മാങ്ങാ വ്യാപാര സ്ഥാപനത്തിലെ തീപിടിത്തം; മാമ്പഴം കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന മാരകരാസവസ്തുവായ കാൽസ്യം കാർബൈഡ് പൊട്ടിത്തെറിച്ചത്?? നോക്കുകുത്തിയായി ഭക്ഷ്യസുരക്ഷ വകുപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാങ്ങാ വ്യാപാര സ്ഥാപനത്തിലെ തീപിടിത്തം; മാമ്പഴം കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന മാരകരാസവസ്തുവായ കാൽസ്യം കാർബൈഡ് പൊട്ടിത്തെറിച്ചത്?? നോക്കുകുത്തിയായി ഭക്ഷ്യസുരക്ഷ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2026, 04:08 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കായംകുളത്ത് മാങ്ങാ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിന് പിന്നിൽ മാരകമായ കാർബൈഡ് ലോഷൻ പൊട്ടിത്തെറിയെന്ന് ആക്ഷേപം. കായംകുളം മാർക്കറ്റിൽ മേടമുക്കിന് സമീപം പ്രവർത്തിക്കുന്ന വ്യാപരസ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.

മാങ്ങ കൃത്രിമമായി പഴുപ്പിക്കുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനുമായി ഉപയോഗിക്കുന്ന മാരക രാസവസ്തുവാണ് കാർബൈഡ്.   വെയിലത്ത് ക്യാനിൽ സൂക്ഷിച്ചിരുന്ന രാസവസ്തു  പൊട്ടിതെറിച്ചെന്നാണ് പറയപ്പെടുന്നത്. രണ്ട് ദിവസം മുൻപാണ് സംഭവം.  സ്ഥാപനത്തിൽ നിന്നും വലിയ രീതിയിൽ കറുത്ത പുക ഉയരുന്ന ദ്യശ്യങ്ങൾ പുറത്തുവന്നിരുന്നു.

സംസ്ഥാനത്ത് പലയിടത്തും മാമ്പഴം കൃത്രിമമായി പഴുപ്പിക്കാനുള്ള രഹസ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.  കാൽസ്യം കാർബൈഡ് എന്ന നിരോധിത രാസവസ്തുവാണ് മാങ്ങ പഴുപ്പിക്കാനായി കൂടുതലായും ഉപയോഗിക്കുന്നത്. ഇത് അസറ്റിലീൻ എന്ന വാതകം പുറത്തുവിടുന്നു. ഇതിന്റെ ഉപയോഗം തലകറക്കം, ഛർദ്ദി, ദഹനപ്രശ്നങ്ങൾ, ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്‌ക്കും വഴിവെക്കും.  ഇന്ത്യയിൽ കാൽസ്യം കാർബൈഡ് ഉപയോ​ഗിച്ച് പഴങ്ങൾ പഴുപ്പിക്കുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചിട്ടുണ്ട്.

മാമ്പഴ സീസൺ മുതലെടുത്താണ് കൃത്രിമമായി പഴുപ്പിച്ചവ വിൽക്കുന്നത്.  വഴിയോരങ്ങളിലും കടകളിലും കൂട്ടിയിട്ട് വിൽക്കുന്ന  മാമ്പഴം കൃത്രിമമായി പഴുപ്പിച്ചെടുക്കതാണോ എന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇവ  പരിശോധിക്കേണ്ട ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും ഉറക്കത്തിലാണ്.

 

Tags: mango
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies