അന്തര്‍സംസ്ഥാന ഭീകരവാദ ശൃംഖലയുമായി ബന്ധം: ഭീകരസംഘടനയുടെ ഭാഗമായി പ്രത്യേക വനിതാ വിഭാഗം രൂപീകരിക്കാനും ശ്രമം; ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ സയീദ ബീഗം അറസ്റ്റില്‍
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അന്തര്‍സംസ്ഥാന ഭീകരവാദ ശൃംഖലയുമായി ബന്ധം: ഭീകരസംഘടനയുടെ ഭാഗമായി പ്രത്യേക വനിതാ വിഭാഗം രൂപീകരിക്കാനും ശ്രമം; ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ സയീദ ബീഗം അറസ്റ്റില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2026, 10:13 am IST
Facebook
Twitter
WhatsAppTelegram

വിജയവാഡ: അന്തര്‍സംസ്ഥാന ഭീകരവാദ ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് ഹൈദരാബാദ് സ്വദേശിനിയായ സയീദ ബീഗത്തെ (38) ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റാഗ്രാമില്‍ 38,000-ത്തോളം ഫോളോവേഴ്സുള്ള സയീദ, യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിനും റിക്രൂട്ട്മെന്റ് നടത്തുന്നതിനും നേതൃത്വം നല്‍കിയതായാണ് പോലീസ് വ്യക്തമാക്കുന്നത്.

മാര്‍ച്ച് 25-നാണ് സയീദയെ പോലീസ് പിടികൂടിയത്. ഭീകരസംഘടനയുടെ ഭാഗമായി ‘ഖവാത്തീന്‍’ എന്ന പേരില്‍ പ്രത്യേക വനിതാ വിഭാഗം രൂപീകരിക്കാനും സയീദയെ അതിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കാനും പദ്ധതിയുണ്ടായിരുന്നതായി വിജയവാഡ പോലീസ് വെളിപ്പെടുത്തി. രാജ്യത്തുടനീളം ആക്രമണങ്ങള്‍ നടത്തുന്നതിനായി വനിതാ റിക്രൂട്ടുകള്‍ക്ക് തോക്കുകള്‍, സ്‌നൈപ്പര്‍ റൈഫിളുകള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവയില്‍ പരിശീലനം നല്‍കാനായിരുന്നു ലക്ഷ്യം. ഇതിനോടകം 42 ഓളം സ്ത്രീകളെ ഇവര്‍ റിക്രൂട്ട് ചെയ്തതായും സൂചനയുണ്ട്.

അല്‍-ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ ലാദന്റെ വീഡിയോകളും സാക്കിര്‍ നായിക്, ഇസ്രാര്‍ അഹമ്മദ് തുടങ്ങിയ തീവ്ര പ്രസംഗകരുടെ പ്രസംഗങ്ങളും പ്രചരിപ്പിക്കുന്ന ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ സയീദ സജീവമായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഐഎസ്, അല്‍-ഖ്വയ്ദ ഇന്‍ ദി ഇന്ത്യന്‍ സബ് കോണ്ടിനന്റ് എന്നീ സംഘടനകളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളാണ് ഇത്തരം ഗ്രൂപ്പുകളില്‍ പങ്കുവെച്ചിരുന്നത്. ഈ സംഘത്തിന് പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരരുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. കേസിലെ പ്രധാന പ്രതിയായ റഹ്‌മത്തുള്ള ഷെരീഫിനൊപ്പമാണ് സയീദ പ്രവര്‍ത്തിച്ചിരുന്നത്.

ഹൈദരാബാദിലെ ചഞ്ചല്‍ഗുഡയില്‍ മാതാപിതാക്കള്‍ക്കും ആറ് വയസ്സുകാരനായ മകനുമൊപ്പം ചെറിയൊരു വാടകവീട്ടിലായിരുന്നു സയീദ താമസിച്ചിരുന്നത്. നാല് വര്‍ഷം മുമ്പ് വിവാഹബന്ധം വേര്‍പെടുത്തിയ ഇവര്‍ കുടുംബം പുലര്‍ത്താനായി വീട്ടുജോലികള്‍ ചെയ്തിരുന്നു. വീട്ടുജോലിക്ക് പുറമെ ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെയും വരുമാനം കണ്ടെത്തിയിരുന്നു.

ഭക്ഷണമുണ്ടാക്കുന്ന വീഡിയോകളിലൂടെയാണ് സയീദ റീലുകള്‍ ചെയ്തു തുടങ്ങിയത്. പിന്നീട് തയ്യല്‍ കടകളുടെയും മറ്റും പ്രൊമോഷനുകള്‍ ചെയ്ത് 500 മുതല്‍ 1000 രൂപ വരെ സമ്പാദിച്ചിരുന്നു. അയല്‍ക്കാരുമായി അധികം ഇടപഴകാത്ത സ്വഭാവമായിരുന്നു ഇവരുടേതെന്നും എപ്പോഴും മൊബൈല്‍ ഫോണിലായിരുന്നു ശ്രദ്ധയെന്നും അയല്‍വാസികള്‍ മൊഴി നല്‍കി. നിലവില്‍ കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. സയീദ വഴി റിക്രൂട്ട് ചെയ്യപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സുരക്ഷാ ഏജന്‍സികള്‍.

Tags: POLICE ARRESTEDhyderabad women influenceris link
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies