സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം
കോഴിക്കോട്: വീട്ടിലെ കറന്റ് ബിൽ കുറയ്ക്കാനായി സോളർ സ്ഥാപിക്കാനിറങ്ങിയതായിരുന്നു പേരാമ്പ്ര സ്വദേശി ബഷീർ ചിത്രകൂടം. എന്നാൽ സോളർ സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾക്കിടെ വീട്ടുമുറ്റത്ത് കുഴിയെടുത്തപ്പോൾ ബഷീറും കുടുംബവും കണ്ടത് ...





