ്ങുകൾക്ക് ശേഷം ഇവയുടെ കൃത്യമായി സൂക്ഷിക്കാൻ പല‍‍ർക്കും സാധിക്കാറില്ല. അതിനാൽ മിക്ക സാരികളും വളരെ പെട്ടന്ന് നശിച്ചുപോകും അൽപ്പം ശ്രദ്ധിച്ചാൽ സാരികൾ പുതുമയോടെ സൂക്ഷിക്കാൻ സാധിക്കും.  പുതുമയോടെ സൂക്ഷിക്കാനിതാ ചില പൊടിക്കൈകള്‍..

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

  • സാരി ആദ്യമായി കഴുകുമ്പോള്‍ സോപ്പ്‌ ഉപയോഗിക്കേണ്ട ആവശ്യമില്ല.. തെളിഞ്ഞ തണുത്ത വെള്ളത്തില്‍ വെറുതെ മുക്കിയെടുത്താല്‍ മതി.
  • അലക്കിയശേഷം സാരി മുറുകെ പിഴിയരുത്‌. ഇരുകൈകൊണ്ടും അമര്‍ത്തി വെള്ളം കളഞ്ഞശേഷം ഉണക്കാനിടുക
  • സാരിയുടെ അരികു വശവും ഉള്‍ഭാഗവും വേറെവേറെ കഴുകുക. അരികില്‍ അഴുക്കുള്ള ഭാഗം അല്‍പം അമര്‍ത്തി കഴുകാം.
  • സാരി കഴുകിയതിനുശേഷം ബക്കറ്റില്‍ തന്നെ വയ്‌ക്കാതെ തണല്‍ ഉള്ള ഭാഗത്ത്‌ ഉണങ്ങാനിടുക.
  • സാരി തേയ്‌ക്കുമ്പോള്‍ ആദ്യം അകവശം തേയ്‌ക്കണം
  • സില്‍ക്ക്‌ സാരികള്‍ തേയ്‌ക്കുമ്പോള്‍ സാരിയുടെ മുകളില്‍ പേപ്പര്‍ ഇട്ട്‌ തേയ്‌ക്കുക
  • ഡ്രൈവാഷ് ചെയ്യേണ്ടവ  സാരികള്‍ വീട്ടിൽ നിന്നും കഴുകാൻ ശ്രമിക്കരുത്
  • സാരികള്‍ അലമാരിയില്‍ ഹാങ്ങറില്‍ തൂക്കിയിടുന്നതാണ്‌ നല്ലത്‌.
  • പട്ടു സാരികള്‍ ഒരേ മടക്കില്‍ വയ്‌ക്കുന്നത്‌ സാരി പൊടിയാന്‍ ഇടയാക്കും.
  • ഇടയ്‌ക്കിടെ സാരി നിവര്‍ത്തി തിരിച്ച്‌ മടക്കി വയ്‌ക്കുക.
  • സാരികള്‍ ഈര്‍പ്പമുള്ള സ്ഥലത്ത്‌ വയ്‌ക്കരുത്‌.
Tags: Matrimony
ShareTweetSendShare

More News from this section

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഏത്? ജീവിതവിജയത്തിൽ പ്രായത്തിന് പങ്കുണ്ടോ??

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

More Matrimony News

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഏത്? ജീവിതവിജയത്തിൽ പ്രായത്തിന് പങ്കുണ്ടോ??

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies