കരിയറും വിവാഹവും: ഓഫീസ് സമ്മർദ്ദം വീടിന് പുറത്ത് നിർത്താം ; ജോലി തിരക്കുകൾക്കിടയിൽ മനോഹരമായ ദാമ്പത്യത്തിനായി ചില വഴികൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

കരിയറും വിവാഹവും: ഓഫീസ് സമ്മർദ്ദം വീടിന് പുറത്ത് നിർത്താം ; ജോലി തിരക്കുകൾക്കിടയിൽ മനോഹരമായ ദാമ്പത്യത്തിനായി ചില വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2026, 04:27 pm IST
Facebook
Twitter
WhatsAppTelegram

​ഇന്നത്തെ കാലത്ത് ദമ്പതികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ജോലിയും കുടുംബജീവിതവും തമ്മിലുളള സന്തുലിതാവസ്ഥ നിലനിർത്തുകയെന്നത്. കരിയറിലെ ഉയർച്ചയും ദാമ്പത്യത്തിലെ സന്തോഷവും ഒരുമിച്ച് എങ്ങനെ കൊണ്ടുപോകാമെന്ന് നോക്കിയാലോ…

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

1. ​ഗുണനിലവാരമുളള സമയം: ജോലിത്തിരക്കുകൾക്കിടയിൽ എത്ര സമയം പങ്കാളിക്കൊപ്പം ചിലവഴിക്കുന്നു എന്നതിനെക്കാൾ, ആ സമയം എങ്ങനെ ചിലവഴിക്കുന്നു എന്നതിനാണ് പ്രാധാ​ന്യം. ​​ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ഫോണും മറ്റ് തടസ്സങ്ങളുമില്ലാതെ സംസാരിക്കാൻ മാറ്റിവെക്കുക. ആഴ്ചയിലൊരിക്കൽ ‘ഡേറ്റ് നൈറ്റ്’ അല്ലെങ്കിൽ ചെറിയ യാത്രകൾ പ്ലാൻ ചെയ്യുന്നത് ബന്ധത്തിന് പുതുജീവൻ നൽകും.

2. ജോലി വീട്ടിലേക്ക് കൊണ്ടുവരാതിരിക്കുക: ഓഫീസിലെ സമ്മ‌‍ർദ്ദങ്ങളും ഫയലുകളും വീട്ടിലെ സ്വീകരണമുറിയിലേക്ക് എത്താതിരിക്കാൻ ശ്രദ്ധിക്കുക. വീട്ടിലെത്തിയാൽ ലാപ്ടോപ്പും ഔദ്യോ​ഗിക കോളുകളും പരമാവധി ഒഴിവാക്കുക. ഓഫീസിലെ പ്രശ്നങ്ങൾ പങ്കാളിയോട് പങ്കുവയ്‌ക്കാമെങ്കിലും, അത് മുഴുവൻ സമയ സംസാരവിഷയമാകാതിരിക്കാൻ ശ്രദ്ധിക്കണം.

3. തുറന്ന ആശയവിനിമയം: പങ്കാളിയുടെ കരിയറിലെ ലക്ഷ്യങ്ങളെയും ജോലിയിലെ പ്രായോ​ഗിക ബുദ്ധിമുട്ടുകളെയും കുറിച്ച് അറിഞ്ഞിരിക്കുക. ദേഷ്യമോ പരിഭവമോ ഉണ്ടങ്കിൽ അത് മനസ്സിൽ വെക്കാതെ അപ്പോൾ തന്നെ തുറന്നു സംസാരിക്കുക. പരസ്പരമുളള ബഹുമാനവും പിന്തുണയും കരിയറിലെ വിജയത്തിന് വലിയൊരു ഊർജമാകും.

4. വീട്ടുജോലികളിലെ പങ്കാളിത്തം: വീട്ടുജോലികൾ ഒരാൾ മാത്രം ചെയ്യേണ്ടതല്ല എന്ന ബോധ്യം രണ്ടുപേർക്കും വേണം.പാചകം, വൃത്തിയാക്കൽ തുടങ്ങിയ ജോലികൾ പരസ്പരം പങ്കിട്ടു ചെയ്യുന്നത് വഴി രണ്ടുപേർക്കും വിശ്രമിക്കാൻ സമയം ലഭിക്കും.ഇത് പങ്കാളികൾക്കിടയിലെ സ്നേഹവും വിശ്വാസവും വർദ്ധിപ്പിക്കും.

5. വ്യക്തിപരമായ ഇടം: രണ്ടുപേരും തിരക്കുളളവരാകുമ്പോൾ പരസ്പരം സ്വകാര്യത നൽകേണ്ടതും അത്യാവശ്യമാണ്. പങ്കാളികളുടെ താല്പര്യങ്ങൾക്കും ഹോബികൾക്കും സമയം നൽകുന്നത് മാനസിക സന്തോഷം നൽകുകയും ദാമ്പത്യത്തിലെ വിരസത ഒഴിവാക്കുകയും ചെയ്യും. വിവാഹവും കരിയറും ഒരാളുടെ ജീവിത്തിൽ വെല്ലുവിളിയാകേണ്ട കാര്യങ്ങളല്ല. മറിച്ച് പരസ്പരം പിന്തുണ നൽകേണ്ട ഘടകങ്ങളാണ്. വ്യക്തിപരമായ വളർച്ചയും സാമ്പത്തിക ഭദ്രതയും നൽകുന്ന കരിയർ ഒരാൾക്ക് ആത്മവിശ്വാസം പകരുമ്പാൾ, വൈകാരികമായ പിന്തുണയും സുരക്ഷിതത്വവുമാണ് സന്തേഷകരമായ വിവാഹജീവിതം പ്രദാനം ചെയ്യുന്നത്

Tags: Matrimony
Share
Tweet
SendShare

More News from this section

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

വെഡിംഗ്-പോർട്രെയ്റ്റ് ഫോട്ടോഷൂട്ടുകൾക്ക് അനുയോജ്യമായ ചെന്നൈയിലെ 10 ചിത്രഭംഗിയുള്ള പ്രദേശങ്ങൾ

More Matrimony News

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

വെഡിംഗ്-പോർട്രെയ്റ്റ് ഫോട്ടോഷൂട്ടുകൾക്ക് അനുയോജ്യമായ ചെന്നൈയിലെ 10 ചിത്രഭംഗിയുള്ള പ്രദേശങ്ങൾ

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies