"ഉടൻ ജിഹാദ് ചെയ്യും, ഐസിസിന്റെ സൈനികനാണ്"; യുഎസിൽ പുതുവത്സര രാവിൽ ഭീകരാക്രമണ ശ്രമം; 18 കാരൻ അറസ്റ്റിൽ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

“ഉടൻ ജിഹാദ് ചെയ്യും, ഐസിസിന്റെ സൈനികനാണ്”; യുഎസിൽ പുതുവത്സര രാവിൽ ഭീകരാക്രമണ ശ്രമം; 18 കാരൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2026, 10:11 am IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: പുതുവത്സര രാവിൽ അമേരിക്കയിലെ നോർത്ത് കരോലിനയിൽ ഭീകരാക്രമണ ശ്രമം എഫ്ബിഐ പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് 18 കാരനെ  എഫ്ബിഐ അറസ്റ്റ് ചെയ്തു.

ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 18 കാരൻ ആക്രമണത്തിന് ശ്രമിച്ചതെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. പുതുവത്സര രാവിൽ പലചരക്ക് കടയിലും ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിലും കത്തിയും ചുറ്റികയും ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു 18 കാരൻ പദ്ധതിയിട്ടത്.  ഇയാളുടെ വസതിയിൽ നടത്തിയ പരിശോധനയിൽ “ന്യൂ ഇയർ അറ്റാക്ക് 2026” എന്ന തലക്കെട്ടിൽ രേഖകൾ കണ്ടെത്തി. 21 പേരെ കൊന്ന് ജിഹാദ് ചെയ്യുമെന്നാണ് ഇയാൾ ഇതിൽ എഴുതിയിരിക്കുന്നത്.

ഒരു വിദേശ തീവ്രവാദ സംഘടനയ്‌ക്ക് സഹായം നൽകാൻ ശ്രമിച്ചുവെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവാവ് ഐസിസിനോട് കൂറ് പ്രഖ്യാപിക്കുകയും പുതുവത്സര രാവിൽ ആക്രമണം നടത്തി ‘രക്തസാക്ഷി’ ആകാൻ ആഗ്രഹിക്കുകയും ചെയ്തുവെന്ന് എഫ്ബിഐ വൃത്തങ്ങൾ പറഞ്ഞു. യുവാവിന്റെ സോഷ്യൽ മീഡിയ വഴി ഐഎസ് ആശയപ്രചരണം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
താൻ ഉടൻ ജിഹാദ് ചെയ്യുമെന്നും താൻ ഐസിസിന്റെ “സൈനികൻ” ആണെന്നും ഇയാൾ ദിവസങ്ങൾക്ക് മുൻപ് പോസ്റ്റിട്ടിരുന്നു. “അല്ലാഹു കുരിശ് ആരാധകരെ ശപിക്കട്ടെ” എന്ന് അടിക്കുറിപ്പൊടെയുള്ള ചിത്രങ്ങളും ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: USTerror Attack
Share
Tweet
SendShare

More News from this section

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

ബാലിയിലെ വിശുദ്ധ ചടങ്ങിനെ അധിക്ഷേപിച്ച വീഡിയോ; സ്വിസ് പൗരന് ഒരു വര്‍ഷം തടവ്

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

സ്വർണം തേടി ഭൂമിക്കടിയിലേക്ക് ഇറങ്ങിയവർക്ക് ദുരന്താന്ത്യം; മധ്യ ആഫ്രിക്കയിലെ ഖനിത്തകർച്ചയിൽ മരണം 107, അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

വൈദ്യപരിശോധന പൂർത്തിയാക്കി ഇമ്രാൻ ഖാനെ വീണ്ടും ജയിലിലേക്ക് മാറ്റി; കസ്റ്റഡിയിൽ തുടരുന്നത് സുരക്ഷിതമെന്ന് ഡോക്ടർമാർ, വിദേശ ചികിത്സയ്‌ക്കും സാധ്യത

Latest News

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

സംസ്ഥാനത്ത് വ്യാപക മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

പിലാത്തറയിൽ ലോറി അറ്റകുറ്റപ്പണിക്കിടെ ദുരന്തം; ടാങ്കർ ഇടിച്ച് തീപിടിച്ചു, മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies