മഹേഷ് ബാബു – എസ്.എസ്. രാജമൗലി കൂട്ടുകെട്ടിലെ ‘വാരാണസി’ 2027 ഏപ്രിൽ 7ന് ലോകവ്യാപക റിലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മഹേഷ് ബാബു – എസ്.എസ്. രാജമൗലി കൂട്ടുകെട്ടിലെ ‘വാരാണസി’ 2027 ഏപ്രിൽ 7ന് ലോകവ്യാപക റിലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2026, 09:46 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ സിനിമയിൽ ഏറ്റവും അധികം പ്രതീക്ഷയുണർത്തുന്ന ചിത്രങ്ങളിലൊന്നായ മഹേഷ് ബാബുവും സംവിധായകൻ എസ്.എസ്. രാജമൗലിയും ആദ്യമായി ഒന്നിക്കുന്ന ‘വാരാണസി’ 2027 ഏപ്രിൽ 7ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ശ്രീ ദുർഗ ആർട്സും ഷോയിംഗ് ബിസിനസും എന്നീ ബാനറുകളിൽ കെ.എൽ. നാരായണനും എസ്.എസ്. കാർത്തികേയയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രിയങ്ക ചോപ്രയും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഒരു ഭീമൻ ആക്ഷൻ ത്രില്ലറായാണ് ഒരുക്കുന്നത്.

ചിത്രവുമായി ബന്ധപ്പെട്ട ഓരോ അപ്‌ഡേറ്റും രാജ്യത്തുടനീളം വലിയ ചർച്ചകളാണ് സൃഷ്ടിക്കുന്നത്. നവംബർ മാസത്തിൽ നടന്ന ഭൂകമ്പം പോലെ പ്രതികരണങ്ങൾ ഉയർത്തിയ ഗ്ലിംപ്സ് ഇവന്റ് മുതലാണ് ‘വാരാണസി’ എന്ന പേരിന് ചുറ്റുമുള്ള ആവേശം ആരംഭിച്ചത്.

വാരാണാസിയുടെ ഗ്ലിംപ്സ് വീഡിയോ പ്രേക്ഷകർക്ക് അമ്പരപ്പിക്കുന്ന ദൃശ്യാനുഭവമാണ് സമ്മാനിച്ചത്. ത്രേതായുഗത്തിൽ ആരംഭിച്ച് ക്രിസ്തുവർഷം 512ലെ വാരാണസിയിലൂടെ 2027 ക്രിസ്തു വർഷത്തിലേക്കും, അന്റാർട്ടിക്ക, ആഫ്രിക്ക, വനാഞ്ചൽ എന്നിവിടങ്ങളിലൂടെയും വീണ്ടും ത്രേതായുഗത്തിലേക്ക് (ക്രി.മു. 7200) മടങ്ങുന്ന ഒരു വിസ്മയകരമായ കാല – ഭൂഗോള യാത്രയാണ് ഈ ഗ്ലിംപ്സ് അവതരിപ്പിക്കുന്നത്. ഗ്ലിംപ്സിന്റെ അവസാനത്തിൽ, ഒരു രഹസ്യ ദൗത്യവുമായി എത്തുന്ന ‘രുദ്ര’ എന്ന കഥാപാത്രത്തിന്റെ ശക്തമായ അവതാരമാണ് പ്രേക്ഷകർക്ക് മുന്നിൽ തെളിയുന്നത്.

വ്യത്യസ്തവും അതിശയിപ്പിക്കുന്നതുമായ പ്രമോഷൻ തന്ത്രങ്ങൾക്കായി പ്രശസ്തനായ എസ്.എസ്. രാജമൗലി, റിലീസ് ക്യാംപെയ്ൻ വളരെ വ്യത്യസ്തമായ രീതിയിലാണ് ആരംഭിച്ചത്. ഇന്നലെ വാരാണസി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട റിലീസ് ഡേറ്റ് പോസ്റ്റർ ബാനറുകൾ രാജ്യത്തുടനീളം വലിയ ശ്രദ്ധ നേടുകയുണ്ടായി.

ഇന്ന്, ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. എസ്.എസ്. രാജമൗലി, മഹേഷ് ബാബു, മറ്റു താരങ്ങൾ, അണിയറ പ്രവർത്തകർ എന്നിവർ ചേർന്ന് ആകർഷകമായ ഒരു പോസ്റ്ററിനൊപ്പം ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.

‘വാരാണസി’ 2027 ഏപ്രിൽ 7ന് തിയേറ്ററുകളിൽ എത്തും. പ്രേക്ഷകർക്ക് അല്പം കൂടി കാത്തിരിക്കേണ്ടി വരുമെങ്കിലും, അതിസാഹസികവും മഹത്തായ ദൃശ്യാനുഭവവുമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്.

‘വാരാണസി’ തന്റെ സ്വപ്ന പദ്ധതിയാണെന്ന് മഹേഷ് ബാബു വ്യക്തമാക്കിയിട്ടുണ്ട്. ഈ ചിത്രം എല്ലാവർക്കും അഭിമാനം നൽകുന്ന ഒന്നായിരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് വേഗതയേറിയ രീതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

‘ഗ്ലോബ്ട്രോട്ടർ’ , ‘ടൈംട്രോട്ടർ’ എന്ന ടാഗ്‌ലൈൻസോടെ, ഇന്ത്യയ്‌ക്കകത്തും അന്താരാഷ്‌ട്ര തലത്തിലും വലിയ തരംഗം സൃഷ്ടിക്കാൻ ‘വാരാണസി’ ഒരുങ്ങുകയാണ്.പി ആർ ഓ പ്രതീഷ് ശേഖർ.

Tags: VaranasiS.S. RajamouliRelease dateMAHESH BABU
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies