വിവാഹിതയായ സ്ത്രീകൾ സീമന്ത രേഖയിൽ അണിയുന്ന സിന്ദൂരം; വെറും ആചാരമെന്ന് കരുതല്ലേ, ആരോ​ഗ്യപരമായും ​ഗുണങ്ങളേറെ.......
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

വിവാഹിതയായ സ്ത്രീകൾ സീമന്ത രേഖയിൽ അണിയുന്ന സിന്ദൂരം; വെറും ആചാരമെന്ന് കരുതല്ലേ, ആരോ​ഗ്യപരമായും ​ഗുണങ്ങളേറെ…….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2026, 01:51 pm IST
FacebookTwitterWhatsAppTelegram

സനാതന ​ധർമ്മം വിവാഹത്തെ പവിത്രമായൊരു കർമ്മമായാണ് കണക്കാക്കുന്നത്. വിവാഹിതയായ സ്ത്രീയണിയുന്ന സിന്ദൂരത്തിനും അതേ പവിത്രതയും പ്രാധാന്യവുമുണ്ട്. മാത്രവുമല്ല ആ​ചാരപരമായും ആരോ​ഗ്യപരമായും ഏറെ ​ഗുണങ്ങളുമുണ്ട് സിന്ദൂരത്തിന്.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

ഹൈന്ദവ വിശ്വാസപ്രകാരം ചുവപ്പ് ശക്തിയുടെ പ്രതീകമാണ്. ദുര്‍ഗ, പാര്‍വ്വതി തുടങ്ങിയ ദേവീ ചൈതന്യങ്ങളെ പൂജിയ്‌ക്കുമ്പോള്‍ പ്രധാനമായും കുങ്കുമം ഉപയോഗിയ്‌ക്കുന്നതും പതിവാണ്. വിവാഹ വേളയില്‍ വരന്‍ വധുവിന്റെ നെറുകയില്‍ തൊടുവിച്ചു കൊടുക്കുന്ന കുങ്കുമം അവളോടുള്ള പുരുഷന്റെ സംരക്ഷണ വാഗ്ദാനമായി കണക്കാക്കുന്നു.  ഭർത്താവിന്റെ ദീര്‍ഘായുസിനായും സ്ത്രീകൾ സീമന്ത രേഖയില്‍ സിന്ദൂരമണിയുന്നു. ശിവന്റെ ദീർഘായുസ്സിനായി പാർവതി ദേവി സിന്ദൂരം ഉപയോഗിച്ചിരുന്നുവെന്നും വിശ്വാസമുണ്ട്.

കുങ്കുമത്തിന് നമ്മുടെ ശാരീരിക-മാനസിക ആരോ​ഗ്യവുമായും അഭേദ്യമായ ബന്ധമുണ്ട്. ശരീരം ഊര്‍ജ ബിന്ദു കൂടിയാണ്. നമ്മുടെ ശരീരത്തില്‍ ഏഴ്‌ ഊര്‍ജകേന്ദ്രങ്ങള്‍ അഥവാ ചക്രങ്ങള്‍ ഉണ്ടെന്നാണ്‌ യോഗശാസ്‌ത്രത്തില്‍ പറയുന്നത്‌. ഊര്‍ജ കേന്ദ്രങ്ങള്‍ എന്ന്‌ പറയപ്പെടുന്ന ഈ സ്ഥാനങ്ങളിലാണ്‌ പ്രധാന അന്തസ്രാവി ഗ്രന്ഥികള്‍ സ്ഥിതി ചെയ്യുന്നത്.

നെറ്റിയും നെറുകയുമെല്ലാം ഇത്തരം ഊര്‍ജ സ്രോതസുകളിൽ പ്രധാനമാണ്. അതിനാൽ നെറ്റിയില്‍ സ്ഥിതി ചെയ്യുന്ന ആജ്ഞാചക്രയുടെ സംരക്ഷണത്തിനായും സിന്ദൂരം അണിയാന്‍ നിര്‍ദ്ദേശിക്കുന്നു. തലയിലെ പിറ്റിയൂറ്ററി ഗ്രന്ഥിയുമായി സിന്ദൂരം ബന്ധപ്പെട്ടിരിയ്‌ക്കുന്നു. നെറുകയോട് അടുപ്പിച്ചു വരുന്ന ഈ ഗ്രന്ഥിയെ ഉത്തേജിപ്പിയ്‌ക്കുന്നതിനും സീമന്ത രേഖയിലെ സിന്ദൂരം സഹായിക്കുന്നു. മഞ്ഞള്‍, നാരങ്ങ എന്നിവ ഉപയോഗിച്ചാണ് കുങ്കുമം ഉണ്ടാക്കുന്നത്. പണ്ട്‌ കാലം മുതല്‍ ആയുര്‍വേദ ചികിത്സാ രംഗത്ത്‌ മഞ്ഞള്‍, നാരങ്ങ  എന്നിവയുടെ മിശ്രിതം രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും സ്‌ത്രീകളിലെ ഗര്‍ഭധാരണ ശേഷി വര്‍ധിപ്പിക്കാനും ഉപയോഗിച്ചിരുന്നു.  നെറുകിൽ തൊടുന്ന സിന്ദൂരത്തെ വെറും സൗന്ദര്യവർദ്ധകവസ്തു മാത്രമായി കാണാതെ ശരിയായ രീതിയിൽ തൊടുന്നത് ആരോ​ഗ്യം പ്രധാനം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

Tags: Matrimony
ShareTweetSendShare

More News from this section

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഏത്? ജീവിതവിജയത്തിൽ പ്രായത്തിന് പങ്കുണ്ടോ??

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

More Matrimony News

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഏത്? ജീവിതവിജയത്തിൽ പ്രായത്തിന് പങ്കുണ്ടോ??

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies