ഡൽഹിയിലെ ചരിത്രസ്മാരകങ്ങൾ കാണാം, ഒപ്പം 'ലൗ ഡെസ്റ്റിനേഷൻസും'; ഹണിമൂൺ യാത്രകൾക്ക് ഇതാ ചില മികച്ച ഓപ്ഷനുകൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

ഡൽഹിയിലെ ചരിത്രസ്മാരകങ്ങൾ കാണാം, ഒപ്പം ‘ലൗ ഡെസ്റ്റിനേഷൻസും’; ഹണിമൂൺ യാത്രകൾക്ക് ഇതാ ചില മികച്ച ഓപ്ഷനുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2026, 06:15 pm IST
Facebook
Twitter
WhatsAppTelegram

​രാജ്യ തലസ്ഥാനമായ ഡൽഹി ചരിത്രസ്മരകങ്ങൾ കൊണ്ട് മാത്രമല്ല, നവദമ്പതികൾക്ക് ആസ്വദിക്കാൻ പറ്റിയ മനോഹരമായ പാർക്കുകളും, ഡൈനിം​ഗ് കേന്ദ്രങ്ങളും കൊണ്ട് സമ്പന്നമാണ്. കുറ‍ഞ്ഞ ചിലവിൽ അടിപൊളിയായി ഡൽഹിയിലെ കപ്പിൾസ് സ്പോട്ടുകൾ ആസ്വദിക്കാൻ 3 ​ദിവസം മതിയാകും. ഹിന്ദി ഭാഷയാണ് പ്രധാനമെങ്കിലും ഇം​ഗ്ലീഷ് ഭാഷയും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സംസാരിക്കും.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

മനോഹരമായ പൂന്തോട്ടങ്ങളും ശില്പങ്ങളും നിറഞ്ഞ പ്രണയാർദ്രമായ ഇടമാണ് ​ഗാർഡൻ ഓഫ് ഫൈവ് സെൻസസ്. പഴയ കോട്ടയുടെ അവശിഷ്ടങ്ങളും മനോഹരമായ തടാകവും കഫേകളും ഒത്തുചേരുന്ന സ്ഥലമാണ് ഹൗസ് ഖാസ് വില്ലേജ്. പച്ചപ്പും ചരിത്രസ്മാരകങ്ങളും നിറഞ്ഞ ലോധി ​ഗാർഡൻ പാർക്കിലൂടെ ശാന്തമായി ന‍‍ടക്കാനും സമയം ചിലവഴിക്കാനും സാധിക്കുന്നു.

കുത്തബ് മിനാറിലെ മെഹ്റൗളി ആ‌ർക്കിയോളജിക്കൽ പാർക്ക് ചരിത്രസ്മാരകങ്ങക്കിടയിൽ സ്വകാര്യത ആ​ഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്.  രാത്രിയിലെ ലൈറ്റിം​ഗും റൂഫ്ടോപ്പ് റേസ്റ്റോറ​ന്റുകളും സവിശേഷമായ അനുഭവം നൽകുന്നു. ഷോപ്പിങ്ങിനും ആഡംബര ഡിന്നറിനും അനുയോജ്യമായ ഡൽഹിയുടെ ഹൃ​ദയഭാ​ഗമാണ് കനോട്ട് പ്ലേസ്. സമാധാനപരമായ അന്തരീക്ഷത്തിൽ സമയം ചിലവഴിക്കാൻ പറ്റിയ ഒരിടമാണ് പൂന്തോട്ടങ്ങൾക്കും ജലാശയങ്ങൾക്കും പേരുകേട്ട ഹെറിറ്റേജ് പാ‍ർക്കായ സുന്ദർ നഴ്സറി.

സാകേതിലെ ചെറിയ പാതയായ ചമ്പ ​ഗലി മനോഹരമായ കഫേകൾക്കും ഷോപ്പുകൾക്കും പ്രസിദ്ധമാണ്. ഇവിടുത്തെ ലൈറ്റുകളും അലങ്കാരങ്ങളും ദമ്പതികൾക്ക് ഒരു പ്രത്യേക അനുഭവം നൽകും. തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയോട് ചേർന്നിരിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഡീ‌‌ർ പാ‌ർക്ക് തിരഞ്ഞെടുക്കാം. ഇതിനുളളിലെ തടാകവും പച്ചപ്പും
വളരെ റൊമ​ന്റിക് ആണ്.

ഡൽഹി സന്ദർശിക്കാൻ ഏറ്റവും നല്ലത് ഒക്ടോബർ മുതൽ മാർച്ച് വരെയുളള മാസങ്ങളാണ്. ഈ സമയത്തെ സുഖകരമായ കാലവസ്ഥ സൈറ്റ്സീയിം​ഗിനും ഔഡ്‍ഡോർ ആക്റ്റിവിറ്റികൾക്കും വളരെ അനുയോജ്യമാണ്.

ഡിസംബർ,ജനുവരി മാസങ്ങളിൽ നല്ല തണുപ്പ് അനുഭവപ്പെടാറുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെയുളള കഠിനമായ ചൂട് ഒഴിവാക്കുന്നതാണ് നല്ലത്. ഹണിമൂൺ ദമ്പതികൾക്ക് സെൻട്രൽ ഡൽഹിയിലോ സൗത്ത് ഡൽഹിയിലോ ഉളള ഹെറിറ്റേജ് ഹോട്ടലുകളോ ആഡംബര റിസ്സോട്ടുകളോ തിരഞ്ഞെടുക്കാം. ഇത് ന​ഗരത്തിലെ പ്രധാന സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കും. ദൂരസ്ഥലങ്ങളിലേക്ക് പോകാൻ ഡൽഹി മെട്രോ വളരെ സൗകര്യപ്രദമാണ്.

Tags: Matrimony
Share
Tweet
SendShare

More News from this section

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

വെഡിംഗ്-പോർട്രെയ്റ്റ് ഫോട്ടോഷൂട്ടുകൾക്ക് അനുയോജ്യമായ ചെന്നൈയിലെ 10 ചിത്രഭംഗിയുള്ള പ്രദേശങ്ങൾ

More Matrimony News

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

വെഡിംഗ്-പോർട്രെയ്റ്റ് ഫോട്ടോഷൂട്ടുകൾക്ക് അനുയോജ്യമായ ചെന്നൈയിലെ 10 ചിത്രഭംഗിയുള്ള പ്രദേശങ്ങൾ

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies