സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടം! ലോകത്ത് മൂന്നാം സ്ഥാനത്ത് ഭാരതം; പ്രധാനമന്ത്രിയുടെ ലക്ഷ്യം 500 ജിഗാവാട്ട്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടം! ലോകത്ത് മൂന്നാം സ്ഥാനത്ത് ഭാരതം; പ്രധാനമന്ത്രിയുടെ ലക്ഷ്യം 500 ജിഗാവാട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2026, 08:55 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പുനരുപയോഗയോഗ്യമായ ഊർജ്ജ ഉൽപ്പാദനത്തിൽ ലോകരാഷ്‌ട്രങ്ങൾക്കിടയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഭാരതം ചരിത്രപരമായ നേട്ടം കൈവരിച്ചു. 2040-ഓടെ രാജ്യത്തിന്റെ പാരമ്പര്യേതര ഊർജ്ജ ഉൽപ്പാദനം 500 ജിഗാവാട്ടായി ഉയർത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നത്.

അന്താരാഷ്‌ട്ര റിന്യൂവബിൾ എനർജി ഏജൻസിയുടെ 2025 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം, ഭാരതം നിലവിൽ 274.68 ജിഗാവാട്ട് വൈദ്യുതിയാണ് മലിനീകരണമില്ലാത്ത മാർഗ്ഗങ്ങളിലൂടെ ഉൽപ്പാദിപ്പിക്കുന്നത്. ഇതിൽ 150 ജിഗാവാട്ടിലധികം സൗരോർജ്ജ മേഖലയിൽ നിന്നുള്ളതാണെന്നത് രാജ്യത്തിന്റെ കുതിപ്പിന് വേഗത കൂട്ടുന്നു. കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രാലയം പുറത്തുവിട്ട ഈ കണക്കുകൾ പ്രകാരം 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 41.61 ജിഗാവാട്ട് അധികമായി ഉൽപ്പാദിപ്പിക്കാൻ രാജ്യത്തിന് സാധിച്ചിട്ടുണ്ട്.

​സൗരോർജ്ജ മേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സോളാർ സെല്ലുകളുടെയും പാനലുകളുടെയും നിർമ്മാണത്തിൽ വലിയ മുന്നേറ്റമാണ് രാജ്യം നടത്തുന്നത്. നിലവിൽ 27 ജിഗാവാട്ട് ഉൽപ്പാദനത്തിന് ആവശ്യമായ സോളാർ പാനലുകൾ ഭാരതത്തിൽ തന്നെ നിർമ്മിക്കുന്നുണ്ട്. സോളാർ സെല്ലുകളുടെ ഉൽപ്പാദനത്തിലുണ്ടായ ഈ വൻ വർദ്ധനവ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
​
ഊർജ്ജ ഉൽപ്പാദനത്തിലെ ഈ വർദ്ധനവ് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിലും നിർണ്ണായക പങ്കുവഹിക്കുന്നു. പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളിലേക്കുള്ള ഈ ചുവടുമാറ്റം ആഗോള തലത്തിൽ ഭാരതത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുകയും വരും വർഷങ്ങളിൽ ഊർജ്ജ രംഗത്ത് വലിയ വിപ്ലവത്തിന് വഴിതുറക്കുകയും ചെയ്യും.

Tags: pm modisolarBharath
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies