തിരുവനന്തപുരത്ത് വയോധികയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍ അറസ്റ്റില്‍: കവര്‍ച്ച ആസൂത്രണം ചെയ്തത് ഫ്ലാറ്റിലെ താഴത്തെ നിലയില്‍ വാടകയ്‌ക്ക് താമസിക്കുന്ന സ്ത്രീ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരത്ത് വയോധികയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍ അറസ്റ്റില്‍: കവര്‍ച്ച ആസൂത്രണം ചെയ്തത് ഫ്ലാറ്റിലെ താഴത്തെ നിലയില്‍ വാടകയ്‌ക്ക് താമസിക്കുന്ന സ്ത്രീ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2026, 08:23 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരത്ത് നഗരസഭ ജീവനക്കാർ ചമഞ്ഞ് വയോധികയുടെ ഏഴര പവൻ കവർന്ന സംഭവത്തിൽ 2 സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍.

തിരുവനന്തപുരം മണക്കാട്ടാണ് പട്ടാപ്പകൽ വീട് കയറി മോഷണം നടന്നത്. സ്ത്രീകൾ അടങ്ങുന്ന നാലംഗ സംഘമാണ് ഫ്ലാറ്റിലെത്തി മോഷണം നടത്തിയത്. കോർപറേഷൻ ജീവനക്കാർ എന്ന് തെറ്റിദ്ധരിപ്പിച്ചാണ്‌ കവർച്ചാ സംഘമെത്തിയത്.

വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. സ്ത്രീയും മകനുമാണ് വീട്ടിൽ താമസം. മകൻ ജോലിക്ക് പോയ സമയത്താണ് മോഷണം.മണക്കാട് മുക്കോലയിലെ അപ്പാർട്ട്മെന്റിലായിരുന്നു മോഷണം നടന്നത്

റീന, ഷീബ, രാജന്‍, ശരത് എന്നിവരാണ് പിടിയിലായത്. ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.പിടിയിലായവരുടെ പേരില്‍ വധശ്രമക്കേസുള്‍പ്പെടെ ഉണ്ടെന്നാണ് അറിയുന്നത്.

ഫ്‌ലാറ്റിലെ താഴത്തെ നിലയില്‍ വാടകയ്‌ക്ക് താമസിക്കുന്ന റീനയാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. ഷീബയ്‌ക്ക് ഉണ്ടായിരുന്ന കടം തീര്‍ക്കാനാണ് പിടിച്ചു പറി നടത്തിയത്.

മകന്‍ പുറത്തുപോയിരുന്ന വേളയില്‍ ഹരിത കര്‍മ്മ സേനാംഗങ്ങളെന്ന വ്യാജേന ഇവര്‍ വയോധികയെ സമീപിച്ച് മാലയുമായി കടന്നുകളയുകയായിരുന്നു.ഇവര്‍ ഓടിപ്പോകുന്ന സി സി ടി വി ദൃശ്യങ്ങളാണ് പ്രതികളിലേക്കെത്താന്‍ പൊലീസിന് വഴിയൊരുക്കിയത്.

കവര്‍ന്ന സ്വര്‍ണത്തില്‍ ഒരു ഭാഗം പണയം വച്ച് ഇവര്‍ മൂന്ന് ലക്ഷം രൂപ വാങ്ങിയിരുന്നു.കളവ് പോയതില്‍ കുറച്ച് സ്വര്‍ണം കൂടി കിട്ടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ആദ്യം റീനയെ ആണ് പൊലീസ് പിടികൂടിയത്. മറ്റുളളവരെ തമിഴ്‌നാട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

Tags: CrimetheftFEATURED2
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies