ഗുരുവായൂർ അമ്പലനടയിൽ വിവാഹിതരാവാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? എന്നാലറിയാം കൂടുതൽ വിവരങ്ങൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

ഗുരുവായൂർ അമ്പലനടയിൽ വിവാഹിതരാവാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? എന്നാലറിയാം കൂടുതൽ വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2026, 06:25 pm IST
Facebook
Twitter
WhatsAppTelegram

ഗുരുവായൂർ ക്ഷേത്രം ഹൈന്ദവ ജനതയ്‌ക്ക് ഏറെ പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലൊന്നാണ് . ഹിന്ദു ആചാരപ്രകാരം ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് താലി ചാർത്തുന്നത് ദീർഘമംഗല്യത്തിനും സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനും സഹായിക്കുമെന്നാണ് വിശ്വാസം.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

വിവാഹം കഴിഞ്ഞ ഏറെ നാളുകൾക്കും വർഷങ്ങൾക്കും ശേഷവും ഗുരുവായൂരപ്പനുമുന്നിൽ പരസ്പരം തുളസിമാലയിടാൻ വരുന്ന ദമ്പതികളുടെ എണ്ണവും ഇന്ന് കുറവല്ല. ഇവിടെവെച്ച് പരസ്പരം വിവാഹ ഹാരമണിയുന്നവർ പിരിയാതിരിക്കാൻ ഭഗവാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്ന ഭക്തരാണ് ഇതിലേറിയ പങ്കും.

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം ചെയ്യുന്നവർക്ക് മുഹൂർത്തം ഒരു പ്രശ്നമല്ല. വിവാഹത്തിന് ശുഭകരമല്ലെന്ന് കലണ്ടറുകളിൽ പറയുന്ന ദിവസങ്ങളിൽ പോലും ഇവിടെ വിവാഹം നടക്കാറുണ്ട്. രാവിലെ 5 മണി മുതൽ ഉച്ചയ്‌ക്ക് 1 മണി വരെ ഏത് സമയത്തും ഇവിടെ വിവാഹം നടത്താം. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വെച്ചാണ് വിവാഹം നടക്കുന്നത്. അതിനായി പ്രത്യേക കല്യാണമണ്ഡപങ്ങളും ഇവിടെയുണ്ട്.

വിവാഹച്ചടങ്ങുകൾ ബുക്ക് ചെയ്യുന്നതിനായി ഗുരുവായൂർ ദേവസ്വവുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്. വധൂവരന്മാരുടെ പ്രായം , വിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ ഇവിടെ ഹാജരാക്കേണ്ടതാണ്. പാരമ്പരാഗരീതിയിലുള്ള വസ്ത്രധാരണം വിവാഹസമയത്ത് നിർബന്ധമാണ്.

ചടങ്ങുകൾ കഴിഞ്ഞയുടനെ ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അനുമതിയില്ല. വിവാഹം ഏതൊരു വ്യക്തിയെ സംബന്ധിച്ചും ജീവിതത്തിലെ അവിസ്മരണീയമായ ഒരു സുദിനമാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിന് തെരഞ്ഞെടുക്കാൻ കഴിയുന്ന ഉചിതമായ സ്ഥലങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം.

 

Tags: Matrimony
Share
Tweet
SendShare

More News from this section

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

More Matrimony News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

Latest News

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies