വെഡ്ഡിംഗ് ഫോട്ടോഗ്രാഫി: ക്ലിക്ക് മാറ്റുന്ന പുതിയ കാലത്തെ ട്രെൻഡുകൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

വെഡ്ഡിംഗ് ഫോട്ടോഗ്രാഫി: ക്ലിക്ക് മാറ്റുന്ന പുതിയ കാലത്തെ ട്രെൻഡുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2026, 11:23 pm IST
Facebook
Twitter
WhatsAppTelegram

വിവാഹം എന്നത് കേവലം ഒരു ചടങ്ങല്ല, മറിച്ച് ജീവിതകാലം മുഴുവൻ സൂക്ഷിച്ചുവെക്കാനുള്ള മനോഹരമായ ഓർമ്മകളുടെ ശേഖരമാണ്. അതുകൊണ്ടുതന്നെ ഇന്ന് വിവാഹത്തേക്കാൾ പ്രാധാന്യം പലരും നൽകുന്നത് ആ നിമിഷങ്ങളെ ക്യാമറയിൽ പകർത്തുന്നതിനാണ്. ‘സേവ് ദ ഡേറ്റ്’ മുതൽ ‘പോസ്റ്റ് വെഡ്ഡിംഗ്’ വരെ നീളുന്ന ഫോട്ടോഗ്രാഫി ലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങൾ നോക്കാം.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

1. സേവ് ദ ഡേറ്റ്: കഥ പറയുന്ന ചിത്രങ്ങൾ

പഴയതുപോലെ വെറുതെ ഒരു ഡേറ്റ് എഴുതിയ ബോർഡും പിടിച്ച് നിൽക്കുന്ന രീതിയല്ല ഇപ്പോൾ ഓരോ ‘സേവ് ദ ഡേറ്റ്’ ഷൂട്ടും ഒരു ചെറിയ സിനിമ പോലെയാണ്. വധൂവരന്മാർ ആദ്യമായി കണ്ടുമുട്ടിയ രീതിയോ അവരുടെ പ്രണയകഥയോ കോർത്തിണക്കിയുള്ള പ്രമേയങ്ങളാണ് ഇന്ന് ഓരോ ‘സേവ് ദ ഡേറ്റും.

പ്രിയപ്പെട്ട സിനിമകളിലെ രംഗങ്ങളോ പാട്ടുകളോ പുനരാവിഷ്കരിക്കുന്ന രീതിയും ട്രെൻഡായി മാറുന്നുണ്ട്.
അമിതമായ ആഭരണങ്ങളോ ആഡംബര വസ്ത്രങ്ങളോ ഒഴിവാക്കി, ലളിതമായ വസ്ത്രങ്ങൾ ധരിച്ചുള്ള ‘നാച്ചുറൽ ഷൂട്ടുകൾ’ പലരും തിരഞ്ഞെടുക്കുന്നു.

2. ലൊക്കേഷനിലെ വൈവിധ്യം

സ്റ്റുഡിയോ സെറ്റുകളിൽ നിന്ന് ഷൂട്ടുകൾ പ്രകൃതിയുടെ മടിത്തട്ടിലേക്ക് മാറി. മൂന്നാർ പോലുള്ള ഹിൽ സ്റ്റേഷനുകൾ, ആലപ്പുഴയിലെ കായലുകൾ, വർക്കലയിലെ ക്ലിഫ് എന്നിവിടങ്ങൾ സ്ഥിരം വേദികളാണ്. കൊട്ടാര സമാനമായ റിസോർട്ടുകളും പൗരാണിക പ്രാധാന്യമുള്ള കെട്ടിടങ്ങളും പശ്ചാത്തലമാക്കി ഷൂട്ട് ചെയ്യുന്നത് ഒരു ആഢ്യത്വം നൽകുന്നു.

3. കാൻഡിഡ് ഫോട്ടോഗ്രാഫി

ക്യാമറയിലേക്ക് നോക്കി ചിരിക്കാൻ പറയുന്ന പഴയ രീതി മാറി. ചിരിയും കളിയും സങ്കടവും അപ്രതീക്ഷിതമായ ചലനങ്ങളും ഒപ്പിയെടുക്കുന്ന ‘കാൻഡിഡ്’ ചിത്രങ്ങൾക്കാണ് ഇന്ന് മൂല്യം കൂടുതൽ. വിവാഹ ചടങ്ങുകൾക്കിടയിലെ സ്വാഭാവികമായ വികാരങ്ങൾ പകർത്തുന്നതിലാണ് ഫോട്ടോഗ്രാഫർമാർ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

4. പോസ്റ്റ് വെഡ്ഡിംഗ്:

വിവാഹദിവസത്തെ തിരക്കിനിടയിൽ ഫോട്ടോകൾക്ക് വേണ്ടി സമയം കണ്ടെത്താൻ കഴിയാത്തവർക്കാണ് പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ടുകൾ ആശ്വാസമാകുന്നത്. സമയ പരിധി ഇല്ലാതെ പല ലോക്കേഷനുകളും ഇതിനായി തിരഞ്ഞെടുക്കാം. ഇന്ന് വിവാഹത്തിന്റെ അവിഭാജ്യ ഘടകമായി ഇത് മാറിക്കഴിഞ്ഞു.

5. ഡ്രോൺ ഫോട്ടോഗ്രാഫി

ആകാശക്കാഴ്ചകൾ നൽകുന്ന ഡ്രോൺ ക്യാമറകൾ ഇന്ന് ഒഴിച്ചുകൂടാനാവാത്തതാണ്. വിവാഹ പന്തലിന്റെ വലിപ്പവും പ്രകൃതിഭംഗിയും ഒരേപോലെ പകർത്താൻ ഡ്രോണുകൾ സഹായിക്കുന്നു. സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയും അതിരുകൾ ഭേദിക്കുകയാണ്. വെറും ചിത്രങ്ങൾ എന്നതിലുപരി ജീവിതത്തിലെ പ്രീയപ്പെട്ട നിമിഷങ്ങളാണ് ക്യാമറയിലൂടെ പകർത്തുന്നത്. ആഡംബരങ്ങൾക്കിടയിൽ ആ നിമിഷങ്ങളുടെ സ്വാഭാവികത നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

Tags: Matrimony
Share
Tweet
SendShare

More News from this section

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

വെഡിംഗ്-പോർട്രെയ്റ്റ് ഫോട്ടോഷൂട്ടുകൾക്ക് അനുയോജ്യമായ ചെന്നൈയിലെ 10 ചിത്രഭംഗിയുള്ള പ്രദേശങ്ങൾ

More Matrimony News

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

വെഡിംഗ്-പോർട്രെയ്റ്റ് ഫോട്ടോഷൂട്ടുകൾക്ക് അനുയോജ്യമായ ചെന്നൈയിലെ 10 ചിത്രഭംഗിയുള്ള പ്രദേശങ്ങൾ

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies