ഹണിമൂൺ പ്ലാനിം​ഗ് പാളണ്ട ; ദ്വീപിലേക്കുള്ള യാത്ര എളുപ്പമാക്കാൻ ഇതാ ചില വഴികൾ: വരൂ കൂടുതലറിയാം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

ഹണിമൂൺ പ്ലാനിം​ഗ് പാളണ്ട ; ദ്വീപിലേക്കുള്ള യാത്ര എളുപ്പമാക്കാൻ ഇതാ ചില വഴികൾ: വരൂ കൂടുതലറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2026, 05:07 pm IST
Facebook
Twitter
WhatsAppTelegram

മാലദ്വീപ് ഹണിമൂണിന് ഏറ്റവും അനുയോജ്യമായ ലോകോത്തര ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ്. അവിടുത്തെ സ്ഫടികം പോലെ തെളിഞ്ഞ കടൽവെള്ളവും, സ്വകാര്യതയും, മനോഹരമായ താമസസൗകര്യങ്ങളും ദമ്പതികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവം നൽകും.  ഓരോ ആഡംബര റിസോർട്ടും സാധാരണയായി ഓരോ പ്രത്യേക ദ്വീപുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ദമ്പതികൾക്ക് മികച്ച സ്വകാര്യത ഉറപ്പുനൽകുന്നു.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

മാലദ്വീപിൽ ഹണിമൂണിന് പോകണ്ടേ ? വരൂ കൂടുതലറിയാം

1. സന്ദർശിക്കാൻ പറ്റിയ സമയം: മാലിദ്വീപിലെ കാലാവസ്ഥ പ്രധാനമായും രണ്ട് തരത്തിലാണ്. മികച്ച സമയം നവംബർ മുതൽ ഏപ്രിൽ വരെയാണ്. ഈ സമയത്ത് ആകാശം തെളിഞ്ഞതും കടൽ ശാന്തവുമായിരിക്കും. ഹണിമൂണിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. ഇവിടെ മഴക്കാലം മെയ് മുതൽ ഒക്ടോബർ വരെയാണ് ഇടയ്‌ക്കിടെ മഴ പെയ്യാൻ സാധ്യത ഉളളതിനാൽ ഈ സമയത്ത് റിസോർട്ട് നിരക്കുകൾ ഗണ്യമായി കുറവായിരിക്കും.

2. മാലദ്വീപിൽ പ്രധാനമായും രണ്ട് തരത്തിലുള്ള താമസസൗകര്യങ്ങളാണുള്ളത് ഓരോ ദ്വീപിലും ഓരോ പ്രൈവറ്റ് റിസോർട്ടുകൾ എന്ന നിലയിലാണ് ഇവ പ്രവർത്തിക്കുന്നത്. കടലിനു മുകളിലുള്ള വാട്ടർ വില്ലകൾ ആണ് ഹണിമൂൺ യാത്രക്കാരുടെ പ്രധാന ആകർഷണം.ബജറ്റ് യാത്രക്കാർക്ക് മാഫുഷി പോലുള്ള ലോക്കൽ ഐലൻഡ് ഗസ്റ്റ് ഹൗസുകൾ തിരഞ്ഞെടുക്കാം. ഇവിടെ താമസം താരതമ്യേന കുറഞ്ഞ നിരക്കിൽ ലഭ്യമാണ്

3. വിസ നടപടികൾ : ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർക്ക് മാലദ്വീപ് ഓൺ അറൈവൽ വിസ സൗജന്യമായി നൽകുന്നു. അതിനാൽ മുൻകൂട്ടി വിസ എടുക്കേണ്ട ആവശ്യമില്ല. കാലാവധിയുള്ള പാസ്‌പോർട്ടും, റിട്ടേൺ ടിക്കറ്റും, താമസിക്കുന്ന സ്ഥലത്തിന്റെ രേഖകളും കൈവശം വെച്ചാൽ മതി.

4. ഹണിമൂൺ ആക്റ്റിവിറ്റികൾ: സ്നോർക്കലിംഗ് & സ്കൂബ ഡൈവിംഗ് പവിഴപ്പുറ്റുകളും കടൽ ജീവികളെയും അടുത്തറിയാം. സൺസെറ്റ് ക്രൂയിസ്സിലൂടെ വൈകുന്നേരം ബോട്ടിൽ കടലിലൂടെയുള്ള യാത്രയും ഡോൾഫിനുകളെ കാണാനുള്ള അവസരവും ലഭിക്കും. കൂടാതെ കടൽതീരത്ത് നക്ഷത്രങ്ങൾക്കു താഴെ പ്രണയാതുരമായ കാൻഡിൽ ലൈറ്റ് ഡിന്നർ. സാൻഡ് ബാങ്ക് പിക്നികിലൂടെ കടലിനു നടുവിൽ ഉയർന്നുനിൽക്കുന്ന ചെറിയ മണൽതിട്ടയിൽ കുറച്ചുസമയം ചിലവഴിക്കാം.

5. ബജറ്റ് യാത്ര: ലോക്കൽ ഐലൻഡിൽ താമസം ഉൾപ്പെടെ ഒരാൾക്ക് ഏകദേശം 50,000 – 80,000 രൂപയാകും ലക്ഷ്വറി യാത്രയാണെങ്കിൽ ഒരാൾക്ക് 1.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ്. കടൽ വിഭവങ്ങൾക്കാണ് ഇവിടെ പ്രാധാന്യം. മിക്ക റിസോർട്ടുകളിലും ഇന്ത്യൻ, കോണ്ടിനെന്റൽ ഭക്ഷണങ്ങൾ ലഭ്യമാണ്. ലോക്കൽ ഐലൻഡുകളിൽ പോയാൽ മാലദ്വീപിന്റെ തനത് വിഭവമായ ‘മസ് ഹുനി [ട്യൂണ മത്സ്യം ചേർത്ത വിഭവം‍‍] പരീക്ഷിക്കാവുന്നതാണ്. മാലിദ്വീപ് റൂഫിയ ആണ് ഔദ്യോഗിക കറൻസി. എന്നാൽ റിസോർട്ടുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും യുഎസ് ഡോളർ വ്യാപകമായി സ്വീകരിക്കും. റിസോർട്ടുകളിൽ നിയന്ത്രണങ്ങളില്ലെങ്കിലും, ലോക്കൽ ഐലൻഡുകൾ സന്ദർശിക്കുമ്പോൾ അവിടുത്തെ സംസ്കാരം മാനിച്ച് മാന്യമായ വസ്ത്രധാരണം ശ്രദ്ധിക്കണം.

Tags: Matrimony
Share
Tweet
SendShare

More News from this section

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

വെഡിംഗ്-പോർട്രെയ്റ്റ് ഫോട്ടോഷൂട്ടുകൾക്ക് അനുയോജ്യമായ ചെന്നൈയിലെ 10 ചിത്രഭംഗിയുള്ള പ്രദേശങ്ങൾ

More Matrimony News

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

വെഡിംഗ്-പോർട്രെയ്റ്റ് ഫോട്ടോഷൂട്ടുകൾക്ക് അനുയോജ്യമായ ചെന്നൈയിലെ 10 ചിത്രഭംഗിയുള്ള പ്രദേശങ്ങൾ

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies