POLICE ARRESTED - Janam TV

POLICE ARRESTED

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

കണ്ണൂര്‍: പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടിച്ച കേസില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. കാസര്‍കോട് പൈവളിഗെ കുരുടപ്പദവിലെ എസ്. ജനാര്‍ദനനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ...

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 4.740 ഗ്രാം എംഡിഎംഎയുമായി യുവാവിനെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കാട്ടൂര്‍ സ്വദേശി തടപ്പറമ്പില്‍ വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍ (38) ആണ് ...

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

മെല്‍ബണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി സമൂഹമാധ്യമത്തിലൂടെ ഉയര്‍ന്ന വധഭീഷണിക്കു പിന്നിലെ വ്യക്തിയെ തിരിച്ചറിഞ്ഞതായി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ ബന്ധപ്പെട്ട യുവാവിന് ...

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ബെര്‍ലിന്‍: ജര്‍മനിയുടെ വടക്കന്‍ നഗരമായ സ്റ്റേഡെയില്‍ നടന്ന വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായി ജര്‍മന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ...

ക്ഷേത്ര സ്വര്‍ണം തട്ടിയ കേസ്: മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി.ടി. വിനോദന്‍ ബാലുശേരിയില്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് ബാലുശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ വലിയ തോതിലുള്ള സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ കേസിലെ പ്രതിയും മുന്‍ എക്‌സിക്യുട്ടീവ് ഓഫീസറുമായ ടി.ടി. വിനോദനെ ബാലുശേരി പോലീസ് ...

ഇ.ഡി വാഹനത്തിന് നേരെയുള്ള അക്രമം: സിപിഎം ഓഫീസ് വളഞ്ഞ് പോലീസ്; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നാല് പേര്‍ പിടിയില്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനയ്ക്ക് പിന്നാലെ തലസ്ഥാനത്ത് വന്‍ സംഘര്‍ഷം. ബേക്കറി ജംഗ്ഷനിലെ വീട്ടില്‍ നിന്നും മടങ്ങിയ ...

വിവാഹ റിസോര്‍ട്ടില്‍ പോലീസിന്റെ മിന്നല്‍ നീക്കം; ക്വട്ടേഷന്‍ തലവന്‍ അര്‍ജുന്‍ ആയങ്കി കോതമംഗലത്ത് പിടിയില്‍: സംഘത്തില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷിന്റെ കൂട്ടാളികളും

കോതമംഗലം: സ്വര്‍ണ്ണക്കടത്ത്-ക്വട്ടേഷന്‍ കേസുകളിലെ സ്ഥിരസാന്നിധ്യമായ അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും പോലീസ് നാടകീയമായി പിടികൂടി. കോതമംഗലം പുന്നേക്കാടുള്ള സ്വകാര്യ റിസോര്‍ട്ടില്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തിയപ്പോഴാണ് ഇയാള്‍ വലയിലായത്. ക്രിമിനല്‍ സംഘങ്ങള്‍ ...

കാണ്‍പൂരില്‍ ക്രൂരത; 11 വയസ്സുള്ള ഇരട്ടപ്പെണ്‍കുട്ടികളെ പിതാവ് കഴുത്തറുത്ത് കൊന്നു; പോലീസില്‍ അറിയിച്ചത് പ്രതി തന്നെ

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സ്വന്തം മക്കളെ പിതാവ് അതിക്രൂരമായി കൊലപ്പെടുത്തി. 11 വയസ്സുള്ള ഇരട്ടപ്പെണ്‍കുട്ടികളെയാണ് മദ്യപാനിയായ പിതാവ് കഴുത്തറുത്ത് കൊന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം ...

സിനിമാ പ്രമോഷന്റെ മറവില്‍ ലഹരിയിടപാട്: റിന്‍സി മുംതാസും സംഘവും കൊച്ചിയില്‍ പിടിയില്‍

നെടുമ്പാശേരി: സമൂഹമാധ്യമങ്ങളിലെ പരിചിത മുഖമായ റിന്‍സി മുംതാസ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി വീണ്ടും പോലീസ് പിടിയിലായി. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലില്‍ നിന്ന് റിന്‍സിക്കൊപ്പം മറ്റ് മൂന്ന് ...

അന്തര്‍സംസ്ഥാന ഭീകരവാദ ശൃംഖലയുമായി ബന്ധം: ഭീകരസംഘടനയുടെ ഭാഗമായി പ്രത്യേക വനിതാ വിഭാഗം രൂപീകരിക്കാനും ശ്രമം; ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ സയീദ ബീഗം അറസ്റ്റില്‍

വിജയവാഡ: അന്തര്‍സംസ്ഥാന ഭീകരവാദ ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് ഹൈദരാബാദ് സ്വദേശിനിയായ സയീദ ബീഗത്തെ (38) ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റാഗ്രാമില്‍ 38,000-ത്തോളം ഫോളോവേഴ്സുള്ള സയീദ, യുവാക്കളെ ...

മുംബൈ ഗോരേഗാവില്‍ മതഘോഷയാത്രയ്‌ക്ക് നേരെ യുവാക്കളുടെ ആക്രമണം: എട്ട് പേര്‍ അറസ്റ്റില്‍; ഘോഷയാത്രയില്‍ ആലപിച്ച ഭജനുകളെച്ചൊല്ലിയുണ്ടായ തര്‍ക്കം അക്രമത്തിലേക്ക് കലാശിച്ചത്

മുംബൈ: ഗോരേഗാവിലെ ദിന്ദോഷിയില്‍ മതഘോഷയാത്രയ്ക്ക് നേരെ ആക്രമണം. സന്തോഷ് നഗര്‍ മാര്‍ക്കറ്റ് ഏരിയയില്‍ നടന്ന മറിയം മാതാ ശോഭായാത്രയ്ക്കിടെയാണ് ഒരു വിഭാഗം മുസ്ലീം യുവാക്കള്‍ ഭക്തരെ ആക്രമിച്ചത്. ...

ബ്രിഗേഡിയറുടെ കൊലപാതകം: ഡെറാഡൂണില്‍ പോലീസും പ്രതികളും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ക്ക് വെടിയേറ്റു, രണ്ടുപേര്‍ പിടിയില്‍

ഡെറാഡൂണ്‍: വിരമിച്ച ആര്‍മി ബ്രിഗേഡിയറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് പോലീസും പ്രതികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഡെറാഡൂണിലെ രാജ്പൂര്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പ്രതിക്ക് വെടിയേറ്റു. സംഭവത്തില്‍ ...

ഇന്‍ഷുറന്‍സ് തുകയ്‌ക്കായി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസ്: 12 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

മലപ്പുറം: സ്വന്തം കുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തി നിയമത്തിന് മുന്നില്‍ നിന്ന് ഒളിച്ച് നടന്ന പ്രതിയെ ഒരു പതിറ്റാണ്ടിന് ശേഷം പോലീസ് പിടികൂടി. അരീക്കോട് സ്വദേശി ഷെരീഫിനെയാണ് ബംഗളൂരുവില്‍ ...

110 കേസുകള്‍, നേപ്പാള്‍ യാത്ര, ഒടുവില്‍ അട്ടപ്പാടിയില്‍ പിടിവീണു; ‘മോഷ്ടാക്കളുടെ രാജാവ്’ അക്ബര്‍ അറസ്റ്റില്‍

മലപ്പുറം: നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയായിട്ടും പിടികൊടുക്കാതെ മുങ്ങിനടന്ന കുപ്രസിദ്ധ മോഷ്ടാവ് വാക്കയില്‍ അക്ബര്‍ (56) ഒടുവില്‍ പോലീസ് വലയിലായി. മലപ്പുറം വഴിക്കടവ് പൂവത്തിപൊയില്‍ സ്വദേശിയായ അക്ബറിനെ ആഴ്ചകള്‍ ...

കൂട്ടബലാത്സംഗക്കേസിൽ സർക്കിൾ ഇൻസ്‌പെക്ടർ പിടിയിൽ; അറസ്റ്റ് നടന്നത് പോലീസ് സ്‌റ്റേഷനിൽ വെച്ച്

കോഴിക്കോട് : കൂട്ടബലാത്സംഗക്കേസിൽ സർക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ. കോഴിക്കോട് കോസ്റ്റൽ പോലീസ് ഇൻസ്‌പെക്ടർ സുനുവാണ് അറസ്റ്റിലായത്. തൃക്കാക്കരയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇന്ന് രാവിലെയാണ് തൃക്കാക്കര ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു: മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച 3 പേരെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കേസുകളിലായാണ് 3 പേർ പിടിയിലായത്. 16 കാരിയെ പീഡിപ്പിച്ച കേസിൽ പെരിങ്ങമല ...

പ്രതികൾ രക്ഷപ്പെട്ടു; പഞ്ചാബിൽ ആറ് പോലിസുകാർ അറസ്റ്റിൽ

ചണ്ഡീഗഡ്: പോലീസുകാരുടെ അശ്രദ്ധമൂലം രണ്ട് പ്രതികൾ ചാടിപ്പോയ സംഭവത്തിൽ ആറ് പോലീസുകാർ പിടിയിൽ. പഞ്ചാബിലെ മുഖേറിയൻ കോടതിയിൽ നിന്നും ഫരീദ്‌കോട്ട് സെൻട്രൽ ജയിലിലേയ്ക്ക് കൊണ്ടുവരും വഴിയാണ് പ്രതികൾ ...