ഹണിമൂൺ മൂഡ് - ഓൺ റോഡ്! കൈകോർത്ത് ഹിമാലയം വരെ; ബൈക്കിലേറി പുതിയ മധുവിധു ട്രെൻഡ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

ഹണിമൂൺ മൂഡ് – ഓൺ റോഡ്! കൈകോർത്ത് ഹിമാലയം വരെ; ബൈക്കിലേറി പുതിയ മധുവിധു ട്രെൻഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2026, 05:20 pm IST
Facebook
Twitter
WhatsAppTelegram

ഹണിമൂൺ യാത്രകൾ സാധാരണയായി വിമാനത്തിലോ ട്രെയിനിലോ ഉള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒതുങ്ങാറുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി, ‘ഒരു ഓൾ ഇന്ത്യ ബൈക്ക് ട്രിപ്പ് ‘ പ്ലാൻ ചെയ്യുന്നത് സാഹസികത ഇഷ്ടപ്പെടുന്ന ദമ്പതികൾക്ക് മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും. ഇത്തരമൊരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തോക്കെയാണെന്ന് നോക്കിയാലോ….

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

1. ഇന്ത്യയുടെ വൈവിധ്യം അനുഭവിക്കാൻ മികച്ച റൂട്ട് പ്ലാനിംഗ് വേണം കേരളത്തിൽ നിന്ന് തുടങ്ങി കർണാടക, ഗോവ, മഹാരാഷ്‌ട്ര വഴി ലഡാക്ക് വരെ ഒരു സൗത്ത് ടു നോർത്ത് യാത്ര. പ്രധാന മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുമ്പോൾ മറ്റൊരു രാജ്യത്തെത്തുന്ന കാഴ്‌ച്ച സാധ്യമാക്കാം. കൊട്ടാരങ്ങളും മരുഭൂമികളും നിറഞ്ഞ റോഡുകൾ. കാണണമെങ്കിൽ രാജസ്ഥാൻ സർക്യൂട്ട് തിരഞ്ഞെടുക്കാം.

2. ബൈക്കിന്റെ തിരഞ്ഞെടുപ്പും സജ്ജീകരണവും ദീർഘദൂര യാത്രയായതിനാൽ കംഫർട്ട് പ്രധാനമാണ്. ‘ക്രൂയിസർ’ അല്ലെങ്കിൽ ‘അഡ്വഞ്ചർ ടൂറർ’ ബൈക്കുകൾ കൂടുതൽ അനുയോജ്യമാണ്. ദമ്പതികളുടെ ബാഗുകൾ സുരക്ഷിതമായി വെക്കാൻ സാഡിൽ സ്റ്റേകളും ടോപ്പ് ബോക്സുകളും അടങ്ങിയ ലഗേജ് റായ്‌ക്കുകൾ ഘടിപ്പിക്കണം.

3. സുരക്ഷയും വസ്ത്രധാരണവും റൈഡിംഗ് ഗിയർ: നിലവാരമുള്ള ഹെൽമെറ്റ്, ജാക്കറ്റ്, ഗ്ലൗസ്, ബൂട്ട് എന്നിവ രണ്ടുപേർക്കും നിർബന്ധമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിവിധ കാലാവസ്ഥയായതിനാൽ മഴക്കോട്ട്, തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ എന്നിവ കരുതണം.

4. താമസവും ഭക്ഷണവും എല്ലാ ദിവസവും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനേക്കാൾ, യാത്രയുടെ വേഗതയനുസരിച്ച് ഹോംസ്റ്റേകളോ കഫേകളോ തിരഞ്ഞെടുക്കുന്നത് കൂടുതൽ രസകരമായിരിക്കും. പ്രാദേശിക ഭക്ഷണങ്ങൾ പരീക്ഷിക്കുന്നത് യാത്രയുടെ മാറ്റ് കൂട്ടും. പെട്രോൾ, ബൈക്ക് സർവീസിംഗ്, താമസം, ഭക്ഷണം എന്നിവ കണക്കാക്കി കൃത്യമായ ഒരു ബജറ്റ് തയ്യാറാക്കണം. യാത്രയിലുടനീളം മനോഹരമായ വീഡിയോകളും ഫോട്ടോകളും എടുക്കാൻ ഒരു ആക്ഷൻ ക്യാമറ കരുതുന്നത് ഹണിമൂൺ ഓർമ്മകൾ സൂക്ഷിക്കാൻ സഹായിക്കും.

 

Tags: Matrimony
Share
Tweet
SendShare

More News from this section

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

വെഡിംഗ്-പോർട്രെയ്റ്റ് ഫോട്ടോഷൂട്ടുകൾക്ക് അനുയോജ്യമായ ചെന്നൈയിലെ 10 ചിത്രഭംഗിയുള്ള പ്രദേശങ്ങൾ

More Matrimony News

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

വെഡിംഗ്-പോർട്രെയ്റ്റ് ഫോട്ടോഷൂട്ടുകൾക്ക് അനുയോജ്യമായ ചെന്നൈയിലെ 10 ചിത്രഭംഗിയുള്ള പ്രദേശങ്ങൾ

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies