ചൊവ്വാദോഷം വിവാഹത്തിന് തടസ്സമോ? സാമാന്യ വിവരണം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

ചൊവ്വാദോഷം വിവാഹത്തിന് തടസ്സമോ? സാമാന്യ വിവരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2026, 10:44 pm IST
FacebookTwitterWhatsAppTelegram

ഹൈന്ദവവിവങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പദമാണ് ചൊവ്വാദോഷം. വിവാഹക്കാര്യത്തെപ്പറ്റി ചോദിക്കുമ്പോൾ തന്നെ പലരിൽ നിന്നും ഉയരയുന്ന പഴിയുടെ ശബ്ദമാണത്. പ്രത്യേകിച്ച് ജാതകത്തിലും പൊരുത്തങ്ങളിലുമെല്ലാം വിശ്വസിക്കുന്നവർക്ക് ഇത് വലിയൊരു പ്രശ്നം തന്നെയാണ്. ജാതകത്തിലെ പ്രധാന ദോഷങ്ങളിൽ ഒന്നാണ് ചൊവ്വാ ദോഷം. വിവാഹകാര്യങ്ങൾക്ക് ഏറെ തടസ്സവും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്നാണിത്. എന്നാൽ വിവാഹത്തിന് ജാതക പൊരുത്തം നോക്കുമ്പോൾ മാത്രമേ ചൊവ്വാ ദോഷത്തിന് പ്രസക്തിയുള്ളു.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

ജ്യോതിഷ പ്രകാരം ഏറ്റവും കൂടുതൽ പാപമുള്ള ഗ്രഹമാണ് ചൊവ്വ. വിവാഹ പൊരുത്തം നോക്കുന്നതിൽ പാപ സാമ്യമെന്ന പൊരുത്തം സ്ത്രീയുടേയും പുരുഷൻ്റേയും ഗ്രഹനിലകളെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. ഗ്രഹനിലയിൽ ലഗ്നാലോ, ചന്ദ്രാലോ, ശുക്രാലോ 2,12,4, 7,8 എന്നീ ഭാവങ്ങളിൽ ചൊവ്വ നിന്നാലാണ് ചൊവ്വാദോഷമുള്ളതായി കണക്കാക്കുന്നത്. രണ്ടിനു മുകളിലുള്ള ഭാവങ്ങളിൽ ചൊവ്വ നിന്നാൽ ഏറെ ദോഷമായി കണക്കാക്കുന്നു. വിവാഹത്തിന ് പോരുത്തം നോക്കുമ്പോൾ ചൊവ്വാദോഷമുള്ള ജാതകത്തിന് ചൊവ്വാ ദോഷമുള്ള ജാതകം തന്നെ ചേർക്കണം എന്നാണ് പ്രമാണം.

സ്ത്രീ ജാതകത്തിൽ ചൊവ്വാദോഷം വന്നാൽ ഭർത്താവിനും പുരുഷ ജാതകത്തിൽ ചൊവ്വാ ദോഷമുണ്ടെങ്കിൽ ഭാര്യയ്‌ക്കും നന്നല്ല സ്ത്രീജാതകത്തിൽ ലഗ്നത്തിൽ നിന്ന്‌ 7, 8 ഭാവങ്ങളിൽ നിൽക്കുന്ന ചൊവ്വയെ ആണു വലിയ ദോഷമായി കണക്കാക്കുന്നത്. അതിനു ജ്യോതിഷപരിഹാരമായി ഏഴാം ഭാവത്തിൽ ചൊവ്വയോ ഒന്നിലധികം പാപഗ്രഹങ്ങളോ നിൽക്കുന്ന പുരുഷജാതകം ഒന്നിപ്പിക്കാം എന്നതാണ് ഉള്ളത്.

എന്നാൽ ഭാര്യക്ക് ഈ പറയുന്ന ചൊവ്വാ ദോഷമുണ്ടെങ്കിലും അതിന് ശുഭഗ്രഹ ബന്ധമുണ്ടെങ്കിൽ ചൊവ്വ ശുഭനായി തീരും. ആ ചൊവ്വ ഭര്‍ത്താവിന് ഐശ്വര്യവും സമ്പത്തും ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യും.

Tags: Matrimony
ShareTweetSendShare

More News from this section

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഏത്? ജീവിതവിജയത്തിൽ പ്രായത്തിന് പങ്കുണ്ടോ??

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

More Matrimony News

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഏത്? ജീവിതവിജയത്തിൽ പ്രായത്തിന് പങ്കുണ്ടോ??

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies