എസ്ഐആർ ശരിവെച്ച സുപ്രീം കോടതി വിധി; പ്രതിപക്ഷത്തിനേറ്റ തിരിച്ചടി; രാഹുൽ രാഷ്ട്രീയമായും ധാർമ്മികമായും പരാജയപ്പെട്ടു; ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്ഐആർ ശരിവെച്ച സുപ്രീം കോടതി വിധി; പ്രതിപക്ഷത്തിനേറ്റ തിരിച്ചടി; രാഹുൽ രാഷ്‌ട്രീയമായും ധാർമ്മികമായും പരാജയപ്പെട്ടു; ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2026, 02:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എസ്ഐആർ ശരിവെച്ച സുപ്രീം കോടതി വിധി പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയെന്ന്  ബിജെപി ദേശീയ വക്താവ്  സുധാൻഷു ത്രിവേദി. കോൺഗ്രസിനും പ്രതിപക്ഷത്തിനും രാഹുലിനും സുപ്രീം കോടതിയിൽ നിന്നും സമ്പൂർണ്ണ പരാജയമാണുണ്ടായത്. രാഹുൽ രാഷ്‌ട്രീയമായും ഭരണഘടനാപരമായും ധാർമ്മികമായും പരാജയപ്പെട്ടെന്നും ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് എസ്.ഐ.ആർ ശരിവച്ച് ഉത്തരവിറക്കിയത്.  എസ്.ഐ.ആര്‍ നടത്താന്‍ തെരഞ്ഞെടുപ്പ്  കമ്മിഷന് അധികാരമുണ്ടെന്ന് കോടതി വിധിച്ചു. എസ്.ഐ.ആറിന് നിയമസാധുതയുണ്ടെന്നും വ്യക്തമാക്കി.

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കാൻ വോട്ടർ പട്ടിക പുതുക്കുന്നത് അവിഭാജ്യമാണ്. ഇത് കമ്മീഷന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 16 പ്രകാരം വോട്ടർ പട്ടിക പരിഷ്കരിക്കാനും ഭേദഗതി ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്. എസ്.ഐ.ആര് ചട്ടങ്ങളിൽ ഉൾ പ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകൾ യുക്തിസഹമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി

നടപടിക്ക് നിയമസാധുതയും ഭരണഘടനാ സാധുതയുമുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എസ്.ഐ.ആര്‍ ഭരണകൂട താല്‍പര്യം മുന്‍നിര്‍ത്തിയാണ് എന്ന വാദം ശരിയല്ല. ഭരണകൂട ഇടപെടലെന്ന വാദത്തിന് തെളിവുകളുടെ പിന്‍ബലമില്ല. വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ പൗരത്വത്തിലെ സംശയം തീര്‍ക്കാന്‍ കമ്മിഷന് അധികാരമുണ്ട്. പൗരന് അനുകൂലമായി വേണം ഇത് പരിഗണിക്കാന്‍. വ്യക്തിയുടെ വോട്ടവകാശത്തില്‍ സംശയമുണ്ടെങ്കില്‍ ബന്ധപ്പെട്ട അധികൃതര്‍ തീരുമാനമെടുക്കണം. അയോഗ്യരായവരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്നും കോടതി പറഞ്ഞു.

 

 

 

 

 

Tags: BJPSirSudhamshu Trivedi
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies