വിവാഹതടസ്സം മാറാൻ സ്വയംവരപുഷ്പാഞ്ജലി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

വിവാഹതടസ്സം മാറാൻ സ്വയംവരപുഷ്പാഞ്ജലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2026, 03:52 pm IST
Facebook
Twitter
WhatsAppTelegram

വിവാഹ പ്രായമായ മക്കളുള്ള രക്ഷിതാക്കൾ പലപ്പോഴും ടെൻഷനിലാണ്. തങ്ങളുടെ സന്തതികളുടെ വിവാഹമനുയോജ്യമായ രീതിയിൽ തന്നെ നടന്നു കിട്ടാനുള്ള പ്രാർത്ഥനകളും പൂജാ ഹോമാദികളും കൊണ്ട് നിറഞ്ഞതായിരിക്കും അവരുടെ അക്കാലത്തുള്ള ജീവിതം.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

വിവാഹ സംബന്ധിയായ തടസ്സങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും വിശേഷപ്പെട്ട പൂജയാണ് സ്വയംവരപുഷ്പാഞ്ജലി. പൂക്കള്‍ കൊണ്ട് ഭഗവാന് സമര്‍പ്പിക്കുന്ന സാധ്യ അര്‍ച്ചനയാണ് പുഷ്പാഞ്ജലി. ക്ഷേത്ര ദര്‍ശനത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് പുഷ്പാഞ്ജലി. എന്നാല്‍ ഏറ്റവും ലളിതമായി നാം നടത്തുന്ന പുഷ്പാഞ്ജലിയുടെ ഫലസിദ്ധി വളരെയേറെയാണ്. ജപിക്കുന്ന മന്ത്രത്തിലെ വ്യത്യാസം അനുസരിച്ച് ഓരോ പുഷ്പാഞ്ജലിക്കും പ്രത്യേകതകള്‍ ഏറെയാണ്.

വിവാഹത്തിൽ പ്രശ്നങ്ങൾ നേരിടുന്ന ഹിന്ദുക്കളാണ് സാധാരണ സ്വയംവര പുഷ്പാഞ്ജലി പൂജ നടത്തുന്നത്. സ്വയംവര പുഷ്പാഞ്ജലി സാധാരണയായി പൂജ ശിവനും പാർവതി ദേവിക്കും സമർപ്പിച്ചിരിക്കുന്നതും സമയത്തുള്ള വിവാഹത്തിനായി നടത്തുന്നതുമാണ്.
സ്വയംവര പുഷ്പാഞ്ജലി യ്‌ക്ക് ഫലങ്ങൾ ഏറെയാണ്. വിവാഹ കാര്യങ്ങളുമായി ബന്ധപ്പെട്ട ആഗ്രഹ സഫലീകരണം ആണ് ഇതിന്റെ പ്രധാന ഫലം

പൂജയ്‌ക്കൊപ്പം, വ്യക്തി തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുകയും, തിങ്കളാഴ്ച ശിവ-പാർവതി ക്ഷേത്രത്തിൽ ദർശനം നടത്തുകയും, ഉമാ-മഹേശ്വര പൂജ നടത്തുകയും വേണം. തിങ്കളാഴ്ച പാർവതി ദേവിക്ക് വെളുത്ത നിറമുള്ള പൂക്കൾ സമർപ്പിക്കുകയും ശിവന് കൂവളം ഇലകൾ സമർപ്പിക്കുകയും വേണം. തുടർച്ചയായി നിശ്ചിത എണ്ണം തിങ്കളാഴ്ചകളിൽ ശിവനും പാർവതിക്കും പ്രാർത്ഥന നടത്തണം.

ജപിക്കേണ്ട മന്ത്രം.
ഓം നമഃ ശിവായ
ഓം ഹ്രീം ഉമയേ നമഃ

രോഹിണി നക്ഷത്രമുള്ള തിങ്കളാഴ്ച നടത്തുന്ന സ്വയംവര പുഷ്പാഞ്ജലി പൂജ വളരെ പുണ്യകരമാണ്. ഭഗവാൻ ശ്രീകൃഷ്ണന്റെ നക്ഷത്രമാണ് രോഹിണി, തിങ്കളാഴ്ചയുമായി ചേരുമ്പോൾ പലമടങ്ങ് ഫലങ്ങൾ ലഭിക്കും.

Tags: SUBMatrimony
Share
Tweet
SendShare

More News from this section

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

More Matrimony News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies