ബ്യൂട്ടീഷ്യനെ ഏൽപ്പിച്ചാൽ ഡ്യൂട്ടി കഴിഞ്ഞു എന്ന് വിചാരിക്കരുത്; വിവാഹത്തിന് മുൻപുള്ള മാസങ്ങളിൽ ഡയറ്റിൽ ശ്രദ്ധവേണം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

ബ്യൂട്ടീഷ്യനെ ഏൽപ്പിച്ചാൽ ഡ്യൂട്ടി കഴിഞ്ഞു എന്ന് വിചാരിക്കരുത്; വിവാഹത്തിന് മുൻപുള്ള മാസങ്ങളിൽ ഡയറ്റിൽ ശ്രദ്ധവേണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2026, 01:20 pm IST
FacebookTwitterWhatsAppTelegram

സ്വന്തം വിവാഹത്തിന് നന്നായി അണിഞ്ഞൊരുങ്ങാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ ആൺകുട്ടികളും പെൺകുട്ടികളും.  എന്നാൽ പലരും നല്ലൊരു ബ്യൂട്ടീഷ്യനെ ഏൽപ്പിച്ചാൽ തങ്ങളുടെ ഡ്യൂട്ടി കഴിഞ്ഞു എന്നമട്ടാണ്. എന്നാൽ നല്ല ആരോഗ്യമുണ്ടെങ്കിലേ മേക്കപ്പ് ഗുണം ചെയ്യൂ എന്ന കാര്യം പലരും മനസ്സിലാക്കാറില്ല.   ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ തിളക്കമുള്ള ചർമ്മവും ബലമുള്ള മുടിയും ഉണ്ടാകൂ. ഇതെല്ലാം വേണമെങ്കിൽ ശ്രദ്ധിക്കേണ്ടത് ഡയറ്റില്‍ തന്നെയാണ്. ആരോഗ്യമുള്ള മുടിക്കും ചർമ്മത്തിനും ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം എന്നറിയാം….

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

മുടിയുടെ ആരോഗ്യത്തിന് പ്രധാനമായും കഴിക്കേണ്ട ഒന്നാണ് മുട്ട. വിറ്റാമിന്‍ ബി, സിങ്ക്, പ്രോട്ടീന്‍, ബയോട്ടിന്‍ എന്നിവയുടെ മികച്ച കലവറയാണിത്. തൈര് ഉള്‍പ്പെടെയുള്ള പാലുത്പ്പന്നങ്ങളില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. തൈരിലെ പ്രോബയോട്ടിക്‌സ് മുടിവളര്‍ച്ചയ്‌ക്ക് സഹായിക്കുന്നു.

ചീരയിലും മറ്റ് ഇലക്കറികളിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കും. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ചീര സഹായകമാണ്. അണ്ടിപരിപ്പും കഴിക്കണം. മുടിയുടെ ആരോഗ്യത്തിന് പ്രധാനമായ ഇരുമ്പ്, ബയോട്ടിന്‍ തുടങ്ങിയ മറ്റ് പോഷകങ്ങളും ഇതിലുണ്ട്.

ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തിന് പോഷകസമൃദ്ധമായ ഭക്ഷണക്രമം അത്യന്താപേക്ഷിതമാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ (മത്സ്യം, വാൽനട്ട്), വിറ്റാമിൻ സി (ഓറഞ്ച്, തക്കാളി, ബ്രോക്കോളി), വിറ്റാമിൻ ഇ (അവോക്കാഡോ, നട്സ്), ആന്റിഓക്‌സിഡന്റുകൾ (ബെറി പഴങ്ങൾ), ബീറ്റാ കരോട്ടിൻ (കാരറ്റ്, മധുരക്കിഴങ്ങ്) എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ യുവത്വവും ജലാംശവും നിലനിർത്താൻ സഹായിക്കുന്നു.

ആരോഗ്യമുള്ള ചര്‍മ്മത്തിനും മുടിക്കും വെള്ളം അടിസ്ഥാനമാണ്. വെള്ളം ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നു. തെളിഞ്ഞ നിറം പ്രോത്സാഹിപ്പിക്കുകയും ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നു. ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

 

Tags: Matrimony
ShareTweetSendShare

More News from this section

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഏത്? ജീവിതവിജയത്തിൽ പ്രായത്തിന് പങ്കുണ്ടോ??

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

More Matrimony News

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഏത്? ജീവിതവിജയത്തിൽ പ്രായത്തിന് പങ്കുണ്ടോ??

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies