Karnataka High court - Janam TV

Karnataka High court

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: വിവാഹമോചന, ഗാര്‍ഹിക പീഡന കേസുകളില്‍ ജീവനാംശവുമായി ബന്ധപ്പെട്ട് നിര്‍ണായക നിരീക്ഷണവുമായി കര്‍ണാടക ഹൈക്കോടതി. ഭാര്യയ്ക്ക് സ്വന്തമായി മതിയായ വരുമാനമുണ്ടെന്നും ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന സാഹചര്യത്തിലുമാണെങ്കില്‍ ...

ഭാര്യയ്‌ക്ക് ഭർത്താവിനേക്കാൾ കൂടുതൽ വരുമാനമുണ്ടെങ്കിൽ ജീവനാംശം നിർബന്ധമല്ല; നിർണായക വിധിയുമായി കർണാടക ഹൈക്കോടതി

ബെംഗളൂരു: ഭാര്യയ്ക്ക് സ്വന്തമായി മതിയായ വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ടെങ്കിൽ, ഭർത്താവിൽ നിന്ന് ജീവനാംശം  ലഭിക്കാൻ  സ്വതവേയുള്ള നിയമപരമായ അവകാശമല്ലെന്ന് കർണാടക ഹൈക്കോടതി. ജീവനാംശം അനുവദിക്കുമ്പോൾ  സ്ത്രീയാണെന്ന ...

‘’പൗരന്മാരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു, ഇൻസ്റ്റാഗ്രാം അതിനല്ല’: ഡോക്ടറുടെ റീൽസിനെതിരെ ഹൈക്കോടതി; ക്രിമിനൽ കേസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു

ബെംഗളൂരു: നന്ദിനി ഡയറി ഉൽപ്പന്നങ്ങളെക്കുറിച്ച് ഇൻസ്റ്റാഗ്രാം റീൽസിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ബെംഗളൂരു സ്വദേശിയായ ഡെർമറ്റോളജിസ്റ്റ് ഡോ. ശരണ്യ പത്മയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് സ്റ്റേ ...

കാന്താര വിവാദം: ചാമുണ്ഡി ഹിൽസിലെത്തി മാപ്പപേക്ഷിക്കുമെന്ന് രൺവീർ സിങ്

ബെം​ഗളൂരു: കാന്താര സിനിമയിലെ ദൈവത്തെ പരിഹസിച്ചുവെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിങിന് കോടതി താക്കീത് നൽകി. കേവലം ഒരു സോഷ്യൽ മീഡിയ പോ​സ്റ്റിൽ മാപ്പുപറഞ്ഞാൽ പൊരെന്നും, ...

അഭിഭാഷകരായി ചേരുന്നതിന് നിയമപരമായ ചാർജ് ഒഴികെ മറ്റ് ഫീസുകൾ ഈടാക്കാൻ കഴിയില്ല: സുപ്രീം കോടതി

ന്യൂഡൽഹി : നിയമ ബിരുധാരികൾ അഭിഭാഷകരായി ചേരുന്നതിന് നിയമപരമായ ചാർജ് ഒഴികെ മറ്റ് ഫീസുകൾ സംസ്ഥാന ബാർ കൗൺസിലുകൾക്കോ ബാർ കൗൺസിൽ ഓഫ് ഇന്ത്യക്കോ ഈടാക്കാൻ കഴിയില്ലെന്ന് ...

രേണുകാസ്വാമി കൊലക്കേസ്; നടൻ ദർശന് ജാമ്യം നൽകിയ കർണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: രേണുകസ്വാമി കൊലപാതകക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ വിമർശിച്ച് സുപ്രീം കോടതി. ഹൈക്കോടതി വിവേചനാധികാരം ഉപയോഗിച്ച രീതി ന്യായീകരിക്കാവുന്നതെല്ലെന്ന് ജസ്റ്റിസ് ...

എല്ലാം ശരിയാണ്, പക്ഷെ കത്തിൽ മാപ്പ് എന്നവാക്ക് കാണുന്നില്ലെന്നു കോടതി; തഗ് ലൈഫ് കർണാടകത്തിൽ റിലീസ് ചെയ്യുന്നില്ലെന്ന് കമൽഹാസൻ; ഹർജി വാദം ജൂൺ 10 ന്

ബെംഗളൂരു : 'തഗ് ലൈഫ്' എന്ന സിനിമയുടെ നിർമ്മാതാക്കൾ സംസ്ഥാനത്ത് സിനിമ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചതായി കമലിന്റെ അഭിഭാഷകർ കർണാടക ഹൈക്കോടതിയെ അറിയിച്ചു.ഫിലിം ചേംബറുമായി ചർച്ച നടത്താൻ ...

സിദ്ധരാമയ്യയ്‌ക്ക് തിരിച്ചടി; മുഡ അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രിക്കും ഭാര്യയ്‌ക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

ബെം​ഗളൂരു: മൈസൂർ അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ പാർവതി ബി എമ്മിനും കർണാടക ഹൈക്കോടതിയുടെ നോട്ടീസ്. സിബിഐയുടെ അന്വേഷണം ...

വഖ്ഫിന് അധികാരമില്ല! മുസ്ലീങ്ങൾക്ക് വിവാഹ സർട്ടിഫിക്കറ്റ് കൊടുക്കാനുള്ള അനുമതി റദ്ദാക്കി ഹൈക്കോടതി

ബെംഗളൂരു: വിവാഹസർട്ടിഫിക്കറ്റ് നൽകുന്നതിന് വഖ്ഫ് ബോർഡിനുള്ള അധികാരം മരവിപ്പിച്ച് കർണാടക ഹൈക്കോടതി. മുസ്ലീം അപേക്ഷകർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ കർണാടക സ്റ്റേറ്റ് ബോർഡ് ഓഫ് വഖ്ഫിനെ അനുവദിക്കുന്ന ...

മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിച്ചാൽ മതവികാരം വ്രണപ്പെടില്ലെന്ന് കർണാടക ഹൈക്കോടതി ; കേസ് റദ്ദാക്കി

ബെംഗളൂരു : മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിച്ചാൽ മതവികാരം വ്രണപ്പെടില്ലെന്ന് കർണാടക ഹൈക്കോടതി . പള്ളിയിൽ 'ജയ് ശ്രീറാം' വിളിച്ചെന്ന് ആരോപിച്ച് ഐപിസി സെക്ഷൻ 295 എ ...

ഇലക്ടറൽ ബോണ്ട് കേസ്; നിർമല സീതാരാമൻ അടക്കമുള്ളവർക്കെതിരായ അന്വേഷണം സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

ബെംഗളൂരു: ഇലക്ടറൽ ബോണ്ട് വഴി പണം തട്ടിയെന്ന കേസിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അടക്കമുള്ളവർക്കെതിരായ അന്വേഷണം സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. ബിജെപി നേതാവ് നളിൻ കുമാർ ...

ഭാര്യക്ക് ജീവനാംശം നൽകിയാൽ ബാക്കിയുള്ളത് 2000 രൂപ, യുവാവ് എങ്ങനെ ജീവിക്കുമെന്ന് കോടതി

തുച്ഛമായ ശമ്പളം ലഭിക്കുന്ന യുവാവ് പകുതിയിലേറെ തുക ഭാര്യക്ക് ജീവനാംശം നൽകേണ്ടി വന്നാൽ എങ്ങനെ ജീവിക്കുമെന്ന് കോടതി. ഭർത്താവിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ച ...

ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ സമ്മതിച്ചില്ല; ഭർത്താവിനെതിരായ ഭാര്യയുടെ പരാതിയിൽ അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി

ബെംഗളൂരു: പ്രസവം കഴിഞ്ഞ ആദ്യനാളുകളിൽ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നത് തടഞ്ഞുവെന്നാരോപിച്ച് ഭർത്താവിനെതിരെ ഭാര്യ നൽകിയ പരാതിയിൽ കേസന്വേഷണം സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. ആരോപണങ്ങൾ നിസാരമാണെന്ന് കണ്ടെത്തിയതിനെ ...

തന്നെ വെറുതെ വിടണമെന്ന് ഭീകരൻ സബീൽ അഹമ്മദ് ; ഹിന്ദു നേതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിന്ന് ഒഴിവാക്കില്ലെന്ന് കോടതി

ബെംഗളൂരു : ഭീകരൻ മോട്ടു ഡോക്ടർ എന്ന സബീൽ അഹമ്മദിൻ്റെ ഹർജിയിൽ ഇളവ് നൽകാതെ കർണാടക ഹൈക്കോടതി . കർണാടകയിലെയും മഹാരാഷ്ട്രയിലെയും ഹിന്ദു നേതാക്കളെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ ...

ജയിൽ ഭക്ഷണത്തിന് രുചി പോരാ; സുഖ സൗകര്യങ്ങൾ അനുവദിക്കണമെന്ന് ഹർജി നൽകി കന്നഡ നടൻ ദർശൻ

ബെംഗളൂരു: രേണുകാ സ്വാമി കൊലക്കേസിലെ മുഖ്യപ്രതിയും കന്നഡ നടനുമായ ദർശൻ തൂഗുദീപയുടെ ഹർജി മജിസ്‌ട്രേറ്റ് കോടതിക്ക് വിട്ട് കർണാടക ഹൈക്കോടതി. വീട്ടിലെ ഭക്ഷണവും കിടക്കയും വസ്ത്രങ്ങളുമടക്കമുള്ള സുഖ ...

പ്രതിരോധത്തിന് കുരുമുളക് സ്പ്രേ കൈയിൽ കരുതുന്നവരാണോ? എങ്കിൽ സൂക്ഷിച്ചോ! കർണാടക ഹൈക്കോടതി പറയുന്നത് ഇങ്ങനെ…

ബെം​ഗളൂരു: കുരുമുളക് സ്പ്രേ അപകടകരമായ ആയുധമാണെന്നും ജീവന് അപകടമോ ഭീഷണിയോ ഉണ്ടാകാത്ത സാഹചര്യത്തിൽ സ്വകാര്യ പ്രതിരോധത്തിന് ഉപയോ​ഗിക്കാൻ കഴിയില്ലെന്നും കർണാടക ഹൈക്കോടതി. സ്വകാര്യ കമ്പനി ഉടമസ്ഥരായ ​ഗണേശ് ...

”പോയി തൂങ്ങിമരിക്ക്..” എന്ന് പറഞ്ഞയാളുടെ പേരിൽ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കില്ല: കോടതി

ബെംഗളൂരു: പോയി തൂങ്ങിമരിക്കാൻ ആരെങ്കിലും പറഞ്ഞാൽ അത് ആത്മഹത്യ പ്രേരണകുറ്റമായി കാണാനാവില്ലെന്ന് കർണാടക ഹൈക്കോടതി. വിവാദ പ്രസ്താവനകൾ ഉൾപ്പെട്ട കേസുകളിൽ ആത്മഹത്യ പ്രേരണകുറ്റം നിർണ്ണയിക്കുന്നതിലെ സങ്കീർണതയെ ചൂണ്ടിക്കാട്ടിയായിരുന്നു ...

പരിമിതികളെ വാദിച്ചു തോൽപ്പിച്ച് സാറ; രാജ്യത്താദ്യമായി സംസാര-ശ്രവണ വൈകല്യമുള്ള അഭിഭാഷകയുടെ വാദം കേട്ട് കർണാടക ഹൈക്കോടതി

ബെംഗളൂരു: സംസാര-ശ്രവണ വൈകല്യമുള്ള അഭിഭാഷകയുടെ വാദം കേൾക്കുന്ന രാജ്യത്തെ ആദ്യ കോടതിയായിമാറി കർണാടക ഹൈക്കോടതി. അഡ്വ: സാറാ സണ്ണിയാണ് ജസ്റ്റിസ് എം നാഗപ്രസന്ന അദ്ധ്യക്ഷനായ ബെഞ്ചിന് മുൻപാകെ ...

എക്സാലോജിക്ക് ഹർജി, വിധി പറയാൻ മാറ്റി; SFIO ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കണമെന്ന് കർണാടക ഹൈക്കോടതി; വീണയുടെ കമ്പനി സേവനമില്ലാതെ 1.72 കോടി കൈപ്പറ്റി

SFIOയുടെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി വിധി പറയാൻ മാറ്റി. അതുവരെ കടുത്ത നടപടികൾ പാടില്ലെന്നും കോടതി നിർദ്ദേശം നൽകി. എന്നാൽ അന്വേഷണ ...

വീണയ്‌ക്ക് ഇന്ന് നിർണായകം; എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ എക്‌സാലോജിക്കിന്റെ ഹർജി ഇന്ന് കർണാടക ഹൈക്കോടതിയിൽ

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് ഇന്ന് നിർണായക ദിനം. എക്‌സാലോജിക്- സിഎംആർഎൽ ദുരൂഹ ഇടപാടിൽ നാല് കേസുകളാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. എക്‌സാലോജിക് ...

പഠനം തടസ്സപ്പെടുത്തി; ബ്രിഗേഡ് സ്കൂളിന് ഒരു ലക്ഷം രൂപ പിഴയിട്ട് കർണാടക ഹൈക്കോടതി; സ്‌കൂളുകൾ മാതാപിതാക്കൾക്ക് സംഘർഷ സാഹചര്യങ്ങൾ സൃഷ്ടിക്കരുതെന്ന് വിധി

ബെംഗളൂരു: മല്ലേശ്വരം ബ്രിഗേഡ് ഗേറ്റ്‌വേ എൻക്ലേവിലുള്ള ബ്രിഗേഡ് സ്കൂളിന് കർണാടക ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയിട്ടു. സ്‌കൂളിലെ വിദ്യാർത്ഥികളിലൊരാളുടെ പിതാവ് നൽകിയ സിവിൽ കോടതിയലക്ഷ്യ ഹർജി ...

രാജ്യ സുരക്ഷയാണ് വലുത്; ട്വിറ്ററിന് 50 ലക്ഷം പിഴയിട്ട് കര്‍ണാടക ഹൈക്കോടതി; കേന്ദ്രസർക്കാരിന്റെ നിർദ്ദേശം നടപ്പാക്കാന്‍ വൈകിയതില്‍ നടപടി

ബെം​ഗളൂരു: സുരക്ഷാ ഭീഷണി ഉയർത്തുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം പിൻവലിക്കണമെന്ന ട്വിറ്ററിന്റെ ആവശ്യം തള്ളി കർണാടക ഹൈക്കോടതി. നടപടികൾ വൈകിപ്പിച്ചതിന് ട്വിറ്ററിന് 50 ലക്ഷം ...

അന്യപുരുഷൻ വിവാഹ വാഗ്ദാനം ലംഘിച്ച് ചതിച്ചെന്ന് വിവാഹിതയായ സ്ത്രീക്ക് അവകാശപ്പെടാനാകില്ലെന്ന് കർണാടക ഹൈക്കോടതി.

ബാംഗ്ലൂർ: അന്യപുരുഷൻ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയാൽ അത് വഞ്ചനയാണെന്നു വിവാഹിതയായ സ്ത്രീക്ക് അവകാശപ്പെടാനാവില്ലെന്നു കർണ്ണാടക ഹൈക്കോടതി വിധിച്ചു. വിവാഹവാഗ്ദാനം നടത്തിയ അന്യപുരുഷൻ തന്നെ വഞ്ചിച്ചുവെന്ന് പരാതിപ്പെട്ട് ...

പോപ്പുലർ ഫ്രണ്ടിന് രക്ഷയില്ല; നിരോധനം തുടരുമെന്ന് കോടതി- Ban on PFI continues, says Karnataka High Court

ബംഗലൂരു: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ നിരോധനം തുടരുമെന്ന് കർണാടക ഹൈക്കോടതി. യുഎപിഎ നിയമ പ്രകാരം കേന്ദ്ര സർക്കാർ ...

Page 1 of 3 123