'മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഫ്‌ലക്‌സ് ബോര്‍ഡുകളല്ല'; സസ്‌പെന്‍സ് നിലനിര്‍ത്തി രമേശ് ചെന്നിത്തല, നിരീക്ഷകര്‍ കേരളത്തിലേക്ക്
Tuesday, June 23 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഫ്‌ലക്‌സ് ബോര്‍ഡുകളല്ല’; സസ്‌പെന്‍സ് നിലനിര്‍ത്തി രമേശ് ചെന്നിത്തല, നിരീക്ഷകര്‍ കേരളത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2026, 02:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കേരളത്തില്‍ യു.ഡി.എഫ് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ഹൈക്കമാന്‍ഡ് വേഗത്തിലാക്കി. മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പ് പോര് മുറുകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, നിലപാട് വ്യക്തമാക്കി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങളോ വ്യക്തികള്‍ സ്ഥാപിക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡുകളോ നോക്കിയല്ല കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതെന്ന് അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി എം.എല്‍.എമാരുടെ അഭിപ്രായം തേടാന്‍ എ.ഐ.സി.സി രണ്ട് മുതിര്‍ന്ന നിരീക്ഷകരെ കേരളത്തിലേക്ക് അയക്കും. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ക്കാണ് നിലവില്‍ മുന്‍തൂക്കം. നിരീക്ഷകര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം. നിയമസഭാ കക്ഷി യോഗം ചേരുന്ന ദിവസം തന്നെ ഇവര്‍ തിരുവനന്തപുരത്തെത്തും.

മുഖ്യമന്ത്രി പദത്തിനായി താന്‍ എം.എല്‍.എമാരെ സ്വാധീനിക്കുന്നു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. തന്റെ ഇപ്പോഴത്തെ ഡല്‍ഹി സന്ദര്‍ശനം മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ടതാണ്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായുള്ള യോഗം ഇതിന്റെ ഭാഗമാണ്. ഈ വിജയം ജനങ്ങളുടേതാണ്. വ്യക്തിപരമായ അവകാശവാദങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ല.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഭിന്നതയുണ്ടെന്ന വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. എന്നാല്‍, സമവായത്തിലൂടെ ഒരാളെ കണ്ടെത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. നിരീക്ഷകരായി ആരെയാണ് നിയോഗിക്കുന്നതെന്ന ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഭരണവിരുദ്ധ വികാരം വോട്ടായ മാറിയ സാഹചര്യത്തില്‍, തര്‍ക്കങ്ങളില്ലാതെ ഭരണം തുടങ്ങാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ കേരള രാഷ്‌ട്രീയത്തില്‍ അനിശ്ചിതത്വം തുടരും.

Tags: CongressCMramesh chennithala
ShareTweetSendShare

More News from this section

വസ്ത്രം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി; എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മുസ്ലിം ലീഗ് പ്രാദേശിക നേതാവ് അറസ്റ്റിൽ

സൗന്ദര്യലഹരി വിവർത്തനം ചെയ്തതോടെ ചുള്ളിക്കാടും ‘സംഘി’?; സാഹിത്യലോകത്ത് പുതിയ വിവാദം

“ഭദ്രകാളി കുടുംബ കലഹമുണ്ടാക്കും”, ഹിന്ദുദൈവങ്ങളെ അവഹേളിച്ച് പാസ്റ്റർ ബിനു വാഴമുട്ടം. ഹിന്ദുകുടുംബത്തെ മതപരിവർത്തനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്, ഭീഷണി പ്പെടുത്തി പാസ്റ്റർ തോമസ്

‘ കഞ്ചാവ് ആരോ കൊണ്ടുവച്ചത്, കള്ളക്കേസിൽ കുടുക്കി, സത്യം പുറത്തുകൊണ്ടുവരണം, സമഗ്രമായ അന്വേഷണം വേണം’; ഡിജിപിക്ക് പരാതി നൽകി ജോത്സ്യൻ ശ്രീനാഥ് നമ്പൂതിരി

പ്രകടനപത്രികയുമായി പൊരുത്തമില്ല: മദ്യനികുതിയിളവ് തീരുമാനത്തിൽ വിമർശനം കടുപ്പിച്ച് വി.എം. സുധീരൻ;

സിനിമ റദ്ദാക്കിയ വിവരം അറിയിച്ചില്ല: ബുക്ക് മൈ ഷോയ്‌ക്ക് 10,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമ്മിഷൻ

Latest News

അമോണിയ വാതക ചോർച്ച ദുരന്തം; മരണം 9 ആയി, ജീവൻ നഷ്ടമായവരിൽ ഒഡീഷ-അസം സ്വദേശിനികളും

‘’പൗരന്മാരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു, ഇൻസ്റ്റാഗ്രാം അതിനല്ല’: ഡോക്ടറുടെ റീൽസിനെതിരെ ഹൈക്കോടതി; ക്രിമിനൽ കേസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് കർശന നിയന്ത്രണം: എൻജിഒകൾ പ്രവർത്തന മേഖല വ്യക്തമാക്കണം; മതപരിവർത്തനത്തിന് വിലക്ക്

കൊട്ടാരക്കര ടിപ്പർ അപകടം: കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

സൗദിയിൽ ഭിക്ഷാടനം നടത്തിയ 5,500 പാകിസ്ഥാനികൾ പിടിയിൽ; ഒടുവിൽ സത്യം സമ്മതിച്ച് വിദേശകാര്യ മന്ത്രി, വീണ്ടും നാണക്കേട്

സ്കൂട്ടറിൽ പോകുന്നതിനിടെ ഷാൾ പിൻചക്രത്തിൽ കുരുങ്ങി; റോഡിലേക്ക് വീണ് അങ്കണവാടി അധ്യാപികയ്‌ക്ക് ദാരുണാന്ത്യം

എന്താല്ലേ!!! മൂന്ന് സംസ്ഥാനങ്ങളിൽ നാല് വോട്ടർ ഐഡികൾ; നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies