'പള്ളി എവിടെയാണ്? നിങ്ങൾ ഹിന്ദുവാണോ?' ആക്രോശിച്ചതിന് പിന്നാലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ കത്തിവീശി; പഹൽഗാം മോഡൽ ആക്രമണത്തിന്റെ വിവരങ്ങൾ പുറത്ത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പള്ളി എവിടെയാണ്? നിങ്ങൾ ഹിന്ദുവാണോ?’ ആക്രോശിച്ചതിന് പിന്നാലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ കത്തിവീശി; പഹൽഗാം മോഡൽ ആക്രമണത്തിന്റെ വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2026, 03:24 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മീരാ റോഡിലെ നിർമ്മാണ സ്ഥലത്തുണ്ടായ പഹൽഗാം മോഡൽ ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നിർമ്മാണ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ 31-കാരനായ സെയ്ബ് സുബൈർ അൻസാരിയാണ് പിടിയിൽ.

​ആക്രമണത്തിനിരയായ സെക്യൂരിറ്റി ജീവനക്കാരൻ നൽകിയ മൊഴി പ്രതിയുടെ ക്രൂരത വെളിപ്പെടുത്തുന്നതാണ്. പുലർച്ചെ മൂന്ന് മണിക്ക് പള്ളി എവിടെയാണെന്ന് ചോദിച്ചെത്തിയ പ്രതി, പിന്നീട് 4:30-ഓടെ മടങ്ങിയെത്തി തന്റെ മതം ചോദിക്കുകയായിരുന്നു എന്ന് ഇയാൾ പറയുന്നു. ഹിന്ദുവാണെന്ന് മറുപടി നൽകിയതോടെ യാതൊരു പ്രകോപനവുമില്ലാതെ അൻസാരി കത്തി വീശുകയായിരുന്നു. അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നിൽ കുത്തേറ്റു. തുടർന്ന് അകത്തെ ക്യാബിനിലേക്ക് ഇരച്ചുകയറിയ പ്രതി, അവിടെയുണ്ടായിരുന്ന മറ്റൊരാളോട് ‘കലിമ’ ചൊല്ലാൻ ആവശ്യപ്പെടുകയും അതിന് കഴിയാതെ വന്നപ്പോൾ അയാളെയും കുത്തി വീഴ്‌ത്തുകയുമായിരുന്നുവെന്ന് ഇരയായ ജീവനക്കാരൻ വെളിപ്പെടുത്തി.
​
കേസ് ഏറ്റെടുത്ത എടിഎസ് പ്രതിയുടെ പശ്ചാത്തലം വിശദമായി പരിശോധിച്ചുവരികയാണ്. പിടിയിലായ അൻസാരിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ‘ലോൺ വുൾഫ്’ ആക്രമണങ്ങളെക്കുറിച്ചുള്ള കുറിപ്പുകളും ഐഎസ്എസ് ബന്ധം സൂചിപ്പിക്കുന്ന രേഖകളും കണ്ടെത്തിയിട്ടുണ്ട്. 20 വർഷം യുഎസിൽ താമസിച്ച ശേഷം 2020-ൽ ഇന്ത്യയിലെത്തിയ ഇയാൾ എങ്ങനെയോ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിക്കുന്നതിലൂടെ കൂടുതൽ ഗൂഢാലോചനകൾ പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

Tags: Mumbaipahalagam model attack
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies