വിവേകാനന്ദസ്വാമിയേയും യോഗി ആദിത്യനാഥിനേയും അധിക്ഷേപിച്ചു: പള്ളിക്കോണം രാജീവിനെതിരെ യു.പി സർക്കാരിനും ചീഫ് സെക്രട്ടറിക്കും പരാതി നൽകി വിശ്വഹിന്ദു പരിഷദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവേകാനന്ദസ്വാമിയേയും യോഗി ആദിത്യനാഥിനേയും അധിക്ഷേപിച്ചു: പള്ളിക്കോണം രാജീവിനെതിരെ യു.പി സർക്കാരിനും ചീഫ് സെക്രട്ടറിക്കും പരാതി നൽകി വിശ്വഹിന്ദു പരിഷദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2026, 05:28 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഫേസ്ബുക്ക് ​പോസ്റ്റിലൂടെ സ്വാമി വിവേകാനന്ദനെ യോഗി ആദിത്യനാഥിനേയും അധിക്ഷേപിച്ച ബാലരമയുടെ മുൻ ഡിസൈനറും, ചരിത്രകാരനുമായ പള്ളിക്കോണം രാജീവിനെതിരെ നിയമനടപടികൾ കടുക്കുന്നു. സംഭവത്തിൽ വിശ്വഹിന്ദു പരിഷദ് (വി.എച്ച്.പി) ഉത്തർപ്ര​ദേശ് സർക്കാരിനും ചീഫ് സെക്രട്ടറിക്കും പരാതി നൽകി. ഐ.ടി ആക്ട് പ്രകാരം കർശന നടപടി സ്വീകരിക്കണമെന്നാണ് വി.എച്ച്.പിയുടെ ആവശ്യം.

നിയമനടപടികൾ ആരംഭിച്ച പശ്ചാത്തലത്തിലും കൂടുതൽ പ്രകോപനവുമായി പള്ളിക്കോണം രാജീവ് രംഗത്തെത്തിയിട്ടുണ്ട്. വിവാദമായ ചിത്രം നിർമ്മിച്ചത് താനല്ലെന്നും മറ്റൊരാളാണെന്നുമാണ് രാജീവിന്റെ പുതിയ വാദം. എന്നാൽ, തന്റെ ഭാഗം ന്യായീകരിക്കാനായി അധിക്ഷേപകരമായ അതേ ചിത്രം വീണ്ടും ഫേസ്ബുക്കിൽ പങ്കുവെച്ചത് കൂടുതൽ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

​രാജീവിനെതിരെ നടപടി ആവശ്യപ്പെട്ട് കൂടുതൽ ആളുകൾ ഇപ്പോൾ രംഗത്തെത്തുന്നുണ്ട്. വിവരാവകാശ പ്രവർത്തകൻ ഗോവിന്ദൻ നമ്പൂതിരിയും സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് പരാതി നൽകി. ഹൈന്ദവ ആചാര്യന്മാരെയും ദേശീയ ബിംബങ്ങളെയും അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Tags: CM Yogi adityanathUthar pradeshSwami VivekanandanPallikkonam Raajev
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies