ക്രിസ് ഗെയിലിന്റെ സിക്‌സര്‍ റെക്കോഡ് തകര്‍ത്തു; ഐ.പി.എല്ലില്‍ പുതിയ ചരിത്രമെഴുതി 15-കാരന്‍ വൈഭവ് സൂര്യവംശി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിസ് ഗെയിലിന്റെ സിക്‌സര്‍ റെക്കോഡ് തകര്‍ത്തു; ഐ.പി.എല്ലില്‍ പുതിയ ചരിത്രമെഴുതി 15-കാരന്‍ വൈഭവ് സൂര്യവംശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2026, 09:10 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂര്‍: വെസ്റ്റിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയിലിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള റെക്കോഡ് തിരുത്തിക്കുറിച്ച് രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തുന്ന ബാറ്ററെന്ന ചരിത്രനേട്ടമാണ് ഈ പതിനഞ്ചുകാരന്‍ ഇനി തന്റെ പേരില്‍ കുറിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന നിര്‍ണ്ണായകമായ എലിമിനേറ്റര്‍ പോരാട്ടത്തിലാണ് വൈഭവ് ഈ അപൂര്‍വ്വ റെക്കോഡ് സ്വന്തമാക്കിയത്.

ഹൈദരാബാദുമായുള്ള മത്സരത്തിന് ഇറങ്ങുമ്പോള്‍ 53 സിക്‌സറുകളായിരുന്നു വൈഭവിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. മത്സരത്തില്‍ എതിര്‍ ബൗളര്‍മാരെ നിലംതൊടാതെ പറത്തി 7 വമ്പന്‍ സിക്‌സറുകള്‍ കൂടി നേടിയതോടെ താരത്തിന്റെ ഈ സീസണിലെ ആകെ സിക്‌സറുകളുടെ എണ്ണം 60 ആയി ഉയര്‍ന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ 60 സിക്‌സറുകള്‍ നേടുന്ന ആദ്യ താരം കൂടിയാണ് വൈഭവ്.

2012-ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുന്നതിനിടെ 59 സിക്‌സറുകള്‍ അടിച്ചുകൂട്ടിയ ക്രിസ് ഗെയിലിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 2019 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 52 സിക്‌സറുകള്‍ നേടിയ ആന്ദ്രേ റസ്സലാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.

നേരത്തെ, ലഖ്നൗ സൂപ്പര്‍ ജാന്റ്‌സിനെതിരെയുള്ള മത്സരത്തിനിടെ ഒരു ഐ.പി.എല്‍ സീസണില്‍ 50 സിക്‌സറുകള്‍ തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ഈ യുവ ഓപ്പണര്‍ സ്വന്തമാക്കിയിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോള്‍ വിദേശ താരങ്ങളെപ്പോലും പിന്തള്ളി സിക്‌സറുകളുടെ എണ്ണത്തില്‍ വൈഭവ് ഒന്നാമതെത്തിയിരിക്കുന്നത്.

Tags: IPLChris Gaylevaibhav sooryavanshibreak recordmost six in ipl season
Share
Tweet
SendShare

More News from this section

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

അവസാന പന്തിൽ സിക്സർ! കാലിക്കറ്റിനെതിരെ തൃശൂരിന് നാടകീയ ജയം

രോഹൻ കുന്നുമ്മലിന്റെ മികവിൽ കൊച്ചിക്കെതിരെ അനായാസ വിജയവുമായി കാലിക്കറ്റ്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies