ഗോവ ക്രൂയിസ് ടെർമിനൽ യാഥാർത്ഥ്യത്തിലേക്ക്; രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകുമെന്ന് പോർട്ട് ട്രസ്റ്റ് ചെയർമാൻ ഡോ. വിനോദ് കുമാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോവ ക്രൂയിസ് ടെർമിനൽ യാഥാർത്ഥ്യത്തിലേക്ക്; രാജ്യത്തെ വിനോദസഞ്ചാര മേഖലയ്‌ക്ക് പുത്തൻ ഉണർവേകുമെന്ന് പോർട്ട് ട്രസ്റ്റ് ചെയർമാൻ ഡോ. വിനോദ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2026, 12:56 pm IST
Facebook
Twitter
WhatsAppTelegram

പനാജി:  ഗോവ ക്രൂയിസ് ടെർമിനൽ രാജ്യത്തെ  വിനോദസഞ്ചാര മേഖലയെ പുത്തൻ ഉണർവേകുമെന്ന് ഗോവ മോർമുഗവോ പോർട്ട്‌ ട്രസ്റ്റ്‌ ചെയർപേഴ്സൺ ഡോ. എൻ. വിനോദ് കുമാർ. ടെർമിനലിന്റെ 80 ശതമാനം പണികൾ പൂർത്തിയായി. വിനോദസഞ്ചാരികൾക്കായി വിപുലമായ സൗകര്യങ്ങൾ ടെർമിനലിൽ ഒരുക്കും. ആഭ്യന്തര വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കത്തക്ക ക്രമീകരണങ്ങൾ ആകും ഉണ്ടാവുക.

വിഴിഞ്ഞം തുറമുഖത്തിന്റെ വിജയയാത്ര സംബന്ധിച്ചും മോർമഗാവോ പോർട്ട് ട്രസ്റ്റ് ചെയർമാൻ ഡോക്ടർ വിനോദ് കുമാർ വിലയിരുത്തൽ നടത്തി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വിഴിഞ്ഞത്തിന്റെ വികസനം ദൈർഘ്യമേറിയതാണ്. വിഴിഞ്ഞം കൊളംബോ തുറമുഖത്തിന് ശക്തനായ എതിരാളിയാണെന്നും അദ്ദേഹം പറഞ്ഞു.  തുറമുഖം വികസിക്കുക എന്നതിനൊപ്പം തുറമുഖത്തിന്റെ ആവാസവ്യവസ്ഥയിലും വളർച്ച ഉണ്ടാകുമ്പോഴാണ് വികസനം പൂർണമാകുന്നതെന്നും വിനോദ് കുമാർ കൂട്ടിച്ചേർത്തു.

ഗോവയുടെ ടൂറിസം വികസനത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത് . ഡോണ പൗളയിൽനിന്ന് എംപിടി ക്രൂയിസ് ബെർത്ത് വരെയുള്ള റോപ്പ്‌വേ പദ്ധതി വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. ഏകദേശം 50 മീറ്റർ ഉയരവും 4.5 കിലോമീറ്റർ നീളവുമുള്ള റോപ്പ്‌വേയ്‌ക്ക് ഏകദേശം 450 കോടി രൂപ ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു.

ഗോവ പോർട്ടിന്റെ വിവിധ ബർത്തുകൾ നേരത്തെ തന്നെ സ്വകാര്യവൽക്കരിച്ചിരുന്നു . ഡെൽറ്റ അദാനി ഗ്രൂപ്പുകൾക്ക് കൈമാറി. ഇപ്പോൾ ഇവർ കൊടുക്കുന്ന പാട്ടതുക പോർട്ടിന്റെ പ്രധാന വരുമാന മാർഗ്ഗമാണ്. തദ്ദേശ വികസനത്തിന് പോർട്ട് നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും ചെയർമാൻ കൂട്ടിച്ചേർത്തു

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പിഐബി കൊച്ചി സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള മാധ്യമ പ്രതിനിധി സംഘത്തോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

Tags: Goa
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies