കാന്താര വിവാദം: ചാമുണ്ഡി ഹിൽസിലെത്തി മാപ്പപേക്ഷിക്കുമെന്ന് രൺവീർ സിങ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാന്താര വിവാദം: ചാമുണ്ഡി ഹിൽസിലെത്തി മാപ്പപേക്ഷിക്കുമെന്ന് രൺവീർ സിങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2026, 04:30 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: കാന്താര സിനിമയിലെ ദൈവത്തെ പരിഹസിച്ചുവെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിങിന് കോടതി താക്കീത് നൽകി. കേവലം ഒരു സോഷ്യൽ മീഡിയ പോ​സ്റ്റിൽ മാപ്പുപറഞ്ഞാൽ പൊരെന്നും, മനസ്താപത്തോടെ ദൈവ സന്നിധിയിൽ നേരിട്ടെത്തി ക്ഷമാപണം നടത്തണമെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ വർഷം നടന്ന അന്താരാഷ്‌ട്ര ചലചിത്രോത്സവത്തിനിടെയായിരുന്നു വിവാദമായ സംഭവം. രൺവീർ കാന്താരയിലെ ദൈവക്കോലത്തെ ഒരു പെൺഭൂതം എന്ന് വിശേഷിപ്പിക്കുകയും ആ രം​ഗം അനുകരിക്കുകയും ചെയ്തു. ഇതാണ് വലിയ പ്രതിഷേധത്തിന് വഴിവെച്ചത്.

താരം നേരത്തെ സോഷ്യൽ മീഡിയയിൽ മാപ്പ് പറഞ്ഞിരുന്നെങ്കിലും അത് ആത്മാർത്ഥമല്ലെന്നായിരുന്നു പരാതിക്കാരന്റെ വാദം. താരത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ, രൺവീർ നിരുപാധിക മാപ്പപേക്ഷ കോടതിയിൽ സമർപ്പിക്കുമെന്നും നേരിട്ട് ചാമണ്ഡി ക്ഷേത്രദർശനം നടത്തുമെന്നും ഉറപ്പുനൽകി. ഏപ്രിൽ 10-ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ താരത്തിന്റെ ഭാഗത്തുനിന്നുള്ള ഈ നടപടികൾ കോടതി വിലയിരുത്തും.
​
താരത്തിന്റെ പുതിയ ചിത്രമായ ‘ധുരന്ധർ 2’-ന്റെ വലിയ വിജയത്തിനിടയിലും ഈ നിയമപോരാട്ടം രൺവീറിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Tags: ranveer singhKarnataka High courtFEATURED2Kantara mimicry row
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies